Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -30 December
ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപടകത്തിൽ പരുക്ക്, കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു: ദൃശ്യങ്ങൾ
ന്യൂഡൽഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹന അപകടത്തിൽ പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. നെറ്റിക്കും കാലിനുമാണ് പരുക്ക്. പരുക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പന്ത്…
Read More » - 30 December
ആ കൂടിക്കാഴ്ചയിൽ തന്റെ അമ്മ തന്നോട് പറഞ്ഞ ആ കാര്യം എന്നും ഓർമയിൽ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: നിര്യാതയായ തന്റെ മാതാവിനെ കുറിച്ച് ഓർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറാം വയസ്സ് കഴിഞ്ഞിരിക്കെ അപ്രതീക്ഷിതമായി ഇഹലോകം വെടിഞ്ഞ തന്റെ മാതാവ് ഹീരാബെന്നിന് പ്രധാനമന്ത്രി ആദരാഞ്ജലികൾ…
Read More » - 30 December
ഗോപു മയക്കുമരുന്നിന് അടിമ, താനുമായി അകന്ന സംഗീത അധികം വൈകാതെ അഖിലുമായി അടുത്തത് പകയായി
വർക്കല: പ്രണയത്തിൽനിന്നു പിന്മാറിയ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. പള്ളിക്കൽ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്ത് വീട്ടിൽ ഗോപുവിനെയാണ് റിമാൻഡ് ചെയ്തത്. സംഗീതയെന്ന പതിനേഴുകാരിയെയാണ്…
Read More » - 30 December
വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മൂത്ത് യുവാവിനെ കുത്തിയത് അഞ്ച് തവണ; പ്രതി പിടിയില്‍
തിരുവനന്തപുരം: വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മൂത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുങ്കാട് തളിയൽ സ്വദേശി സെന്തിൽ ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷൻ പരിധിയിൽ…
Read More » - 30 December
ഹാഷ്ടാഗ് അവൾക്കൊപ്പം ട്രെയിലർ റിലീസ് ചെയ്തു
നൂറ് ശതമാനം സസ്പെൻസ്, നൂറ് ശതമാനം റോഡ് മൂവി എന്ന ടാഗ് ലൈനോടെ, പ്രേക്ഷകർക്ക് ദൃശ്യവിരുന്നുമായി എത്തുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന ചിത്രത്തിൻ്റെ ട്രെയിലർ സ്ക്രീൻ ഫില്ലർ…
Read More » - 30 December
ശബരിമല അയ്യപ്പക്ഷേത്ര നട മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് തുറക്കും
ശബരിമല: മണ്ഡല പൂജകൾക്ക് ശേഷം അടച്ച അയ്യപ്പക്ഷേത്ര നട മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവര് തുറക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ…
Read More » - 30 December
ഭാരതത്തിന് വജ്ര ശോഭയുള്ള മകനെ നൽകിയ രത്നം ഒളി മങ്ങി, പ്രണാമം: അനുശോചനം അറിയിച്ച് രാഷ്ട്രീയ നേതാക്കൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു. 100 വയസ്സായിരുന്നു. മരണത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം അറിയിച്ചു. ‘ഭാരതത്തിന് വജ്ര ശോഭയുള്ള മകനെ നൽകിയ…
Read More » - 30 December
ഒരു കുടുംബമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു: ഫ്ലാറ്റിൽ പെൺവാണിഭം നടത്തിയ സംഘം അറസ്റ്റിൽ
കോഴിക്കോട്: ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തി വന്ന സംഘം അറസ്റ്റിൽ. യുവതി ഉൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരി സ്വദേശിനി കെ കെ…
Read More » - 30 December
മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില വഴികൾ ഇതാ!
ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന…
Read More » - 30 December
അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ ഇതാ!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 30 December
പുതുവത്സരാഘോഷം; കൊച്ചിയിൽ കർശന നടപടിയുമായി പോലീസ്, രാത്രി 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം
കൊച്ചി: കൊച്ചിയിൽ നടക്കുന്ന പുതുവത്സരാഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടിയുമായി പോലീസ്. നഗരത്തിലും, ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലും കർശന പരിശോധനയാണ് ഒരുക്കുന്നത്. രാത്രി 12 മണിയോടെ ആഘോഷപരിപാടികൾ…
Read More » - 30 December
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 30 December
3 തവണ മതംമാറി 3 വിവാഹം കഴിച്ചു: രണ്ടാം ഭർത്താവുമായി ബന്ധം പുലർത്തിയ യുവതിയെ മൂന്നാം ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
ലക്നൗ: യുവതിയെ മൂന്നാം ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 35 കാരിയായ ഭവ്യ ശർമ്മയാണ് കൊല്ലപ്പെട്ടത്. മൂന്നാം ഭർത്താവ് വിനോദ് ശർമ്മയെ പോലീസ് പിടികൂടി. തന്നെ…
Read More » - 30 December
പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ!
