Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -7 January
ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ അതിക്രമം : രണ്ടുപേർ അറസ്റ്റിൽ
തലശ്ശേരി: ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ അതിക്രമം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. മൂഴിക്കര സ്വദേശികളായ സുജിൻ ബാബു, സുധീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി പൊലീസ്…
Read More » - 7 January
വഴിയോര കച്ചവടക്കാർക്ക് സഹായ ഹസ്തവുമായി കേന്ദ്രം, വായ്പ സൗകര്യം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും
രാജ്യത്തെ വഴിയോര കച്ചവടക്കാർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, വഴിയോര കച്ചവടക്കാർക്ക് ഈ വർഷം മുതൽ 3,000- 5,000 രൂപ പരിധിയിൽ ചെറുകിട വായ്പാ…
Read More » - 7 January
അസ്ഥിര കാലാവസ്ഥ: ഗ്ലോബൽ വില്ലേജ് അടച്ചു
ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. ഗ്ലോബൽ വില്ലേജ് ജനുവരി 7 ശനിയാഴ്ച്ച താത്കാലികമായി അടച്ചുവെന്ന് അധികൃതർ അറിയിച്ചു. Read…
Read More » - 7 January
രാത്രി മുഴുവന്‍ ഫാനിട്ടുറങ്ങുറങ്ങുന്നവർ അറിയാൻ
രാത്രിയില്‍ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവരാണ് മിക്കവരും. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍, രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ?…
Read More » - 7 January
സോളാർ വൈദ്യുതി ഉൽപ്പാദന രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി കേരള പ്ലാന്റേഷൻ കോർപ്പറേഷൻ
സോളാർ വൈദ്യുതി ഉൽപ്പാദന രംഗത്തേക്ക് പുത്തൻ ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് കേരള പ്ലാന്റേഷൻ കോർപ്പറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, തരിശു സ്ഥലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദനത്തിനുള്ള പദ്ധതി…
Read More » - 7 January
‘സുരേന്ദ്രന് ശക്തനായ നേതാവ്’: നേതൃമാറ്റം ഉണ്ടാകുമെന്നത് വ്യാജപ്രചാരണമെന്ന് പ്രകാശ് ജാവ്ദേക്കര്‍
ആലപ്പുഴ: സംസ്ഥാന ബിജെപി ഘടകത്തിൽ നേതൃമാറ്റം ഉടനില്ലെന്ന് പാര്‍ട്ടി പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍. ഉടന്‍ നേതൃമാറ്റം ഉണ്ടാകുമെന്നത് വ്യാജപ്രചാരണമാണെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി. സുരേന്ദ്രന്…
Read More » - 7 January
എയർ ഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ
ന്യൂഡല്‍ഹി: എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ്…
Read More » - 7 January
തലസ്ഥാനത്ത് നഗരമധ്യത്തിൽ തീപിടിത്തം
തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിൽ തീപിടിത്തം. സ്റ്റാച്യുവിന് സമീപം രാജകുമാരി ടെക്സ്റ്റൈൽസിന്റെ നിർമാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. Read Also : ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ യാത്ര ജനുവരി…
Read More » - 7 January
കല്യാൺ ജ്വല്ലേഴ്സിന്റെ വരുമാനത്തിൽ വർദ്ധനവ്
രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിന്റെ വരുമാനത്തിൽ വർദ്ധനവ്. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ ത്രൈമാസ അപ്ഡേറ്റ് പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ…
Read More » - 7 January
സംസ്ഥാന സ്കൂള്‍ കലോത്സവം: കലാകിരീടം കോഴിക്കോടിന്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് സ്വര്‍ണക്കപ്പ് നേടി. 938 പോയിന്റ് നേടിയാണ് കോഴിക്കോട് കലാകിരീടം ചൂടിയത്. 918 പോയിന്റോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 916…
Read More » - 7 January
ഒമാനിൽ മഴ തുടരുന്നു: ഇടിമിന്നലിന് സാധ്യതയെന്ന് മുന്നറിയിപ്പ്
മസ്കത്ത്: ഒമാനിലെ വിവിധ മേഖലകളിൽ മഴ തുടരുന്നു. രാജ്യത്തെ പല സ്ഥലങ്ങളിലും വ്യാഴാഴ്ച്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ ശക്തമാകുന്നത്.…
Read More » - 7 January
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ യാത്ര ജനുവരി 10- ന് ആരംഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
ലോകത്തിലെ ഏറ്റവും ദൈർഘമേറിയ റിവർ ക്രൂയിസായ ഗംഗാ വിലാസ് ജനുവരി 10 മുതൽ യാത്ര ആരംഭിക്കും. ഗംഗാ നദിയിലെ വാരണാസിയിൽ നിന്ന് ബ്രഹ്മപുത്ര നദിയിലെ ദിബ്രുഗഡിലേക്കാണ് യാത്ര…
Read More » - 7 January
കാട്ടാനയെ തുരത്താനായില്ല : മയക്കുവെടി വെക്കാൻ തീരുമാനം, ഉത്തരവിറങ്ങി
വയനാട്: സുൽത്താൻ ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനം. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കാട്ടാനയെ പിടികൂടി മുത്തങ്ങ ആനപന്തിയിലേക്ക് മാറ്റാനാണ്…
