Latest NewsIndiaNewsCrime

സ്വകാര്യ ഭാഗങ്ങൾ നഗ്‌നമായ നിലയിൽ, സുചിത്രയെ കഴുത്തറുത്ത് കൊലപ്പെടുത്തി

നാട്ടുകാര്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കഴുത്തറുത്ത് കൊലപ്പെടുത്തി. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കാനിങ് നഗരത്തിലാണ് സംഭവം. സുചിത്ര മണ്ഡല്‍ ആണ് കൊല്ലപ്പെട്ടത്.

read also: അമിത് ഷായെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യാവലി തയ്യാറാക്കി സന്ദീപ് ജി വാര്യര്‍

ഉരുളക്കിഴങ്ങ് തോട്ടം സന്ദര്‍ശിക്കാനായി എത്തിയ സുചിത്രയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാര്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴുത്തില്‍ ആഴമേറിയ മുറിവുകളുണ്ടായിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സുചിത്രയുടെ വസ്ത്രങ്ങൾ മാറിയ നിലയിലാണ് കാണപ്പെട്ടത്. സ്വകാര്യ ഭാഗങ്ങൾ നഗ്‌നമായ നിലയിലായിരുന്നുവെന്നും റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button