Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -4 February
കർണാടകയിൽ ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു, ഒരാൾ മരിച്ചു
ബംഗ്ലൂരു: കർണാടകയിലെ രാമനഗരയിൽ ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. കുട്ടികളടക്കം ആറ് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനഗരയിലെ ദൊഡ്ഡമണ്ണുഗുഡ്ഡെ ഗ്രാമത്തിലാണ് സംഭവം. 31-കാരനായ…
Read More » - 4 February
കഞ്ചാവും മാരകായുധങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ
തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക സിപിഎം പ്രവർത്തകനടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. സിപിഎം പ്രവർത്തകനായ കാരിക്കോട് ഉള്ളാടംപറമ്പിൽ മജീഷ് മജീദ് (29), ഇടവെട്ടി തൈപ്പറമ്പിൽ അൻസൽ അഷ്റഫ്…
Read More » - 4 February
സ്ത്രീകളുടെ മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച ഇല്ലാതാക്കാന്‍
സ്ത്രീകളെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മേല്‍ച്ചുണ്ടിലെ രോമങ്ങള്‍. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ രോമങ്ങള്‍ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ നോക്കാം. നാരങ്ങാനീരും തേനും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച…
Read More » - 4 February
‘കുപ്പിയിലുണ്ടായിരുന്നത് പെട്രോളല്ല, കുടിവെള്ളം,തീ പടർന്നത് സ്റ്റിയറിങ്ങിന്റെ അടിയിൽനിന്ന്’- ഫോറൻസിക് റിപ്പോർട്ട്
കണ്ണൂർ: ഓടുന്ന കാർ കത്തിയതിനെ തുടർന്ന് പൂർണഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ കത്തിയ കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ…
Read More » - 4 February
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവം : എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്പെന്ഷന്
കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ്…
Read More » - 4 February
മൈക്രോസോഫ്റ്റ് ‘ടീംസിൽ’ തരംഗം സൃഷ്ടിക്കാൻ ചാറ്റ്ജിപിടി എത്തുന്നു
മൈക്രോസോഫ്റ്റ് ‘ടീംസിൽ’ കിടിലൻ സേവനങ്ങളുമായി എത്തിയിരിക്കുകയാണ് ചാറ്റ്ജിപിടി. വീഡിയോ കോളിംഗ്, ഇ-മെയിൽ, ചാറ്റിംഗ്, ഫയൽ ഷെയറിംഗ് തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന മൈക്രോസോഫ്റ്റ് ആപ്ലിക്കേഷൻ ആണ് ടീംസ്. ചാറ്റ്ജിപിടിയുടെ…
Read More » - 4 February
സ്ഥിരമായി ഇയര്‍ ഫോൺ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ, എല്ലാവരുടെ കയ്യിലും എപ്പോഴും…
Read More » - 4 February
ഓപ്പോയുടെ കിടിലൻ ഹാൻഡ്സെറ്റ് വിയറ്റ്നാം വിപണിയിൽ പുറത്തിറക്കി, സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ കിടിലൻ ഹാൻഡ്സെറ്റ് വിയറ്റ്നാം വിപണിയിൽ പുറത്തിറക്കി. ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓപ്പോ റെനോ 8ടി 5ജി ഹാൻഡ്സെറ്റാണ് വിയറ്റ്നാമിൽ…
Read More » - 4 February
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : നാലംഗ സംഘം അറസ്റ്റിൽ
പേരൂർക്കട: വിദേശരാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം സിറ്റി സൈബർ ടീമിന്റെ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി ശ്രീരാഗ് കമലാസനൻ, കായംകുളം സ്വദേശി…
Read More » - 4 February
കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു
കാസർഗോഡ്: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എം.വി. വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ്…
Read More » - 4 February
വിദേശ വനിതയ്ക്കു നേരെ നടന്ന പീഡനശ്രമം : യുവാവ് പൊലീസ് പിടിയിൽ
വിഴിഞ്ഞം: വിദേശ വനിതയ്ക്കു നേരെ നടന്ന പീഡനശ്രമത്തിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. അടിമലത്തുറ സ്വദേശി സിൽവ(35)നെയാണ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 4 February
രാജ്യത്ത് ഏറ്റവും കൂടുതൽ ആദായനികുതി നൽകുന്ന നികുതിദായകർ ആരെന്ന് അറിയാം, വിശദാംശങ്ങൾ ഇങ്ങനെ
രാജ്യത്ത് നിശ്ചിത വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടത് അനിവാര്യമാണ്. പുതിയ ആദായനികുതി സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി പൂർണമായും…
Read More » - 4 February
ന്യൂമോണിയ മാറാൻ മന്ത്രവാദം; 51 തവണ പഴുപ്പിച്ച ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തി, മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ ന്യൂമോണിയ മാറാൻ മന്ത്രവാദം ചെയ്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അസുഖം മാറാൻ മന്ത്രവാദത്തിന്റെ പേരില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് 51 തവണ…
