Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -11 January
ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി മൈക്കൾ ദേബബ്രത പത്രയെ വീണ്ടും നിയമിക്കും, കാലാവധി ദീർഘിപ്പിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി സേവനമനുഷ്ഠിക്കുന്ന മൈക്കൾ ദേബബ്രത പത്രയുടെ കാലാവധി വീണ്ടും ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്.…
Read More » - 11 January
രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 11 January
മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി എരുമേലി പേട്ടതുള്ളൽ ഇന്ന്; 10,000 കണക്കിന് ഭക്തർ എരുമേലിയിലെത്തും
എരുമേലി: മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി എരുമേലി പേട്ടതുള്ളൽ ഇന്ന്. 10,000 കണക്കിന് ഭക്തർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് എരുമേലിയിലെത്തും രാവിലെ 200 പേരെടങ്ങുന്ന അമ്പലപ്പുഴ സംഘത്തിന്റെ…
Read More » - 11 January
വടക്കുംനാഥ ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്; ലൈസൻസ് ഹാജരാക്കാൻ ക്ഷേത്രഭാരവാഹികൾക്ക് നോട്ടീസ്
തൃശ്ശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്. വെടിമരുന്ന് ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികൾക്ക് പൊലീസ് നോട്ടീസ് നല്കി. ശബരിമലയിൽ കതിന പൊട്ടിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ…
Read More » - 11 January
പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടു ഗർഭിണിയായി: ഗർഭച്ഛിദ്രത്തിന് അനുവാദം തേടി പതിനാലുകാരി ഹൈക്കോടതിയിൽ
ഗർഭച്ഛിദ്രത്തിന് അനുവാദം വേണമെന്ന ആവശ്യവുമായി പതിനാലുകാരി കോടതിയിൽ. പൊലീസിൽ അറിയിക്കാതെ അഭിഭാഷകൻ മുഖേനയാണ് പെൺകുട്ടിയുടെ അമ്മ ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ജസ്റ്റിസ് പ്രതിഭ എം…
Read More » - 11 January
വാട്സ്ആപ്പ്: ഡിസപ്പിയറിംഗ് മെസേജുകൾ നഷ്ടമായോ? സേവ് ചെയ്തുവയ്ക്കാൻ അവസരം
ഏതാനും മാസങ്ങൾക്കു മുൻപ് വാട്സ്ആപ്പ് അവതരിപ്പിച്ച കിടിലൻ ഫീച്ചറുകളിൽ ഒന്നാണ് ഡിസപ്പിയറിംഗ് മെസേജ്. ചാറ്റ് ലിസ്റ്റിൽ സന്ദേശങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ഡിസപ്പിയറിംഗ് മെസേജ് പലപ്പോഴും തലവേദന…
Read More » - 11 January
കോടികളുടെ ലഹരിക്കടത്ത്: മുഖ്യപ്രതി ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി, ഷാനവാസിന് സസ്പെൻഷൻ
ആലപ്പുഴ: കൊല്ലം ലഹരിക്കടത്തിൽ പ്രതികളായ രണ്ട് പേർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് സിപിഎം. സിപിഎം ആലപ്പുഴ സീവ്യൂ ബ്രാഞ്ച് കമ്മറ്റി അംഗമായ ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലഹരിക്കടത്തിലെ…
Read More » - 11 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 January
ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് കോടതി…
Read More » - 11 January
യൂട്യൂബിൽ നിന്ന് ഇനിമുതൽ കൂടുതൽ പണമുണ്ടാക്കാം, പുതുതായി എത്തിയ കിടിലൻ സംവിധാനത്തെക്കുറിച്ച് അറിയൂ
ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. ഇതിനുപുറമേ, മിക്ക ആളുകളുടെയും പ്രധാന വരുമാന സ്രോതസുകളിൽ ഒന്നു കൂടിയാണ് യൂട്യൂബ്. ഇത്തവണ കണ്ടന്റ്…
Read More » - 11 January
ഗർഭച്ഛിദ്രത്തിന് അനുമതി തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് 14 കാരി
ന്യൂഡല്‍ഹി: ഗർഭച്ഛിദ്രത്തിന് അനുമതിക്കായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് 14 കാരി. 16 ആഴ്ചത്തെ ഗർഭം വൈദ്യശാസ്ത്രപരമായി ഇല്ലാതാക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. ഇന്ന്…
Read More » - 11 January
എംജി മോട്ടോർ ഇന്ത്യ: ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ചു, കിടിലൻ സവിശേഷതകൾ അറിയാം
നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ മോഡൽ കാറുമായി ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് എംജി മോട്ടോർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആവേശകരമായ പുത്തൻ സവിശേഷതകളും, സുഖപ്രദമായ ഡ്രൈവിംഗ്…
Read More » - 11 January
