Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -21 January
ഫെർട്ടിലിറ്റി യോഗയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
യോഗ ചെയ്യുന്നത് ഡോപാമിൻ, ഓക്സിടോസിൻ, സെറോടോണിൻ, എൻഡോർഫിൻസ് തുടങ്ങിയ ചില രാസവസ്തുക്കൾ പുറത്തുവിടാൻ തലച്ചോറിനെ സജീവമാക്കുന്നു. യോഗ പരിശീലിക്കുന്നത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫെർട്ടിലിറ്റി…
Read More » - 21 January
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ രാജി: പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്തു നിന്ന് ശങ്കർ മോഹൻ രാജി വച്ച സംഭവത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.…
Read More » - 21 January
റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്തും, ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാക ഉയരും: ഭീഷണിയുമായി സിഖ് ഫോർ ജസ്റ്റിസ്
will be carried out on , will be hoisted at with Sikhs for Justice
Read More » - 21 January
മദ്രസകളുടെ എണ്ണം കുറച്ച് വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കും: പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി
ദിസ്പൂർ: മദ്രസകളുടെ എണ്ണം കുറച്ച് വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് മദ്രസകളെ പരസ്പരം ലയിപ്പിക്കുമെന്നും പ്രവർത്തിക്കുന്നവയ്ക്ക്…
Read More » - 21 January
- 21 January
സമ്പദ് വ്യവസ്ഥ ശക്തമാക്കൽ: സൗദിയിൽ പുതിയ കോർപ്പറേറ്റ് നിയമം പ്രാബല്യത്തിൽ
റിയാദ്: സൗദി അറേബ്യയിൽ പുതിയ കോർപറേറ്റ് നിയമം പ്രാബല്യത്തിൽ വന്നു. വ്യാഴാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ…
Read More » - 21 January
ലൈംഗികാതിക്രമം നടന്നിട്ടില്ല: ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് ദേശിയ ഗുസ്തി ഫെഡറേഷൻ
ഡൽഹി: ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് ദേശിയ ഗുസ്തി ഫെഡറേഷൻ. വ്യക്തി താൽപര്യങ്ങളും ഹിഡൻ അജൻഡയുമാണ് ആരോപണങ്ങൾക്കു പിന്നിലെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന് നൽകിയ…
Read More » - 21 January
ശെടാ ആർത്തവത്തിന് അവധിയോ! പരസ്യത്തിൽ ചാടുന്നതും ഓടുന്നതുമായ പെൺകുട്ടികളെ കണ്ട് നെടുവീർപ്പിടുന്നവർ : കുറിപ്പ്
ആ പെങ്കൊച്ചുങ്ങളുടെ ഓട്ടവും ചാട്ടവും പോയിട്ടു, ഒന്നനങ്ങാൻ വയ്യാതെ, നടുവേദനയായിട്ടു കിടക്കയിൽ ഉരുളുന്ന സമയം
Read More » - 21 January
ക്രിമിനൽ ബന്ധമുള്ള മുഴുവൻ പോലീസുകാരെയും പിരിച്ചുവിടണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചില പോലീസുകാർക്കെതിരെ എടുക്കുന്ന നടപടികൾ ജനങ്ങളുടെ കണ്ണിൽ…
Read More » - 21 January
മദ്രസകളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും: ഹിമന്ത ബിശ്വ ശർമ്മ
ദിസ്പൂർ: അസമിൽ മദ്രസകളുടെ എണ്ണം കുറക്കുമെന്നും രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മദ്രസകളിലൂടെ പൊതു വിദ്യാഭ്യാസം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ‘ആദ്യ…
Read More » - 21 January
കേരളത്തിന് എയിംസ് ലഭ്യമാക്കണം: മുഖ്യമന്ത്രി
ആലപ്പുഴ: കേരളത്തിന് എയിംസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം…
Read More » - 21 January
മുടി സംരക്ഷണത്തിന് പഴം കണ്ടീഷണർ
പഴം, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ, തേന്‍ എന്നിവയാണ് കേശസംരക്ഷണത്തിന് ആവശ്യമുള്ള സാധനങ്ങള്‍. ഇതില്‍ തേങ്ങാപ്പാലും വെളിച്ചെണ്ണയും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.…
Read More » - 21 January
ആലപ്പുഴ മെഡിക്കൽ കോളജിന് പുതിയ മുഖം, കൂടുതൽ ഇടപെടലുകൾ ഇനിയുമുണ്ടാകണം: കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് നിർമ്മാണത്തിൽ കേന്ദ്രസർക്കാരിന്റെ സംഭവനകൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരത്തിൽ കേന്ദ്രസർക്കാരിന്റെ നിന്നും…
Read More » - 21 January
