Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -13 January
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടും: ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ അംഗീകരിച്ച് ഇടതുമുന്നണി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ ഇടതുമുന്നണി യോഗം അംഗീകരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും…
Read More » - 13 January
ജോബ് ഓഫറുകൾ ഉടൻ പിൻവലിക്കും, പുതിയ അറിയിപ്പുമായി മെറ്റ
പുതുതായി ജോലിയിൽ പ്രവേശിക്കാനിരിക്കുന്ന ജീവനക്കാരുടെ ഓഫർ ലെറ്ററുകൾ പിൻവലിച്ച് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. പിരിച്ചുവിടൽ നടപടികൾ നടക്കുന്നതിന് പിന്നാലെയാണ് മെറ്റ ജോബ് ഓഫറുകളും പിൻവലിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 13 January
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
ഷാർജ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. ആളുകളെ അപകീർത്തിപ്പെടുത്താനും സദാചാര ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായതു പങ്കുവയ്ക്കാനും സാമൂഹ്യ മാധ്യമങ്ങൾ…
Read More » - 13 January
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉത്തരവ് വേണ്ടെന്ന് സുപ്രീംകോടതി
ഡല്‍ഹി: ഋതുമതികളായ മുസ്ലിം പെണ്‍കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷന് നല്കിയ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കും.…
Read More » - 13 January
5ജി സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുമായി ആമസോൺ, ഈ മോഡലുകൾ പകുതി വിലയ്ക്ക് സ്വന്തമാക്കാൻ അവസരം
സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻനിര ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 5ജി സ്മാർട്ട്ഫോണുകൾക്കാണ് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ബ്രാൻഡുകളുടെ ഫോണുകൾക്ക്…
Read More » - 13 January
പാകിസ്ഥാന് വന്‍ തകര്‍ച്ചയിലേയ്ക്ക്, ഭക്ഷ്യ ക്ഷാമം രൂക്ഷം: ഭക്ഷണ സാധനങ്ങള്‍ക്ക് സ്വര്‍ണത്തേക്കാള്‍ ഡിമാന്‍ഡ്
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ കടുത്ത ഗോതമ്പ് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. വിവിധ പ്രവിശ്യകളില്‍ ഗോതമ്പ് ക്ഷാമം രൂക്ഷമാണെന്നും അടിയന്തരമായി നാല് ലക്ഷം ചാക്ക് ഗോതമ്പ് ആവശ്യമാണെന്നും ബലൂചിസ്ഥാന്‍ ഭക്ഷ്യമന്ത്രി…
Read More » - 13 January
കേരളത്തിലെ മേധാവിത്വം തിരിച്ചുപിടിക്കാനൊരുങ്ങി എസ്ബിഐ, പുതിയ നീക്കങ്ങൾ അറിയാം
കേരളത്തിലെ മേധാവിത്വം തിരിച്ചുപിടിക്കാനൊരുങ്ങി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നടപ്പു സാമ്പത്തിക വർഷത്തിൽ ബാക്കിയുള്ള മൂന്ന് മാസങ്ങൾ കേരളത്തിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള…
Read More » - 13 January
ലോകത്തെ ആദ്യ 3D പ്രിന്റഡ് മസ്ജിദ് നിർമ്മിക്കാൻ ദുബായ്
ദുബായ്: ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് മസ്ജിദ് നിർമ്മിക്കാൻ ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ…
Read More » - 13 January
തെറ്റായ ഒരു പ്രവണതയ്ക്കും സിപിഎം കൂട്ടുനിൽക്കില്ല: ശക്തമായ നടപടിയെടുക്കുമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂട്ടുനിൽക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും തെറ്റായ നടപടികളുണ്ടായാൽ…
Read More » - 13 January
ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്
തിരുവല്ല: ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. വളഞ്ഞവട്ടം അടുക്കത്തിൽ വീട്ടിൽ ജേക്കബ് ജോർജ് (60)നാണ് പരിക്കേറ്റത്. Read Also : തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ…
Read More » - 13 January
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് കനത്ത സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് കനത്ത സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അണ്ണാമലൈയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍…
Read More » - 13 January
തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബേറ്
തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്. പണത്തിന് വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ബോംബേറുണ്ടായത്. തലനാഴിയ്ക്കാണ് പൊലീസുകാർക്ക് രക്ഷപ്പെട്ടത്.…
Read More » - 13 January
മൂന്ന് ദിവസത്തെ തളർച്ചയ്ക്ക് ശേഷം ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നു
മൂന്ന് ദിവസത്തോളം നിറം മങ്ങിയ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 303.15 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,261.18- ൽ വ്യാപാരം…
Read More » - 13 January
‘സഹോദരന്റെ മുന്നിലേക്ക് മരിച്ചു വീഴുകയായിരുന്നു’: 16 കാരി ആര്യ കൃഷ്ണയ്ക്ക് സംഭവിച്ചത്, നടുങ്ങി നാട്ടുകാരും വീട്ടുകാരും
വർക്കല: പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞുപോയെന്ന കാരണത്താൽ ആത്മഹത്യ ചെയ്ത പതിനാറുകാരിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാരും കുടുംബവും. വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ആര്യ…
Read More » - 13 January
കൂര്‍ക്കംവലി നിസാരമായി കാണണ്ട….
കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്ക്കുമ്പോള്, കൂടുതല്‍ ശക്തിയോടെ ശ്വാസകോശം ഉളളിലേക്ക്…
Read More » - 13 January
ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചു, ജീവനക്കാരെ ഇ- മെയിൽ വഴി അറിയിക്കും
പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുൾപ്പെടെ 18,000- ലധികം ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുക. ഏതാനും ദിവസങ്ങൾക്കു മുൻപ്…
Read More » - 13 January
മദ്യകുപ്പി വഴിയില്‍ നിന്ന് കളഞ്ഞ് കിട്ടിയതല്ല, വാങ്ങിയ ശേഷം മദ്യത്തില്‍ സുഹൃത്ത് വിഷം ചേര്‍ത്ത് നല്കി: വന്‍ ട്വിസ്റ്റ്
ഇടുക്കി: ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷ് കുറ്റം സമ്മതിച്ചു. മനോജിനെ കൊല്ലാനാണ്…
Read More » - 13 January
മുടികൊഴിച്ചിൽ തടയാൻ ഇങ്ങനെ ചെയ്യൂ
മുടികൊഴിച്ചിൽ പലരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രധാനപ്രശ്നം ആണ്. എന്നാൽ, മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഹോട്ട് ഓയില്‍ മസാജ്. മുടികൊഴിച്ചില്‍, താരന്, പേന്‍…
Read More » - 13 January
വീട് മിനിബാറാക്കി മദ്യക്കച്ചവടം : യുവാവ് എക്സൈസ് പിടിയിൽ
കായംകുളം: ആൾപാർപ്പില്ലാത്ത വീട് മിനിബാറാക്കി മദ്യക്കച്ചവടം നടത്തി യുവാവ് എക്സൈസ് പിടിയിൽ. കണ്ടല്ലൂർ തെക്ക് ശ്രീനിലയം വീട്ടിൽ ശ്രീജിത്താണ് ( 40) അറസ്റ്റിലായത്. കളരിക്കൽ ജങ്ഷനു സമീപം…
Read More » - 13 January
അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം: ഹൈക്കോടതി ഉത്തരവ്
കൊച്ചി: അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്എച്ച്ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബോർഡുകൾ നീക്കാനുള്ള…
Read More » - 13 January
റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്
മസ്കത്ത്: റോഡിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പേലീസ്. ആദം- തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.…
Read More » - 13 January
ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല
തിരക്കു പിടിച്ച ലോകത്ത്, ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വീട്ടുപകരണമായി മാറിക്കൊണ്ടിരിക്കുകയാണ് ഫ്രിഡ്ജുകള്‍. ആഹാരം ഫ്രിഡ്ജില്‍ എടുത്ത് വെച്ചതിന് ശേഷം പിന്നീട് ചൂടാക്കി കഴിക്കുന്നത് ഇന്ന്…
Read More » - 13 January
സ്ത്രീയുടെ സീറ്റിൽ മൂത്രമൊഴിച്ചത് ഞാനല്ല: ആ സ്ത്രീ സ്വയം മൂത്രമൊഴിച്ചതെന്ന് അറസ്റ്റിലായ ശങ്കർ മിശ്ര
ഡൽഹി: സീറ്റിൽ മൂത്രമൊഴിച്ചത് താനല്ലെന്നും പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതെന്നും കോടതിയിൽ വിചിത്ര വാദവുമായി എയർ ഇന്ത്യ വിമാനത്തിൽ യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച സംഭവത്തിൽ അറസ്റ്റിലായ ശങ്കർ മിശ്ര.…
Read More » - 13 January
ജിം, സ്പാ, അത്യാധുനിക സൗകര്യങ്ങള്‍: ഇന്ത്യയുടെ സ്വന്തം ആഡംബരനൗക
ന്യൂഡല്‍ഹി: ടൂറിസം മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ. എം വി ഗംഗ വിലാസിന് പച്ചക്കൊടി കാട്ടി പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഈ പദ്ധതി.…
Read More » - 13 January
എം.ഡി.എം.എയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ. ബംഗളൂരു- പത്തനംതിട്ട കെ.എസ്.ആർ ടി സി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായ മണ്ണാർക്കാട് പി.ടി. ഹാഷിം(25), പി. ജുനൈസ്…
Read More »