വീൽചെയറിലും ക്രെച്ചസുകളിലും തളച്ചിട്ടവർക്കായി വേറിട്ട ഒരു യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ
കോഴിക്കോട്: വീൽചെയറിലും ക്രെച്ചസുകളിലും തളച്ചിട്ടവർക്കായി വേറിട്ട ഒരു യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 40 ഓളം കുട്ടികളെ പുറംലോക കാഴ്ചയ്ക്കായി എറണാകുളത്തേക്ക്…
Read More » - 11 January
അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി കേന്ദ്രം, കാരണം ഇതാണ്
രാജ്യത്ത് അരി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, ക്ഷേമ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അരിയുടെ ശേഖരം പര്യാപ്തമാണ്. അരിയുടെ ആഭ്യന്തര വിലയിലെ സ്ഥിരത…
Read More » - 11 January
കാസർഗോഡ് ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യ ആൻജിയോപ്ലാസ്റ്റി
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തിൽ സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റി നടത്തി. ഹൃദയാഘാതത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ…
Read More » - 11 January
കേരളം വയോജന സൗഹൃദമായി മാറണം: മുരളി തുമ്മാരുകുടി
തിരുവനന്തപുരം: പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മലയാളിയുടെ ഏറ്റവും വലിയ സ്വപ്നമായ കാലഘട്ടമാണിത്. ഇക്കാലത്ത് കൂടുതൽ വയോജന സൗഹൃദമാകുക എന്നത് കേരളത്തിന്റെ ഭാവിയിലേക്കുള്ള മികച്ച തെരെഞ്ഞെടുപ്പായിരിക്കുമെന്ന് മുരളി തുമ്മാരുകുടി…
Read More » - 11 January
ശിശുക്ഷേമ സമിതി മന്ദിരോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജനുവരി 11 ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി…
Read More » - 10 January
പുരുഷാധിപത്യ സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളാണ് ബിജെപി സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്ന ആർഎസ്എസ് നിലപാട് രാജ്യത്തെങ്ങും ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ആർഎസ്എസിന് അവരുടെ തനിനിറം കാണിക്കാൻ സാധിക്കാത്തത് സമൂഹം ഒന്നടങ്കം ശക്തമായി…
Read More » - 10 January
കലോത്സവ സ്വാഗതഗാനം: സർക്കാർ മതഭീകരവാദികൾക്കൊപ്പമാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗതഗാനം അവതരിപ്പിച്ച കലാസംഘത്തിനെ വിലക്കാനുള്ള സർക്കാർ തീരുമാനം മതഭീകരവാദികൾക്ക് മുമ്പിൽ കീഴടങ്ങലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 10 January
മൂന്നു വർഷത്തെ കാത്തിരിപ്പ്, അരമനയില്‍ നിന്നും ഡിവോഴ്സ് കിട്ടിയ വാർത്ത പങ്കവച്ചു ഡിവൈന്‍
താനും ഭര്‍ത്താവും ഏറെ നാളുകളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം നടക്കാന്‍ പോകുന്നു
Read More » - 10 January
പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു, വയറ്റില്‍ മാരക വിഷാംശം കണ്ടെത്തി, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷബാധയെ തുടര്‍ന്ന് മരിച്ചു. ഗോവിന്ദപുരം ഐ.ടി.ഐക്ക് സമീപം പറമ്പത്തൊടിമീത്തല് അനില്‍കുമാറിന്റെ മകള്‍…
Read More » - 10 January
‘ഇത് ശരിക്കും’ സോഷ്യൽ മീഡിയയിലെ വൈറല്‍ കപ്പിള്‍ വിവാഹിതരാകുന്നു
കാടിനെ സാക്ഷിയാക്കി വിമല്‍ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍
Read More » - 10 January
രേഖകൾ ഉണ്ടായിട്ടും വിവരം നൽകിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ
തിരുവനന്തപുരം: രേഖകൾ ഫയലിൽ ഉണ്ടായിരുന്നിട്ടും വിവരം മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ. കടയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി പി എസ് രാജമോഹനൻ നായർ ഇടുക്കി ആലക്കോട്…
Read More » - 10 January
ലങ്കയെ എറിഞ്ഞൊതുക്കി ഉമ്രാന് മാലിക്ക്: ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം
ഗുവാഹത്തി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. 67 റണ്‍സിനാണ് ഇന്ത്യ ലങ്കയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ(113)…
Read More » - 10 January
ഷൈൻ ടോം ചാക്കോ-ചെമ്പൻ വിനോദ് കൂട്ടുകെട്ട് വീണ്ടും: ‘ബൂമറാംഗ്’ റിലീസിനൊരുങ്ങുന്നു
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ബൂമറാംഗ്’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍…
Read More »