Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -3 February
കേരള ബജറ്റ് 2023: ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി, ലൈഫ് മിഷൻ 1436.26 കോടി
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിനായി ബജറ്റില്‍ 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാന്‍ അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന്…
Read More » - 3 February
തെലങ്കാനയിലെ ഈ ഗ്രാമത്തിലെ ആളുകളുടെ ശരാശരി പ്രായം 90 വയസ്സ് , രോഗങ്ങളൊന്നുമില്ല! ആരോഗ്യ രഹസ്യം അറിയണ്ടേ?
മാറിയ ഭക്ഷണശീലങ്ങളും അന്തരീക്ഷ മലിനീകരണവും കാരണം ആളുകളുടെ ആയുസ്സ് കുറയുന്നു എന്നാണു പല പഠനങ്ങളും പറയുന്നത്. ഈ കാലയളവിൽ 70 വർഷം വരെ ജീവിക്കുന്നത് മഹത്തായ കാര്യമാണ്.…
Read More » - 3 February
നഴ്സിങ് കോളജുകള്‍ക്കായി ഈ വര്‍ഷം 20 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് 25 പുതിയ നഴ്സിങ് കോളജുകൾ കൂടി ആരംഭിക്കാൻ ബജറ്റിൽ തീരുമാനം. സംസ്ഥാനത്ത് കൂടുതല്‍ നഴ്സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തില്‍…
Read More » - 3 February
സംസ്ഥാന ബജറ്റ്, വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 60,000 കോടി
തിരുവനന്തപുരം: കേരള വികസനത്തിന്റെ നട്ടെല്ലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍ ഭൂമി ഉടമകള്‍ എന്നിവരുള്‍പ്പെടുന്ന വികസനപദ്ധതികള്‍ നടപ്പാക്കും. ലാന്‍ഡ് പൂളിങ്…
Read More » - 3 February
മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ധനമന്ത്രി: മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി കോപ്പിയടിച്ച് പിണറായി സർക്കാർ?
തിരുവനന്തപുരം: മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.…
Read More » - 3 February
ബജറ്റ് 2023; അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം തുടച്ച് നീക്കും
തിരുവനന്തപുരം: ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ വര്‍ഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു. നിയമസഭയിൽ തന്റെ…
Read More » - 3 February
തൈറോയ്ഡിന് പിന്നിലെ കാരണങ്ങളറിയാം
തൈറോയ്ഡിന് കാരണങ്ങള്‍ പലതുണ്ട്. ഭക്ഷണമുള്‍പ്പെടെ പലതും. ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണവസ്തുക്കളുമുണ്ട്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ മിക്കവാറും പേര് പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. തൈറോയ്ഡ് വരുത്താനും ഉള്ള പ്രശ്നങ്ങള്‍…
Read More » - 3 February
മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം മൂലം വ്യവസായം മുതൽ വിദ്യാഭ്യാസം വരെ സമഗ്ര മേഖലയിൽ ഉണർവ് ഉണ്ടായി: ധനമന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുകയാണ്. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ…
Read More » - 3 February
ആറ്റിങ്ങലില്‍ 15 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. ആറ്റിങ്ങൽ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കാറിൽ കടത്തിയ 15 കിലോ കഞ്ചാവാണ് സ്റ്റേറ്റ്…
Read More » - 3 February
‘കൂടുതല്‍ വായ്പയെടുക്കാനുള്ള ധനസ്ഥിതിയുണ്ട്, കേന്ദ്രം കേരളത്തെ ഞെരുക്കുന്നു’: കടമെടുപ്പ് പരിധി കുറച്ചതിനെതിരെ ധനമന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എന്‍ രാജഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നു. ബജറ്റ് അവതരണത്തിനിടെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രി.…
Read More » - 3 February
കാണാതായ യുവാവ് തോട്ടിൽ മരിച്ച നിലയിൽ
പന്തളം: കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പമണ്‍ പാണ്ടിയാന്തുണ്ടില് കിഴക്കേതില്‍ അലക്സാണ്ടറുടെ മകന് ജോജന്‍ അലക്സി(35)ന്റെ മൃതദേഹമാണ് തുമ്പമണ്‍ – കീരുകുഴി റോഡില്‍ പമ്പു…
Read More » - 3 February
ബേപ്പൂർ തുറമുഖം മുതലുള്ള ഹാർബർ വികസനം; മലബാറിലെ ബജറ്റ് പ്രതീക്ഷ ഇങ്ങനെ
തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റില്‍ മലബാർ ടൂറിസത്തിന് നല്ലൊരു തുക വകയിരുത്തുമെന്നാണ് പ്രതീക്ഷ. ഒപ്പം ബേപ്പൂർ തുറമുഖം മുതലുള്ള ഹാർബർ വികസനവും ബജറ്റ് പ്രതീക്ഷകളിൽ ഒന്നാണ്. ഇതിന് പുറമെ…
Read More » - 3 February
പുതിയ അംഗത്തെ കാത്തിരുന്നവർക്ക് മുന്നിലെത്തിയത് പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങൾ: ഫോട്ടോയിൽ അന്ത്യചുംബനം നൽകി കണ്ണീരോടെ വിട