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് നമ്മളിൽ പലരും ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം. Read Also: മകളോട് മോശമായി…
Read More » - 21 January
വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ വഴി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: ഭർത്താവിന്റെ സുഹൃത്തുക്കൾ അറസ്റ്റിൽ
ചാരുംമൂട്: വള്ളികുന്നം സ്വദേശിനിയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ വഴി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശികളായ രണ്ടുപേരെ വള്ളികുന്നം പൊലീസ് ആണ് അറസ്റ്റു…
Read More » - 21 January
കൊമേഴ്സ്യൽ ഇൻഡോ ബാങ്ക് എൽഎൽസിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി കാനറ ബാങ്ക്
ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, റഷ്യയിലെ കൊമേഴ്സ്യൽ ഇൻഡോ ബാങ്ക് എൽഎൽസിയുടെ (സിഐബിഎൽ) ഓഹരികളാണ് വിൽക്കുക.…
Read More » - 21 January
ഇ-വാഹന നിർമാണ കമ്പനികൾക്ക് കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്ഷോപ്പും നൽകും: ഗതാഗത മന്ത്രി
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനും അസംബിൾ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്ഷോപ്പും നൽകാൻ തയ്യാറാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. Read…
Read More » - 21 January
അത്യാഢംബര ഹോട്ടൽ അറ്റലാന്റിസിൽ സന്ദർശനം നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: പാം ജുമൈറ ദ്വീപിലെ അത്യാഢംബര ഹോട്ടൽ അറ്റ്ലാന്റിസ് ദി റോയലിൽ സന്ദർശനം നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 21 January
മുഖത്തെ പാടുകൾ നീക്കാൻ തേൻ ഇങ്ങനെ ഉപയോഗിക്കൂ
ഒരു ടേബിള്‍സ്പൂണ്‍ സവാള നീര്, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്തെ പാടുകളില്‍ തേച്ച് പതിനഞ്ച് മിനുട്ട് ഇരിക്കുക. ശേഷം മുഖം കഴുകാം. ഇത് ഏറെ…
Read More » - 21 January
മാർഗ്ഗരേഖകൾ തെറ്റിച്ചുള്ള സോഷ്യൽ മീഡിയ പ്രമോഷനുകൾ വേണ്ട! വ്ലോഗർമാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം
യുവതലമുറയിൽ പ്രത്യേക സ്വാധീനം ചെലത്തുന്നവരായി ഇന്ന് വ്ലോഗർമാർ മാറിയിട്ടുണ്ട്. പലപ്പോഴും ആകർഷിക്കുന്ന തരത്തിലുള്ള കണ്ടന്റുകൾ കോർത്തിണക്കിയാണ് വ്ലോഗർമാർ വീഡിയോകൾ ചെയ്യുന്നത്. അതേസമയം, ലഭിക്കുന്ന ഏത് ഉൽപ്പന്നവും വളരെ…
Read More » - 21 January
പോലീസിനെ നിയന്ത്രിക്കുന്നത് പ്രാദേശിക സിപിഎം നേതാക്കൾ: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഗുണ്ടകൾക്കും ലഹരി…
Read More » - 21 January
റേഷൻ കടകളിൽ അരി തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: റേഷൻ കടകളിൽ അരി തിരിമറി, പൂഴ്ത്തിവെപ്പ് എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.…
Read More » - 21 January
പൊതുമുതൽ നശിപ്പിച്ച കേസ്: സ്പീക്കർ എഎൻ ഷംസീർ അടക്കമുള്ള പ്രതികളെ വെറുതെവിട്ടു
കണ്ണൂർ: പൊതുമുതൽ നശിപ്പിച്ച കേസിൽ നിയമസഭ സ്പീക്കർ എ.എൻ ഷംസീർ അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കലക്ടറേറ്റ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്…
Read More » - 21 January
ബൈക്ക് യാത്രക്കാർക്ക് നേരെ കടന്നലാക്രമണം : രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: നാദാപുരത്ത് ബൈക്ക് യാത്രക്കാർക്ക് നേരെ കടന്നലാക്രമണം. കടന്നലിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. ചാലിൽ അമ്മത് ( 62) മരുതൂർ കുഞ്ഞബ്ദുള്ള (65 ) എന്നിവർക്കാണ് കുത്തേറ്റത്.…
Read More » - 21 January
നോട്ടിഫിക്കേഷനുകൾ നിർത്തിവച്ച് ഇടവേളയെടുക്കാം, പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
ഉപയോക്താക്കൾക്ക് വ്യത്യസ്ഥമായ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ഇത്തവണ ‘ക്വയറ്റ് മോഡ്’ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നോട്ടിഫിക്കേഷനുകൾ നിർത്തിവച്ച് ആപ്പിൽ നിന്ന് ഇടവേളയെടുക്കാൻ ഉപയോക്താവിനെ…
Read More »