Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -18 February
പിണറായി വിജയൻ ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദു-മുസ്ലിം സംഘടനകളുടെ ചർച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹിന്ദുക്കളും…
Read More » - 18 February
ദ്വയാര്‍ത്ഥത്തില്‍ ചോദ്യം ചോദിച്ച വനിത യൂട്യൂബര്‍ക്ക് എതിരെ ശക്തമായി പ്രതികരിച്ച ഓട്ടോ ഡ്രൈവര്‍മാരെ ആദരിച്ച് യുവാവ്
കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം കൗമാരക്കാരായ പെണ്‍കുട്ടികളോട് ദ്വയാര്‍ത്ഥം വരുന്ന ചോദ്യങ്ങള്‍ ചോദിച്ചതിന് വനിതാ യൂട്യൂബര്‍ക്ക് എതിരെ പ്രതികരിച്ച ഓട്ടോ ഡ്രൈവര്‍മാരെ ആദരിച്ച് യുവാവ്. തിരുവനന്തപുരം സ്വദേശിയായ…
Read More » - 18 February
ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തമ്മിലുള്ള ചർച്ച അപകടകരം: ആശങ്കയുണ്ടെന്ന് എ എ റഹീം
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയും – ആർഎസ്എസും തമ്മിലുള്ള ചർച്ചക്കെതിരെ വിമർശനവുമായി സിപിഎം നേതാവും എംപിയുമായ എ എ റഹീം. ഗൂഢമായ ചർച്ചയിൽ രാജ്യത്തിന് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 18 February
‘വേറെ ചോദിക്കൂ…’: ആകാശ് തില്ലങ്കേരിയെ കുറിച്ച് കമാന്നൊരക്ഷരം മിണ്ടാതെ എ.എ റഹീം
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാതെ എ.എ. റഹീം. ജമാ അത്തെ ഇസ്ലാമി – ആർ.എസ്.എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു റഹീമിന്റെ പ്രതികരണം. ആകാശ്…
Read More » - 18 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ജനന, വിവാഹ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് അറ്റസ്റ്റേഷൻ നിർബന്ധം
ദോഹ: ജനന, വിവാഹ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അറ്റസ്റ്റേഷൻ നിർബന്ധമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുള്ള നടപടിക്രമങ്ങൾ എംബസി വിശദമാക്കുകയും ചെയ്തു. Read Also: എംബിബിഎസ് വിദ്യാർത്ഥിനിയെ…
Read More » - 18 February
‘ഞാൻ മാധ്യമപ്രവർത്തകയാണെടാ…’: അച്ഛന്റെ പ്രായമുള്ള ആളെ പോലും ആ കുട്ടി ചീത്ത വിളിച്ചു – ഓട്ടോക്കാർ പറയുമ്പോൾ
ആലുവ: റീ റിലീസ് ചെയ്ത സ്ഫടികം സിനിമയുടെ പബ്ലിക് റിവ്യൂ എടുക്കുന്നതിനിടെ അവതാരകയെ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതി വ്യാജമാണെന്ന് ഓട്ടോ തൊഴിലാളികൾ. അവതാരകയ്ക്കെതിരെയാണ് ഓട്ടോ തൊഴിലാളികളുടെ…
Read More » - 18 February
യൂട്യൂബറാകാനോ യൂട്യൂബ് ചാനല്‍ തുടങ്ങാനോ ഇനി എല്ലാവര്ക്കും പറ്റില്ല, കര്‍ശന വ്യവസ്ഥകളുമായി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: യൂട്യൂബ് ചാനലുകളുടെ അതിപ്രസരത്തെ തുടര്‍ന്ന് കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.…
Read More » - 18 February
ഭാര്യയേയും പിഞ്ചുകുഞ്ഞിനെയും കുത്തിക്കൊലപ്പെടുത്തി യുവാവ്: സംഭവം നടക്കുന്നത് മൂത്തമകന്റെ കണ്മുന്നിൽ
ന്യൂഡൽഹി: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് വയസുള്ള മകനെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 25 കാരനായ ബ്രിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുള്ള മകന്റെ…
Read More » - 18 February
