KottayamLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ർ​ടി​സി ബ​സിലിടിച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​റിടിച്ച് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്

അ​യ്മ​നം മാ​ങ്കി​ഴ​പ്പ​ടി സൂ​ര​ജ് ര​മേ​ശി(26)​നാണ് പരിക്കേറ്റത്

ഗാ​ന്ധി​ന​ഗ​ർ: കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചതിനെ തുടർന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്. അ​യ്മ​നം മാ​ങ്കി​ഴ​പ്പ​ടി സൂ​ര​ജ് ര​മേ​ശി(26)​നാണ് പരിക്കേറ്റത്. ഇയാളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു ചെ​ടി​ക​ൾ ന​ട്ടു വ​ള​ർ​ത്തി​ : യുവാവ് എക്സൈസ് പിടിയിൽ

എം​സി റോ​ഡി​ൽ കോ​ട്ട​യം സം​ക്രാ​ന്തി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കോ​ട്ട​യ​ത്തു​ നി​ന്നും കൂ​ത്താ​ട്ടു​കു​ള​ത്തി​നു പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും കു​റ​വി​ല​ങ്ങാ​ടു ​നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഡ​സ്റ്റ​ർ കാ​റും ത​മ്മി​ലാണ് കൂട്ടിയിടിച്ചത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ സ്‌​കൂ​ട്ട​റി​ൽ ഇ​ടിക്കുകയായിരുന്നു.

Read Also : ടെറസിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ 10 വയസുകാരൻ അയ കയറിൽ കുടുങ്ങി മരിച്ചു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​രി​ക്കേ​റ്റ സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ നാ​ട്ടു​കാ​രും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്നാണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button