Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -13 February
ആദ്യഭാര്യ അറിയാതെ രണ്ടാം വിവാഹം കഴിച്ചു: അബ്ദുൽ ഹമീദ് പിടിയിലായത് 8 വർഷത്തിന് ശേഷം
മഞ്ചേശ്വരം: ആദ്യഭാര്യ അറിയാതെ രണ്ടാം വിവാഹം കഴിച്ചെന്ന കേസിൽ എട്ടുവർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ അബ്ദുൽ ഹമീദിനെ (50) ആണ് മഞ്ചേശ്വരം പൊലീസ്…
Read More » - 13 February
സഹകരണം വർദ്ധിപ്പിക്കൽ: ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: ഐഎഎഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുമായി കൂടിക്കാഴ്ച നടത്തി. യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 13 February
പാറമട പ്രവർത്തിക്കുന്നതിനാൽ സുരക്ഷിതമായി ജീവിക്കാനാവുന്നില്ല; പഞ്ചായത്ത് ഓഫീസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം: കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ സ്വദേശി റോസമ്മ സമൂവലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാറമട പ്രവർത്തിക്കുന്നതിനാൽ സുരക്ഷിതമായി ജീവിക്കാനാവുന്നില്ലെന്ന് യുവതി ആരോപിച്ചു. പരാതി…
Read More » - 13 February
വന്യജീവി ആക്രമണം തടയൽ: 24 കോടിയുടെ കിഫ്ബി പദ്ധതി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി വിവിധ വനാതിർത്തികളിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ടെക്നോളജി തയ്യാറാക്കിയ പരിഷ്ക്കരിച്ച ഡിസൈൻ പ്രകാരം ക്രാഷ് ഗാർഡ് സ്റ്റീൽ റോപ്…
Read More » - 13 February
നഗരമദ്ധ്യത്തിലെ ഇലക്ട്രിക് കടയിൽ നിന്നും 5 ലക്ഷം രൂപയുടെ കേബിളുകളും ക്യാമറകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ
കായംകുളം: നഗരമദ്ധ്യത്തിലെ ഇലക്ട്രിക് കടയിൽ നിന്നും കേബിളുകളും ക്യാമറകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. കായംകുളത്തെ ജെആർ കെ ഇലക്ട്രിക്കൽ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നും 5…
Read More » - 13 February
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി വന്‍നിയന്ത്രണം: കുഞ്ഞിന് മരുന്നുവാങ്ങാൻ എത്തിയ കുടുംബത്തെ ഭീഷണിപ്പെടുത്തി പോലീസ്
കൊച്ചി: കുഞ്ഞിന് മരുന്നുവാങ്ങാനായി റോഡരുകിൽ കാർ പാർക്ക് ചെയ്യാനൊരുങ്ങിയ കുടുംബത്തിന് പോലീസ് ഭീഷണി. കാലടി മറ്റൂരിൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാൽ കാർ പാർക്ക് ചെയ്യരുതെന്ന്…
Read More » - 13 February
എഡ്ജ് ഓഫ് ഗവൺമെന്റ് അഞ്ചാം പതിപ്പ്: ഉദ്ഘാടനം നിർവ്വഹിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: വേൾഡ് ഗവൺമെന്റ് ഉച്ചകോടി 2023 ന്റെ ഭാഗമായി നടക്കുന്ന ‘എഡ്ജ് ഓഫ് ഗവൺമെന്റ്’ എക്സിബിഷന്റെ അഞ്ചാം പതിപ്പിന് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും…
Read More » - 13 February
കോഴിക്കോട്ടെ ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന് ഡോക്ടര്‍; ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായത്
കോഴിക്കോട്: കോഴിക്കോട്ടെ ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി. മരിച്ച വിശ്വനാഥന്റെ ശരീരത്തില്‍ ആറ് മുറിവുകളാണുള്ളത് എന്നും മര്‍ദ്ദനമേറ്റ പാടുകളില്ലെന്നും ഫൊറന്‍സിക് സര്ജന്…
Read More » - 13 February
തുര്‍ക്കിക്ക് മോദി സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുന്നുണ്ട്, പിണറായി വെറുതെ ടെന്‍ഷന്‍ അടിക്കണ്ട: അഡ്വ.ബി ഗോപാലകൃഷ്ണന്
തൃശൂര്‍: കേരളം കടക്കെണിയില്‍ പെട്ട് വളരെ പരിതാപകരമായ അവസ്ഥയിലായിരിക്കുമ്പോള്‍ ഭൂകമ്പം തകര്‍ത്തെറിഞ്ഞ തുര്‍ക്കിക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബിജെപി നേതാവ് അഡ്വ.ബി…
Read More » - 13 February
ഫെബ്രുവരി 17 വരെ അസ്ഥിര കാലാവസ്ഥ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: ഫെബ്രുവരി 17 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തബൂക്, നോർത്തേൺ ബോർഡേഴ്സ്, അൽ ജൗഫ്, ഹൈൽ,…
Read More » - 13 February
നടുറോഡിൽ മുന്‍ചക്രം ഉയര്‍ത്തി പതിനെട്ടുകാരന്റെ അഭ്യാസം: ബൈക്കിടിച്ച് പെണ്‍കുട്ടിക്ക് പരുക്ക്
തിരുവനന്തപുരം: നടുറോഡിൽ മുന്‍ചക്രം ഉയര്‍ത്തി പതിനെട്ടുകാരൻ അഭ്യാസ പ്രകടനം നടത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് പരുക്ക്. തിരുവനന്തപുരം കല്ലമ്പലത്ത് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ നൗഫൽ…
Read More » - 13 February
അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ, 5.9 കിമിൽ ഡ്രൈവർ ഫോൺ വിളിച്ചത് 8 തവണ, ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: കോഴിക്കോട് മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സം സം ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ…
Read More » - 13 February
മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് എയർ ടാക്സികൾ നിലവിൽ വരും: പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: മൂന്നു വർഷത്തിനുള്ളിൽ യുഎഇയിൽ എയർ ടാക്സികൾ നിലവിൽ വരും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 13 February
എല്‍ടിടിഇ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന് ജീവിച്ചിരിക്കുന്നു, പൂര്‍ണ്ണ ആരോഗ്യവാന്‍
ചെന്നൈ: ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴത്തിന്റെ (എല്‍ടിടിഇ) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. വേള്‍ഡ് ഫെഡറേഷന് ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ്…
Read More » - 13 February
‘ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’; കൊച്ചിയില്‍ പിടിയിലായ ഡ്രൈവർമാർക്ക് എട്ടിന്റെ പണി, 1,000 തവണ ഇംപോസിഷൻ നല്കി പോലീസ്
തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് 1,000 തവണ ഇംപോസിഷൻ നല്കി പോലീസ്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ്…
Read More » - 13 February
ശബരിമലയില്‍ കയറി എന്നതിനാല്‍ ബസുകളില്‍ എന്നെ ഇപ്പോഴും കയറ്റുന്നില്ല, കയറ്റാത്ത ബസുകളുടെ എണ്ണം കൂടുന്നു: ബിന്ദു അമ്മിണി
കോഴിക്കോട്: ശബരിമലയില്‍ കയറി എന്ന കാരണത്താല്‍ തനിക്ക് നേരെയുള്ള അവഗണന കൂടുന്നുവെന്ന് ബിന്ദു അമ്മിണിയുടെ പരാതി. ബസുകളില്‍ തന്നെ ഇപ്പോഴും കയറ്റുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും…
Read More » - 13 February
ജിഎസ്ടി കുടിശ്ശികയുമായി ബന്ധപ്പെട്ട് ധനമന്ത്രിയുടെത് കള്ളക്കഥയെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ജിഎസ്ടി കുടിശ്ശികയുമായി ബന്ധപ്പെട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റേത് കള്ളക്കഥയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളം പിടിച്ചുനില്‍ക്കുന്നത് കേന്ദ്രസഹായം കൊണ്ട് മാത്രമാണ്. ജിഎസ്ടി കുടിശിക…
Read More » - 13 February
മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവം കേരളത്തിന് തീരാകളങ്കം:അഞ്ജു പാര്‍വതി
തിരുവനന്തപുരം: മോഷണം നടത്തിയെന്നാരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവം കേരളത്തിന് തീരാകളങ്കമാണെന്ന് ചൂണ്ടിക്കാട്ടി അഞ്ജു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ്.…
Read More » - 13 February
കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് ഡിസിപി
കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരും ഉള്‍പ്പെടെ 26 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ…
Read More » - 13 February
‘അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നു’: കേന്ദ്ര ആഭ്യന്തര മന്ത്രി മാപ്പ് പറയണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നുവെന്ന് റിയാസ് പറഞ്ഞു. അമിത്…
Read More » - 13 February
ലഹരിമരുന്നിന് അടിമപ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികള്‍; കേരളാ പൊലീസ് സർവേ റിപ്പോർട്ട്
തിരുവനന്തപുരം: കേരളത്തില്‍ മയക്കുമരുന്നിന് ഇരകളായ 21 വയസ്സിന് താഴെയുള്ളവർക്കിടയിൽ നടത്തിയ സർവേയില്‍ അവരിൽ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്ന് കണ്ടെത്തല്‍. കേരള പൊലീസിന്റെ റിപ്പോര്‍ട്ടില്‍…
Read More » - 13 February
ഒരു വനവാസിയെ കണ്ടാല്‍ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെയുള്ളിലെ വംശവെറിയാണ്: പി ശ്യാംരാജ്
കല്‍പ്പറ്റ: മോഷണം നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. കല്പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന് (46) ആണ്…
Read More » - 13 February
‘പറയേണ്ടത് പറയും, ഭയന്ന് മിണ്ടാതിരിക്കില്ല’: ഗണേഷ് കുമാർ
തിരുവനന്തപുരം: തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണെന്നും ആരെയും ഭയന്ന് മിണ്ടാതിരിക്കില്ലെന്നും വ്യക്തമാക്കി ഗണേഷ് കുമാർ. കഴിഞ്ഞ എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.…
Read More » - 13 February
കോണ്‍സ്റ്റബിള്‍ പരീക്ഷ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോപ്പിയടിച്ച് പാസായ കേസ്, 4 വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രമില്ല
തിരുവനന്തപുരം: പി.എസ്.സി നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോപ്പിയടിച്ച് പാസായ കേസില്‍ ക്രൈം ബ്രാഞ്ച് നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല. പി.എസ്.സി.പരീക്ഷയുടെ…
Read More » - 13 February
മണിക്കൂറുകൾ നീണ്ട സെക്സ് സീനിനൊടുവിൽ അത്യാസന്നയായ പോൺതാരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വെളിപ്പെടുത്തൽ
കാൻബറ: മണിക്കൂറുകൾ നീണ്ട സെക്സ് സീൻ ഷൂട്ട് ചെയ്യുന്നതിനിടെ അടിവയറ്റിൽ അതിഭീകരമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഓസ്ട്രേലിയൻ പോൺ താരം ആഞ്ചല വൈറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹതാരമായ…
Read More »