Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -28 February
ആൺ സുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു; എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
വാറങ്കൽ : സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. തെലുങ്കാന വാറങ്കൽ സ്വദേശിനിയായ ഇരുപതുകാരിയാണ് ജീവനൊടുക്കിയത്. ആൺ സുഹൃത്ത് വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി…
Read More » - 28 February
എം.ഡി.എം.എയും കഞ്ചാവുമായി വിദ്യാർത്ഥി പിടിയിൽ
കുണ്ടറ: എം.ഡി.എം.എയും കഞ്ചാവുമായി വിദ്യാർത്ഥി അറസ്റ്റിൽ. കിഴക്കേകല്ലട ചിറ്റുമല ലേഖഭവനില് രാഹില്രാജ് (19) ആണ് അറസ്റ്റിലായത്. 1.41 ഗ്രാം എം.ഡി.എം.എയും 17.5 ഗ്രാം കഞ്ചാവും വിദ്യാർത്ഥിയിൽ നിന്ന്…
Read More » - 28 February
ആരോഗ്യപ്രശ്നങ്ങൾ: പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ തകരാറുകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ അയനാമ്പക്കത്തുള്ള ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ…
Read More » - 28 February
ഈ ലക്ഷണങ്ങൾ ബ്ലഡ് ക്യാൻസറിന്റേതാകാം
രക്തോല്‍പ്പാദനം കുറയുന്ന അവസ്ഥയാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. തുടക്കത്തില്‍ ചിലപ്പോള്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഈ രോഗം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്…
Read More » - 28 February
മഞ്ചേശ്വരം എംഎൽഎക്ക് ഫണ്ട് വിനിയോഗകാര്യത്തിൽ പോലും വിവേചനം: സർക്കാർ പാവപ്പെട്ടവരെ വഞ്ചിക്കുകയാണെന്ന് കെ സുരേന്ദ്രൻ
മഞ്ചേശ്വരം: വഞ്ചനാപരമായും ഒരു വിഭാഗത്തെ അവഗണിക്കുന്ന രീതിയിലുമാണ് മഞ്ചേശ്വരം എംഎൽഎ ഫണ്ട് വിനിയോഗം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മതപരമായ വിവേചനമാണ് ഇവിടെയുള്ളതെന്നും മഞ്ചേശ്വരം…
Read More » - 28 February
സോഡിയം കുറവ് പരിഹരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
സോഡിയം പെട്ടെന്നു കുറഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടി വരികയാണ്. എന്താണ് അതിന് കാരണം. ഏറ്റവും കൂടുതലായി കാണുന്ന ഇലക്ട്രോലൈറ്റ് തകരാറാണ് സോഡിയം കുറഞ്ഞുപോകല്‍.…
Read More » - 28 February
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി : മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും പിഴയും
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇയാൾക്ക് 80,000 രൂപയാണ്…
Read More » - 28 February
ഡിജിറ്റൽ വിപ്ലവത്തിന്റെ പ്രയോജനങ്ങൾ എല്ലാ പൗരന്മാരിലേക്കും എത്തിക്കും: പ്രധാനമന്ത്രി
ന്യൂഡൽഹി: ഡിജിറ്റൽ വിപ്ലവത്തിന്റെ പ്രയോജനങ്ങൾ എല്ലാ പൗരന്മാരിലേക്കും എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ടെ വികസിത രാഷ്ട്രമാകുകയെന്ന ലക്ഷ്യം കൈവരിക്കാൻ സാങ്കേതികവിദ്യ ഇന്ത്യയെ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 28 February
ഈ സോസ് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും
സോയാബീനില്‍ നിന്നും ബീന്‍സില്‍ നിന്നും ആണ് സോയാസോസ് ഉണ്ടാക്കുന്നത്. സോയാസോസ് ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍, ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്…
Read More » - 28 February
കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു
മലപ്പുറം: കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണര്‍ പണിക്കിടെ ഇന്ന് രാവിലെ…
Read More » - 28 February
കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി അധികൃതർ
റിയാദ്: കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ 1000 മുതൽ 2000 റിയാൽ വരെ…
Read More » - 28 February
പഞ്ചസാരയുടെ അമിതോപയോഗം നയിക്കുക ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക്
പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. പഞ്ചസാരയുടെ ദൂഷ്യഫലങ്ങള്‍ 1. ഹൃദയത്തെ ബാധിക്കും പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ…
Read More » - 28 February
12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം: അപകടം നടന്നത് ഡ്രൈവിംഗ് പഠനത്തിനിടെ
റിയാദ്: 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം. സൗദി അറേബ്യയിലെ നജ്റാനിലാണ് സംഭവം. മകനെ ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. മകൻ തനിയെ കാറോടിക്കാൻ…