Read More » - 7 January
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് 70 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികളെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 70 വർഷം കഠിന തടവും 1,70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 7 January
സ്വകാര്യമേഖലയിൽ സ്വദേശിവത്ക്കരണം നാലു ശതമാനമാക്കും: നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി
ദുബായ്: 2023 അവസാനത്തോടെ സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരണം 4 ശതമാക്കുമെന്ന് യുഎഇ. സ്വദേശിവത്ക്കരണം നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇപ്പോഴുള്ളതിലും കൂടുതൽ തുക…
Read More » - 7 January
അഗ്നിവീർ എയർഫോഴ്സ് റിക്രൂട്ട്മെന്റ് 2023: എങ്ങനെ അപേക്ഷിക്കണം?, വിശദവിവരങ്ങൾ മനസിലാക്കാം
ഡൽഹി: ഇന്ത്യൻ എയർഫോഴ്സിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിനായുള്ള രജിസ്ട്രേഷൻ പ്രക്രിയ നവംബർ 23, 2023ന് അവസാനിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് agnipathvayu.cdac.inൽ നിന്ന് അഗ്നിവീർ റിക്രൂട്ട്മെന്റ് 2023ന്…
Read More » - 7 January
ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചു : ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വേറ്റിനാട് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഗ്യാസ് സിലിണ്ടർ ലോറിയുടെ ഡ്രൈവറിന് ഗുരുതര പരിക്ക്. Read Also :…
Read More » - 7 January
സഖാവ് ചിന്തയെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം: കെ.കെ ശൈലജ
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി ഉയരുന്നതിന് പിന്നാലെ പ്രതികരണവുമായി മുൻ മന്ത്രി കെ കെ ശൈലജ. ഒരു ലക്ഷം രൂപ ചിന്ത…
Read More » - 7 January
നായയെ അഴിച്ചുവിട്ടും വടിവാള്‍ വീശിയും പരാക്രമം നടത്തിയ പ്രതി ഒടുവിൽ പിടിയിൽ
കൊല്ലം: കൊല്ലത്ത് മൂന്ന് ദിവസമായി വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ച് പരാക്രമം സൃഷ്ടിച്ച പ്രതി ഒടുവിൽ പിടിയിൽ. മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്. Read Also :…
Read More » - 7 January
‘ഓരോ സ്ത്രീയും തന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെക്കുറിച്ചും ബോധവതികളായിരിക്കണം’: വിദ്യാ ബാലൻ
കൊൽക്കത്ത: സ്ത്രീകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്ന് ബോളിവുഡ് നടി വിദ്യാ ബാലൻ. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം അവരിൽ മാത്രമല്ല, അവരുടെ കുടുംബങ്ങളും ശ്രദ്ധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.…
Read More » - 7 January
ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ല: അറിയിപ്പുമായി ഈ രാജ്യം
ജിദ്ദ: ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന അറിയിപ്പുമായി സൗദി അറേബ്യ. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് തീരുമാനമെന്ന് സൗദി അറിയിച്ചു.…
Read More » - 7 January
ആദിവാസി യുവാവ് മരിച്ച നിലയില്‍ : കാലിൽ ആഴത്തിൽ മുറിവ്, ദുരൂഹത
കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ദ്വാരക പുല്‍ക്കാട് കുന്ന് വെങ്കിലോട്ട് പണിയ കോളനിയിലെ വെള്ളിയുടെ മകന് സന്തോഷി(30) ന്റെ…
Read More » - 7 January
നാട്ടിൽ ഭിന്നിപ്പുണ്ടാക്കുന്നത് കമ്മികളുടെ പരിപാടി ആണെന്ന് ജനത്തിന് മനസ്സിലാക്കി കൊടുത്തതിന് നന്ദി: സന്ദീപ് വാര്യർ
കലോത്സവത്തിൽ നോൺവെജ് വേണമെന്ന് വാശിപിടിച്ച അരുണിന്റെ വീട്ടിൽ വെജിറ്റേറിയൻ ഭക്ഷണമാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി സന്ദീപ് വാര്യർ. വേണ്ടതിനും വേണ്ടാത്തതിനും നാട്ടിൽ ജാതി മത ഭിന്നിപ്പുണ്ടാക്കുക എന്നത്…
Read More » - 7 January
ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിക്കുന്നതിന്റെ ആശ്ചര്യകരമായ നേട്ടങ്ങൾ ഇവയാണ്
ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിക്കുന്നത് ഒരു പഴയ രീതിയാണ്. ആരോഗ്യത്തിന് പുറമേ, ആപ്പിൾ സിഡെർ വിനെഗർ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ആപ്പിൾ…
Read More » - 7 January
വിദേശത്ത് നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്തും: തീരുമാനവുമായി ദുബായ്
ദുബായ്: വിദേശത്ത് നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്താൻ തീരുമാനിച്ച് ദുബായ്. സാധനങ്ങളുടെ മൂല്യം 300 ദിർഹത്തിൽ അധികമാണെങ്കിൽ വിമാനത്താവളങ്ങളിൽ 5% കസ്റ്റംസ് നികുതി ചുമത്തുമെന്ന്…
Read More »