കണ്ണൂര്‍: പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങള്‍ക്ക് മുകളില്‍ വെച്ച ഫോട്ടോയ്ക്ക് അവസാന ചുംബനം നല്കി പ്രജിത്തിനും റീഷയ്ക്കും വിട നൽകി കുടുംബാംഗങ്ങൾ. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന…
Read More » - 3 February
കിടപ്പു രോഗിയായ വയോധിക ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
തിരുവല്ല: കിടപ്പു രോഗിയായ വയോധികയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം കോച്ചാരിമുക്കം തെക്കേടത്ത് മത്തായി ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മയെ(83)യാണ് മരിച്ച നിലയിൽ…
Read More » - 3 February
ഡിസംബറിൽ 36 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ്ആപ്പ്, കാരണം ഇതാണ്
രാജ്യത്ത് 2022 ഡിസംബർ മാസത്തിൽ 36 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിൽ ഏകദേശം 50…
Read More » - 3 February
പ്രിൻസിയോട് ഇഷ്ടം പറഞ്ഞപ്പോൾ താല്പര്യമില്ല പഠനത്തിലാണ് താത്പര്യമെന്ന് പറഞ്ഞു- പൊട്ടിക്കരഞ്ഞ് പെൺകുട്ടിയെ വെട്ടിയ യുവാവ്
മൂന്നാര്‍: ടിടിസി വിദ്യാര്‍ഥിനിയെ മൂന്നാറിലെത്തി മുഖത്ത് വെട്ടിയ കേസിലെ പ്രതി ആല്വിന് ചോദ്യം ചെയ്യുന്നതിനിടെ പോലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു. 19കാരിയായ പ്രിന്‍സിയെ തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും മരണശേഷമെങ്കിലും…
Read More » - 3 February
സാംസംഗ്: ഗാലക്സി എസ്23 സീരീസുകൾ നോയിഡയിലെ ഫാക്ടറിയിൽ നിർമ്മിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗ് ഗാലക്സി എസ്23 സീരീസുകൾ നോയിഡയിലെ ഫാക്ടറിയിൽ നിർമ്മിക്കുമെന്ന് സാംസംഗ്. ഇന്ത്യയിൽ വിൽക്കുന്ന ഗാലക്സി എസ്23 ഹാൻഡ്സെറ്റുകളാണ് ഇന്ത്യയിൽ നിന്ന്…
Read More » - 3 February
എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍
കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചത്. Read Also : ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി, പ്രശസ്ത…
Read More » - 3 February
മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ചു: നാലുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ രണ്ടു യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആറംഗ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. പാച്ചല്ലുർ സ്വദേശികളായ പ്രേം ശങ്കർ(29), അച്ചു(25), രഞ്ചിത്ത്(33), അജീഷ്(30) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 3 February
സോണി: വാക്മാൻ എൻഡബ്ല്യു – സെഡെക്സ് 707 ഇന്ത്യയിൽ എത്തി
സോണിയുടെ ഏറ്റവും പുതിയ വാക്മാൻ എൻഡബ്ല്യു – സെഡെക്സ് 707 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന ഇവ ഹെഡ്ഫോൺ സോൺ വഴി മാത്രമാണ് വിൽപ്പനയ്ക്ക് എത്തുക.…
Read More » - 3 February
ലോറിയിൽ ബൈക്ക് ഇടിച്ച് അപകടം : യുവാവ് മരിച്ചു
നെടുമങ്ങാട്: ലോറിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിസയിലിരുന്ന യുവാവ് മരിച്ചു. ആര്യനാട് ചൂഴ കിഴക്കുംകര വീട്ടിൽ(സച്ചു ഭവനിൽ)ഗിരീശൻ പുഷ്പലീല ദമ്പതികളുടെ ഏക മകൻ നന്ദു (സച്ചു, 23)ആണ്…
Read More » - 3 February
ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി, പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു:
ഹൈദരാബാദ്: ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്രകാരൻ കെ വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു.…
Read More » - 3 February
ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കാട്ടാക്കട: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മലയിൻകീഴ് മേപ്പൂക്കട കുറ്റിക്കാട് മേക്കേവിളാകത്തുവീട്ടിൽ ശ്രീലാൽ(21) ആണ് മരിച്ചത്. Read Also : മസ്തിഷ്ക ആരോഗ്യം, ഉറക്കം,…
Read More » - 3 February
ബജറ്റ് 2023; ഇത്തവണയും പേപ്പർരഹിതം, വായനക്കായി മൊബൈൽ ആപ്ലിക്കേഷൻ
തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പർ രഹിതമായിരിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന…
Read More » - 3 February
യുഎസ് ഫെഡറൽ റിസർവ്: പലിശ നിരക്കിൽ വീണ്ടും വർദ്ധനവ്
സാമ്പത്തിക മാന്ദ്യത്തെ പിടിച്ചുകെട്ടാൻ പലിശ നിരക്കിൽ പുതിയ മാറ്റങ്ങളുമായി യുഎസ് ഫെഡറൽ റിസർവ്. കഴിഞ്ഞ ദിവസം യുഎസ് സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പോളിസി മീറ്റിംഗ് സമാപിച്ചിരുന്നു.…
Read More »