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 30 December
സിപിഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഇപി ജയരാജനെതിരായ ആരോപണം ചർച്ച ചെയ്യും
തിരുവനന്തപുരം: സിപിഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം യോഗത്തില്‍ ചർച്ച ചെയ്യും. യോഗത്തിൽ ഇപി…
Read More » - 30 December
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു. 100 വയസ്സായിരുന്നു.വെള്ളിയാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ആശുപത്രി അധികൃതർ ആണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. “ശ്രീമതി ഹീരാബ…
Read More » - 30 December
മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ ഒഴുക്കില്‍ പെട്ട യുവാവ് മരിച്ചു
പത്തനംതിട്ട: കല്ലൂപ്പാറയിൽ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ യുവാവ് മരിച്ചു. കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശിയായ കാക്കരക്കുന്നേൽ ബിനു സോമൻ (34) ആണ് മരിച്ചത്.…
Read More » - 30 December
കാൽപന്തിന്റെ ചക്രവർത്തി, പെലെ ഇനി ഓർമ്മ
സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. അർബുദബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ…
Read More » - 30 December
റൂട്ട് മാപ് പ്രകാശനം ചെയ്തു
കോഴിക്കോട്: 61 മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വേദികളിലേക്കുള്ള റൂട്ട് മാപ് മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും ചേർന്ന് പ്രകാശനം ചെയ്തു. ട്രാൻസ്പോർട്ട്…
Read More » - 30 December
സംസ്കൃതോത്സവം പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു
കോഴിക്കോട്: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സംസ്കൃതോത്സവം പ്രോഗ്രാം നോട്ടീസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. ജനുവരി മൂന്നു മുതൽ ആരംഭിക്കുന്ന…
Read More » - 30 December
‘എന്റെ മുഖം കണ്ട് പേടിക്കരുത്’: ചുണ്ടുകളുടെ വലിപ്പം വര്‍ധിപ്പിച്ച് ഭംഗി കൂട്ടാന്‍ ഒരുങ്ങി അഭിരാമി സുരേഷ്
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭിരാമി സുരേഷ്. പ്രശസ്ത ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമിസോഷ്യല് മീഡിയയിലെ നിറസാന്നിദ്ധ്യമാണ്. ബിഗ് ബോസ് ഷോയിയും താരം പങ്കെടുത്തിരുന്നു. പലപ്പോഴും…
Read More » - 30 December
ഉത്രം, അത്തം, ചിത്തിര നാളുകാർ ആണോ? കാക്കയ്ക്ക് ചോറ് കൊടുക്കുന്നത് ദോഷമുണ്ടാകുമോ?
പിതൃക്കൾക്ക് ബലി ഇടുമ്പോൾ കാക്കയ്ക്ക് ചോറ് കൊടുക്കുന്നതു ഉത്തമമാണ്
Read More » - 29 December
പുതുവർഷം ആഘോഷിക്കാൻ ഐആർസിടിസിയുടെ വിന്റർ സ്പെഷ്യൽ വിയറ്റ്നാം ഹണിമൂൺ പാക്കേജ്: അറിയേണ്ടതെല്ലാം
പുതുവർഷത്തെ വളരെ ആവേശത്തോടെ എങ്ങനെ തുടങ്ങാം എന്നതിനുള്ള ആലോചനകൾ ആളുകൾ തുടങ്ങിക്കഴിഞ്ഞു. പുതുവത്സരാഘോഷത്തിനായി നിങ്ങൾ ഒരു വിദേശയാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ ഐആർസിടിസി നിങ്ങൾക്കായി ഒരു മികച്ച പാക്കേജ്…
Read More » - 29 December
കോൺഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ നിലപാടിന്റെ പരസ്യപ്രഖ്യാപനമാണ് എ കെ ആന്റണിയുടെ വാക്കുകൾ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് നേരത്തേ തന്നെ സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ നിലപാടിന്റെ പരസ്യപ്രഖ്യാപനമാണ് എ കെ…
Read More » - 29 December
പുതുവർഷം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്
ദുബായ്: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്. പുതുവർഷത്തോട് അനുബന്ധിച്ചാണ് ദുബായ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. Read…
Read More »