Read More » - 4 February
കേരളത്തിലേക്ക് വന്ദേഭാരത് ഉടന്‍ എത്തും, ശബരി പാതയ്ക്കായി 100 കോടി അനുവദിച്ച് കേന്ദ്രം
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്കും. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…
Read More » - 4 February
അൻപത് വർഷം മുന്നിൽ കണ്ടുള്ള വികസനം, കേരളത്തിൽ റെയിൽവേ വികസന പദ്ധതികൾക്ക് കോടികൾ അനുവദിച്ച് കേന്ദ്രം
കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾ അതിവേഗത്തിലാക്കാൻ കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ വികസന പദ്ധതികൾക്ക് 2,033 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി…
Read More » - 4 February
വന്യജീവികളെ തുരത്താന്‍ ബജറ്റിൽ വകയിരുത്തിയത് 50.85 കോടി, വനംവകുപ്പ് സമർപ്പിച്ചത് 400 കോടി പദ്ധതി; അപര്യാപ്തമെന്ന് പരാതി
വയനാട്: വന്യജീവി സംഘർഷം പരിഹരിക്കാൻ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 50.85 കോടി രൂപ അപര്യാപ്തമെന്ന് പരാതി. 400 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി വനം വകുപ്പ് സമർപ്പിച്ചത്. സംസ്ഥാനത്തെ ആർആർടി…
Read More » - 4 February
കുടുംബ കോടതിയിൽ നിന്നു പുറത്തിറങ്ങിയ യുവതിയ്ക്ക് നേരെ ആക്രമണം : ഭർത്താവ് അറസ്റ്റിൽ
നെടുമങ്ങാട്: കുടുംബ കോടതിയിൽ നിന്നു പുറത്തിറങ്ങിയ യുവതിയെ ആക്രമിച്ച ഭർത്താവ് പൊലീസ് പിടിയിൽ. കല്ലറ കുറുമ്പയം കഴുകൻ പച്ച വി.സി. ഭവനിൽ രഞ്ജിത്ത് (35) ആണ് അറസ്റ്റിലായത്.…
Read More » - 4 February
ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ടു : ആസാം സ്വദേശിക്ക് ദാരുണാന്ത്യം
വടകര: ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ആസാം സ്വദേശി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിച്ചയാളെ ഇതുവരെ…
Read More » - 4 February
യുവതിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തി : യുവാവ് അറസ്റ്റിൽ
പേരൂർക്കട: യുവതിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി ആന്റോ സെബാസ്റ്റ്യൻ (37) ആണ് പിടിയിലായത്. Read Also : ഫേസ്ബുക്ക്: പ്രതിദിന…
Read More » - 4 February
അദാനിക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം
ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം തുടങ്ങി കോർപ്പറേറ്റ് കാര്യ മന്ത്രാലയം. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ…
Read More » - 4 February
ഫേസ്ബുക്ക്: പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം പുറത്തുവിട്ടു, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യയും
ഇന്ത്യക്കാർക്ക് അഭേദ്യമായ ബന്ധമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്. ഒഴിവുസമയങ്ങളിൽ വെറുതെയെങ്കിലും ഫേസ്ബുക്ക് തുറന്നു നോക്കുന്നത് ചിലരുടെ ഇഷ്ട വിനോദമാണ്. ഇത്തരത്തിൽ ദിവസേന ഫേസ്ബുക്ക് ഉപയോഗിക്കുന്ന സജീവ…
Read More » - 4 February
വയോധിക കിണറ്റിൽ വീണ് മരിച്ച നിലയിൽ
പാറശാല: വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊടവിളാകം ഊരാങ്കുടിവിള വീട്ടിൽ സുമതി (83) ആണ് മരിച്ചത്. Read Also : ജനവാസമേഖലയിലെ കാട്ടാന ശല്യം;…
Read More » - 4 February
ജനവാസമേഖലയിലെ കാട്ടാന ശല്യം; വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ഇന്ന് ഇടുക്കിയിലെത്തും
ഇടുക്കി: ജനവാസമേഖലയിൽ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ഇന്ന് ഇടുക്കിയിലെത്തും. ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉൾപ്പെടെ ആർആർടി സംഘത്തിന്റെ പരിഗണനയിലുണ്ട്.…
Read More » - 4 February
നിങ്ങൾ മദ്യവില കൂട്ടി ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് തള്ളിവിടുന്നു: മുരളി ഗോപി
സംസ്ഥാനത്ത് മദ്യവിലയിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയ മന്ത്രി ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20…
Read More » - 4 February
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
കിടങ്ങൂര്‍: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചേര്‍പ്പുങ്കല്‍ കാരിക്കല്‍ അതുലിനെയാണ് (25) അറസ്റ്റ് ചെയ്തത്. കിടങ്ങൂര്‍ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. Read Also…
Read More »