കൊച്ചി ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍, ഔദ്യോഗിക രഹസ്യനിയമം ബാധകം
ന്യൂഡല്‍ഹി: കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുമായി സ്ഥിതിചെയ്യുന്ന പത്തു സുരക്ഷാ…
Read More » - 18 February
‘എട്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കട പുതിയ സംരംഭം!’ സർക്കാരിന്റെ ലക്ഷം സംരംഭം തള്ള്, കള്ളക്കണക്ക്
ഒരുവര്‍ഷംകൊണ്ട് ഒരുലക്ഷത്തില്പരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍. രണ്ടുലക്ഷത്തില്പരം തൊഴിലവസരങ്ങൾ, ഏഴായിരം കോടിയുടെ നിക്ഷേപം. സംരംഭകവര്‍ഷത്തിലൂടെ ഈ ചരിത്രനേട്ടം കൈവരിച്ചെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം പെരുംനുണയെന്ന് വിഡി…
Read More » - 18 February
പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു, അവരാണ് പ്രസവിച്ചത്: പി.എം.എ സലാം
മലപ്പുറം: ട്രാന്സ്ജെന്റര് എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ട്രാന്സ്ജെന്റര് വിഭാഗത്തെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.…
Read More » - 18 February
സർക്കാർ സ്ഥാപനങ്ങളിൽ വരുന്ന ജനങ്ങൾ ദയ ചോദിച്ച് വരുന്നവരല്ല: മുഖ്യമന്ത്രി
പാലക്കാട്: സർക്കാർ സ്ഥാപനങ്ങളിൽ വരുന്ന ജനങ്ങൾ ദയ ചോദിച്ച് വരുന്നവരല്ലെന്നും, അവർ അർഹമായത് ചോദിക്കുവാൻ വരുന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആവശ്യങ്ങളിൽ കാലതാമസം വരുത്തുന്നത് അഴിമതിയാണെന്നും…
Read More » - 18 February
എംബിബിഎസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു, മതം മാറാൻ ഭീഷണിയും: പിതാവും മകനും അറസ്റ്റിൽ
എംബിബിഎസ് വിദ്യാർത്ഥിനിയെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. 23 കാരിയായ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം, വിവാഹത്തിനായി ഇസ്ലാം മതം…
Read More » - 18 February
‘എന്നേയും കൂടെ കൊണ്ടു പോകൂ, എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പേടിയാണെന്ന് അറിയില്ലേ?’: പ്രണവിനെ പിരിയാൻ കഴിയാതെ ഷഹാന
ഇരിങ്ങാലക്കുട: സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് മടങ്ങി. ഇന്ന് രാവിലെയാണ് സംസ്കാരം കഴിഞ്ഞത്. പ്രണവിന്റെ ശരീരത്തെ കെട്ടിപ്പിടിച്ച് അലമുറയിട്ട് കരയുന്ന ഷഹാനയെ ഒന്ന്…
Read More » - 18 February
മന്ത്രി വരാൻ താമസിച്ചു, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥിനികൾ പൊരി വെയിലത്ത് കുഴഞ്ഞുവീണു
തിരുവനന്തപുരം: മന്ത്രിയെ കാത്ത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികൾ ഒന്നര മണിക്കൂർ പൊരി വെയിലത്ത് നിന്നതിനെ തുടർന്ന് ഇവരിൽ അഞ്ച് പേർ കുഴഞ്ഞു വീണു. ഇന്നലെ രാവിലെ…
Read More » - 18 February
വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ കശ്മീർ വിഷയവും?അച്ഛനെ ഏറെ അത്ഭുതപ്പെടുത്തിയ ആർ.എസ്.എസിന്റെ ചരിത്രം രാജമൗലി ഒരുക്കുമോ?
തെലങ്കാന: എസ്എസ് രാജമൗലിയുടെ ആർആർആർ 1200 കോടിയിലധികം നേടിയതിന് ശേഷം ആഗോള അംഗീകാരവും നേടിയിരുന്നു. ആർആർആറിന്റെയും മറ്റ് എസ്എസ് രാജമൗലിയുടെ ചിത്രങ്ങളുടെയും കഥ എഴുതിയത് അദ്ദേഹത്തിന്റെ പിതാവ്…
Read More » - 18 February
‘മുറിയില്‍ കയറി ഫോണെടുത്ത് തലയ്ക്കടിച്ചു, മകളെ വയറില്‍ ചവിട്ടി, ശരീരമാസകലം ക്ഷതം’ മാതാവ്: പ്രതിയെ കുറിച്ച് സൂചന കിട്ടി?
തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമത്തില്‍ പ്രതികരണവുമായി കുടുംബം. അക്രമി ഗാര്‍ഡ് റൂമില്‍ കടന്നു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവന്നും ഇയാള്‍ തമിഴ് സംസാരിക്കുന്ന വ്യക്തിയാണെന്നും യുവതിയുടെ അമ്മ…
Read More » - 18 February
‘225 കോടി രൂപയുടെ കള്ളപ്പണം, നികുതി ഇനത്തിൽ വെട്ടിച്ചത് 72 കോടി’: മലയാള സിനിമാ മേഖലയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
കൊച്ചി: മലയാള സിനിമാ നിർമാണ മേഖലയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തിയതായി റിപ്പോർട്ട്. നികുതി ഇനത്തിൽ ഖജനാവിലേക്ക്…
Read More » - 18 February
കാമുകിയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാഹിലിനെ സഹായിച്ചത് വീട്ടുകാർ: പോലീസിന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: വിവാഹം കഴിക്കാതെ കൂടെ താമസിക്കുകയായിരുന്ന കാമുകിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവിന് വീട്ടുകാരുടെ സഹായം ലഭിച്ചിരുന്നതായി പോലീസ്. കൊലപാതകം ആസൂത്രണം ചെയ്യാൻ മകനെ സഹായിച്ചതിന് കാമുകന്റെ…
Read More » - 18 February
മോഷ്ടിക്കാൻ കയറിയ വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ച് അവിടെ തന്നെ കിടന്നുറങ്ങി: ഉണർന്നപ്പോൾ കണ്ടത്
മോഷണത്തിനായി പൂട്ടിയിട്ട വീട്ടിൽ കയറിയ കള്ളന് സംഭവിച്ച അക്കിടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോഷണത്തിനായി കയറിയ കള്ളൻ മദ്യപിച്ച് ബിരിയാണിയും കഴിച്ച് അവിടെ തന്നെ കിടന്നുറങ്ങി.…
Read More » - 18 February
‘പ്രണവിന്റെ അകാല വിയോഗത്തിൽ ആർത്തുചിരിക്കുന്ന കുറേ പടു ജന്മങ്ങൾ, മരണത്തിലും സന്തോഷിക്കുന്ന സാഡിസ്റ്റുകൾ’: അഞ്ജു പാർവതി
തൃശൂർ: മലയാളികൾക്ക് ഒരു നോവായി മാറിയ തൃശ്ശൂര്‍ സ്വദേശി പ്രണവിന്റെ മരണത്തിനിടയിലും ഹേറ്റ് ക്യാംപെയിൻ നടത്തുന്നവരുടെ എണ്ണം കൂടുകയാണ്. പ്രണവിന്റെ മരണവാർത്ത മലയാളികളെ നൊമ്പരത്തിലാഴ്ത്തുമ്പോൾ, ഒരു കൂട്ടർ…
Read More » - 18 February
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഏലം വില, പ്രതീക്ഷയർപ്പിച്ച് കർഷകർ
സംസ്ഥാനത്ത് ഏലത്തിന്റെ ഡിമാൻഡ് വർദ്ധിച്ചതോടെ വില കുത്തനെ ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു കിലോഗ്രാം ഏലത്തിന്റെ ശരാശരി വില 1,700 രൂപയാണ്. ഓരോ ദിവസവും…
Read More » - 18 February
ഐ.പി.എൽ: സ്മൃതി മന്ദാനയ്ക്ക് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെക്കാൾ ഉയർന്ന തുക
ന്യൂഡൽഹി: ചെയ്ത ജോലിക്ക് കൂലി കിട്ടണം, അത് ന്യായവുമാണ്. എന്നാൽ, ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് ഇപ്പോൾ ലഭിക്കുന്ന തുക ആഘോഷപ്പെടാൻ ഒരു കാരണമുണ്ട്. പ്രഥമ വനിതാ…
Read More » - 18 February
കോൺഗ്രസിനൊപ്പം പോയതോടെ പാര്‍ട്ടി ചിഹ്നവും പേരും പോയി: തിരികെ കിട്ടാൻ പുതിയ നീക്കവുമായി സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി: ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വന്നതോടെ കനത്ത തിരിച്ചടിയാണ് ഉദ്ധവ് പക്ഷത്തിനുണ്ടായത്. ഇപ്പോൾ പുതിയ നീക്കവുമായി ഉദ്ധവ്…
Read More » - 18 February
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്
തുടർച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More »