Read More » - 28 February
39കാരിയായ വിവാഹിതയുമായുള്ള ബന്ധം എതിർത്തു:പിതാവിനെ ക്രൂരമായി ആക്രമിച്ച് 21കാരൻ,ദൃശ്യങ്ങൾ കാമുകിയെ വീഡിയോ കോളിൽ കാണിച്ചു
വിശാഖപട്ടണം: 18 വയസ് പ്രായം കൂടുതലുള്ള വിവാഹിതയുമായുള്ള ബന്ധത്തെ എതിർത്തതിന് 21കാരൻ പിതാവിനെ ക്രൂരമായി ആക്രമിച്ച് ദൃശ്യങ്ങൾ കാമുകിയെ ലൈവ് ആയി കാണിച്ചു. വീഡിയോ കോളിലൂടെയാണ് യുവാവ്…
Read More » - 28 February
‘തീവ്രവാദം അവസാനിച്ചെന്ന് കേന്ദ്രം പറയുന്നു, എങ്കിൽ സഞ്ജയ് ശർമ്മയെ കൊന്നതാര്?’: മെഹ്ബൂബ മുഫ്തി
പുൽവാമ: ദക്ഷിണ കശ്മീരിലെ പുൽവാമയിൽ അടുത്തിടെ കശ്മീരി പണ്ഡിറ്റിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്ത. താഴ്വരയിൽ നിന്ന് തീവ്രവാദം…
Read More » - 28 February
കിണർ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ: മണ്ണിനടിയിൽപ്പെട്ട് രണ്ട് തൊഴിലാളികൾ,ഒരാളെ രക്ഷപ്പെടുത്തി,രക്ഷാപ്രവർത്തനം തുടരുന്നു
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു. രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി…
Read More » - 28 February
‘എന്നെ മാത്യു കുഴൽനാടൻ അപകീർത്തിപ്പെടുത്തുന്നു’: സ്പീക്കറോട് പരാതിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷന് കോഴയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബഹളം. എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്, മാത്യു കുഴല്നാടന് എംഎല്‍എ അടിയന്തര…
Read More » - 28 February
തെങ്ങിൻപുരയിടത്തിൽ തീപിടുത്തം : തൊഴിലാളി മരിച്ചു
തൃശൂർ: തെങ്ങിൻപുരയിടത്തിലുണ്ടായ തീപിടുത്തത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. തൃശൂർ ഊരകം മണമാടത്തിൽ സുബ്രൻ ആണ് മരിച്ചത്. Read Also : ശിഖ തെറിച്ച് വീണ് തൽക്ഷണം മരിച്ചു, ബോധമില്ലാതെ…
Read More » - 28 February
ശിഖ തെറിച്ച് വീണ് തൽക്ഷണം മരിച്ചു, ബോധമില്ലാതെ ചോരവാർന്ന് അഭിജിത്ത് റോഡിൽ കിടന്നത് അരമണിക്കൂർ
കൊല്ലം: ചടയമംഗലത്ത് ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ചുറ്റിനും കൂടി നിന്നവർക്ക് നേരെ സോഷ്യൽ മീഡിയയുടെ വിമർശനം. പുനലൂർ സ്വദേശികളായ…
Read More » - 28 February
വീട്ടിലെ വെള്ളത്തിന് ദുർഗന്ധം : കിണർ പരിശോധിച്ചപ്പോൾ കണ്ടത് മൃതദേഹം
കോഴിക്കോട്: വീട്ടിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലാണ് അജ്ഞാതന്റെ ജഡം കണ്ടത്. വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന്, കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം…
Read More » - 28 February
ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ടു, കടബാധ്യതയും : യുവാവ് ജീവനൊടുക്കി
പത്തനംതിട്ട: ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. തൊടുവക്കാട് സ്വദേശി ടെസൻ തോമസ് (32) ആണ് ആത്മഹത്യ ചെയ്തത്. പത്തനംതിട്ട എഴംകുളത്ത്…
Read More » - 28 February
വീട്ടമ്മയും ഭർതൃ മാതാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
കൊച്ചി: വീട്ടമ്മയെയും ഭർതൃ മാതാവിനെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക(59)യെയും ഭർതൃമാതാവ് സരോജിനി(90)യെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ വടക്കേക്കര…
Read More » - 28 February
വ്യാജപ്പേരിൽ വിവാഹപ്പരസ്യം, യുവതികളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ
തിരുവനന്തപുരം: വ്യാജപ്പേരിൽ വിവാഹപ്പരസ്യം നൽകി ശേഷം, യുവതികളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച സംഭവത്തിൽ 52കാരൻ അറസ്റ്റിൽ. പേരൂർക്കട ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മാധവി മന്ദിരത്തിൽ ജയകൃഷ്ണൻ.…
Read More » - 28 February
‘കമന്റിടുന്നവൻമാർക്ക് രഞ്ജിനിയോട് നേരിട്ട് ഇതൊന്നും ചോദിക്കാന്‍ ധൈര്യമില്ല’: കൂളിംഗ് ഗ്ലാസ് വിവാദത്തില്‍ ആര്യ
കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. സുബിയെ അവസാനമായി ഒരു നോക്ക് കാണാൻ താരത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും എത്തിയിരുന്നു. ഇതിൽ…
Read More » - 28 February
കാട്ടീച്ചയുടെ കുത്തേറ്റു : തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
മണ്ണാർക്കാട്: പാലക്കാട് കാട്ടീച്ചയുടെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. കാട്ടീച്ചയുടെ കുത്തേറ്റ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Read Also : പ്രീതി കേസ്: പിന്നിൽ സൈഫ്…
Read More »