Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -24 February
സ്കൂട്ടറിൽ കഞ്ചാവും ഹാഷീഷ് ഓയിലുമായി കറക്കം : യുവാവ് എക്സൈസ് പിടിയിൽ
ആലപ്പുഴ: കഞ്ചാവും ഹാഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. തണ്ണീർമുക്കം കണ്ണങ്കര പുതുക്കരി വീട്ടിൽ പി എ വിയാസിനെയാണ് (28) അറസ്റ്റ് ചെയ്തത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ…
Read More » - 24 February
അലുമിനിയം കവര്‍ ഉള്‍പ്പെടെ ഗുളിക വിഴുങ്ങി, അന്നനാളത്തില്‍ കുടുങ്ങിയ 61കാരന് ശസ്ത്രക്രിയ
അലുമിനിയം കവര്‍ ഉള്‍പ്പെടെ ഗുളിക വിഴുങ്ങി, അന്നനാളത്തില്‍ കുടുങ്ങിയ
Read More » - 24 February
ചില ചാനലുകൾ വ്യാജ വാർത്ത ചമയ്ക്കുന്നു: ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ പി ജയരാജൻ. ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാവിലെ…
Read More » - 24 February
പേന്‍ശല്യം ഇല്ലാതാക്കാൻ കറിവേപ്പിലക്കുരു ഇങ്ങനെ ഉപയോഗിക്കൂ
കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ് ഇത്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു…
Read More » - 24 February
ചാറ്റ്ജിപിടി പിന്തുണയുള്ള ബിംഗ് ബ്രൗസർ സ്മാർട്ട്ഫോണുകളിലും ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ടെക് ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ സേവനം ആസ്വദിക്കാൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റിന്റെ ചാറ്റ്ജിപിടി പിന്തുണയോടു കൂടിയുള്ള ബിംഗ് ബ്രൗസർ ഇപ്പോൾ സ്മാർട്ട്ഫോണിലും ഉപയോഗിക്കാൻ…
Read More » - 24 February
വിദ്യാർത്ഥികൾക്ക് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു; അധ്യാപികയ്ക്കെതിരെ പരാതി
കാഞ്ഞങ്ങാട്: വിദ്യാർത്ഥികൾക്ക് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്ന് ട്യൂഷൻ അധ്യാപികയ്ക്കെതിരെ പരാതി. ഏഴാം ക്ലാസിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് അധ്യാപികയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്.…
Read More » - 24 February
തൊണ്ടയിലെ കാൻസർ; തുടക്കത്തിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
2020-ൽ ഒരു കോടിയിലധികം ആളുകൾ കാൻസർ ബാധിച്ച് മരിച്ചതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഈ കണക്കുകൾ പരിശോധിച്ചാൽ 6-ൽ1 മരണവും ക്യാൻസർ മൂലമാണ്. എന്നിരുന്നാലും, ക്യാൻസറിന്റെ മിക്ക…
Read More » - 24 February
ചെറിയ പൊതികളിലാക്കി വിൽപന : കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ
അരൂർ: കഞ്ചാവുമായി അസം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ. അസം കാമരൂപ് സ്വദേശി ഷാജഹാൻ അലി (31) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ചന്തിരൂരിലും പരിസരത്തും അന്യസംസ്ഥാന തൊഴിലാളികൾക്ക്…
Read More » - 24 February
പരമോന്നത കോടതികളെ പോലും വിലക്കെടുക്കാനുള്ള ശ്രമം: കൊളീജിയം സംവിധാനത്തിൽ പോലും കേന്ദ്രം ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി
കൊല്ലം: പരമോന്നത കോടതികളെ പോലും കേന്ദ്രസർക്കാർ വിലക്കെടുക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമങ്ങൾ കടുത്ത നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊളീജിയം…
Read More » - 24 February
ടെക് ലോകത്തെ ഞെട്ടിക്കാൻ ഐഫോൺ 15 ഈ വർഷം എത്തും, സവിശേഷതകൾ ഇവയാണ്
ടെക് ലോകത്തെ ഞെട്ടിക്കാൻ അധിക കരുത്തോടെ ആപ്പിളിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഐഫോൺ 15 ഈ വർഷം അവതരിപ്പിക്കും. യൂറോപ്യൻ യൂണിയന്റെ നിബന്ധനകൾക്ക് വിധേയമായി പല മാറ്റങ്ങളും…
Read More » - 24 February
ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് പിന്നിൽ
ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടെങ്കിൽ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും കുറച്ച് ലളിതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് എന്നതിന്റെ അടയാളമാണ്. ആരോഗ്യകരമായ ശരീരഭാരം മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന രണ്ട്…
Read More » - 24 February
കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്. Read…
Read More » - 24 February
ഞങ്ങളെ പോലെയുള്ളവര്‍ അവസരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്: സര്‍ക്കാരിനോട് ശുപാര്‍ശയുമായി ബിന്ദു അമ്മിണി
ഞങ്ങളെ പോലെയുള്ളവര്‍ അവസരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്: സര്‍ക്കാരിനോട് ശുപാര്‍ശയുമായി ബിന്ദു അമ്മിണി
