KozhikodeNattuvarthaLatest NewsKeralaNews

വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് തീയിട്ടു : മധ്യവയസ്കൻ അറസ്റ്റിൽ

അ​യ​ൽ​വാ​സി പെ​രു​മ്പ​ള്ളി ചെ​റു​പ്ലാ​ട് ഫൈ​സ​ലി​നെ (49) ആണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റസ്റ്റ് ചെ​യ്ത​ത്

താ​മ​ര​ശ്ശേ​രി: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി​ച്ചയാൾ അറസ്റ്റിൽ. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി പെ​രു​മ്പ​ള്ളി ചെ​റു​പ്ലാ​ട് ഫൈ​സ​ലി​നെ (49) ആണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റസ്റ്റ് ചെ​യ്ത​ത്.

Read Also : ഉശിരുള്ള ഒരു പെണ്ണിനെ, ‘ഡോ.സിന്ധു ജോയിയെ’ കടൽകടത്തി ഓടിച്ചുവിട്ട പോലെ ചിന്തയെയും നിശബ്ദയാക്കി ഇരുട്ടിലെറിയാനാണോ പദ്ധതി?

പു​തു​പ്പാ​ടി ചെ​റു​പ്ലാ​ട് വ​ന​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​രു​മ്പ​ൻ മു​ഹ​മ്മ​ദ​ലി​യു​ടെ ഹീ​റോ ഗ്ലാ​മ​ർ ബൈ​ക്കാ​ണ് വീ​ടി​ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പെ​രു​മ്പ​ള്ളി അ​ങ്ങാ​ടി​യി​ൽ ക​ത്തി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

2019-ൽ ​മു​ഹ​മ്മ​ദ​ലി​യു​ടെ വീ​ടി​നു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​തി​നാ​ണ് ത​ന്നെ ചി​ല​ർ ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് മു​ഹ​മ്മ​ദ​ലി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button