Read More » - 24 February
കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍മാത്രം, ഫോട്ടോയും പേരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമൊക്കെ പങ്കുവച്ച് ബഷീര്‍ ബഷി
കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍മാത്രം, ഫോട്ടോയും പേരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമൊക്കെ പങ്കുവച്ച് ബഷീര്‍ ബഷി
Read More » - 24 February
ലോകബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് ഇന്ത്യൻ സാന്നിധ്യം, അജയ് ബാംഗയെ നാമനിർദ്ദേശം ചെയ്ത് ജോ ബൈഡൻ
ലോകബാങ്കിന്റെ തലവനായി ഇന്ത്യക്കാരനായ അജയ് ബാംഗയെ നാമനിർദ്ദേശം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാൽപ്പാസ് 2023 ഏപ്രിലിൽ വിരമിക്കാനിരിക്കുകയാണ് പുതിയ നാമനിർദ്ദേശം.…
Read More » - 24 February
പാദങ്ങൾ ഭംഗിയായി സംരക്ഷിക്കാൻ ചെയ്യേണ്ടത്
പാദങ്ങൾ സൗന്ദര്യത്തിന്റെ മാത്രമല്ല വ്യക്തിത്വത്തിന്റെ വരെ പ്രതിഫലനമാണ്. അവ എങ്ങനെ ശുചിയായി സൂക്ഷിക്കാം. വീട്ടിൽ തന്നെ അതിനുള്ള മാർഗങ്ങളുണ്ട്. അവ എന്തെന്ന് നോക്കാം. പലരും അഭിമുഖീകരിക്കുന്ന ഒരു…
Read More » - 24 February
നിരോധിത പുകയില ഉൽപന്നങ്ങളുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കാലടി: നിരോധിത പുകയില ഉൽപന്നങ്ങളുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഉത്തർപ്രദേശ് ബത്തോളിയിൽ ദിലീപ് കുമാർ (34), പ്രയാഗ് രാജിൽ ഹമിത്ത്കുമാർ (22), മിർസാപുർ ഭാഖ…
Read More » - 24 February
പോരാളികളുടേതാണ് ഈ ലോകം: ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റവളുടെ ചിത്രം എങ്ങനെ കാണാതിരിക്കാനാകുമെന്ന് ചിന്താ ജെറോം
ന്യൂഡൽഹി: ഭാവനയുടെ പുതിയ ചിത്രമായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ കാണാൻ തിയേറ്ററിലെത്തി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ഫേസ്ബുക്കിലൂടെ ചിന്ത ജെറോം തന്നെയാണ് സിനിമാ കാണാൻ വേണ്ടി…
Read More » - 24 February
പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് പീഡിപ്പിക്കപ്പെട്ടത് 98,870 സ്ത്രീകൾ! – കണക്ക് ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മതിൽ കെട്ടിയ കേരളത്തിൽ കഴിഞ്ഞ ആറര വർഷങ്ങൾക്കിടെ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള കുറ്റകൃത്യങ്ങളുടെ…
Read More » - 24 February
അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഇന്ധന ഉപഭോഗം ഉയർന്നേക്കും, പുത്തൻ പ്രവചനങ്ങൾ അറിയാം
അടുത്ത സാമ്പത്തിക വർഷം മുതൽ രാജ്യത്തെ ഇന്ധന ഉപഭോഗം ഉയരാൻ സാധ്യത. നടപ്പു സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ പുതുക്കിയ എസ്റ്റിമേറ്റ് 222.9 ദശലക്ഷം ടണ്ണിൽ നിന്നും 233.8…
Read More » - 24 February
നട്സുകൾ കഴിക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ?
നട്സുകളും മറ്റ് പയര്‍ വര്‍ഗങ്ങളും കുതിര്‍ത്ത് കഴിച്ചാൽ ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം. നട്സുകള്‍ പ്രോട്ടീന്‍, നാരുകള്‍, ധാരാളം വിറ്റാമിനുകളും പോഷകങ്ങളാലും…
Read More » - 24 February
കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഇഞ്ചി
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറ് വേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി…
Read More » - 24 February
സംസ്ഥാനത്തിനകത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസുകൾ നടത്തിയേക്കും, ആകാശ എയറുമായി ചർച്ചകൾ സംഘടിപ്പിച്ച് സർക്കാർ
സംസ്ഥാനത്തിനകത്തെ വിമാനത്താവളങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസുകൾ നടത്താനൊരുങ്ങി സർക്കാർ. സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ എയർലൈനായ ആകാശ എയറുമായി ചർച്ചകൾ സംഘടിപ്പിച്ചു. മുംബൈയിൽ വെച്ച് സിവിൽ ഏവിയേഷന്റെ…
Read More » - 24 February
റോഡപകടങ്ങൾ: രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: റോഡപകടങ്ങൾ കണ്ടാൽ വാഹനങ്ങൾ നിർത്താതെ പോകുന്നവരാണേറെയും. അപകടങ്ങൾ നാളെ നമ്മളെത്തേടിയുമെത്തിയേക്കാമെന്ന കാര്യം പലരും ഓർമ്മിക്കാറില്ല. രക്തസ്രാവവും അടിയന്തിര വൈദ്യസഹായത്തിന്റെ അഭാവവുമാണ് റോഡപകടങ്ങളിൽ മിക്ക മരണങ്ങൾക്കും കാരണമാകുന്നത്.…
Read More » - 24 February
ശ്രേയയുടേത് കൊലപാതകം, പ്രതിയായ പള്ളി വികാരിയെ രക്ഷിച്ചത് കോടിയേരി: മുന്‍ ഡിജിപി ആര്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍
ശ്രേയയുടെ ചുണ്ടില്‍ കടിച്ച പാടുകളുണ്ടായിരുന്നു
Read More »