Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -15 March
ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം. ബലൂചിസ്ഥാനിലെ ഖൂസ്ദാർ നഗരത്തിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും…
Read More » - 15 March
സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തരപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലാണ് മഴയ്ക്ക്…
Read More » - 15 March
അളവിൽ കൂടുതൽ വിദേശമദ്യം വിൽപ്പനയ്ക്കായി കൊണ്ടു പോയി : മധ്യവയസ്കൻ പിടിയിൽ
ചവറ: അളവിൽ കൂടുതൽ വിദേശമദ്യം വിൽപ്പനയ്ക്കായി കൊണ്ടു പോയ ആൾ ചവറ പൊലീസിന്റെ പിടിയിൽ. പന്മന ചോല ചമ്പോളി കിഴക്കതിൽ വീട്ടിൽ രാധാകൃഷ്ണ(52)നെയാണ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.…
Read More » - 15 March
ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയോഗം ഇന്ന്; സ്ഥിതിഗതികള്‍ വിലയിരുത്തും
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടക്കും. കൊച്ചി കോര്പറേഷന് പ്രതിനിധികളും വിവിധ…
Read More » - 15 March
കിണർ നിർമാണ തൊഴിലാളിക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം
ചാത്തന്നൂർ: കിണർ നിർമാണ തൊഴിലാളി കുഴിച്ചു കൊണ്ടിരുന്ന കിണറ്റിൽ വീണു മരിച്ചു. ചാത്തന്നൂർ ചിറക്കര പ്ലാവിറക്കുന്ന് മഹിളാ നിവാസിൽ ശശി(62)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം.…
Read More » - 15 March
സിമൻറ് ഇറക്കാൻ വിളിക്കാത്തതിന് പിക്കപ് വാൻ തടഞ്ഞ് നാല് ടയറിലെയും കാറ്റഴിച്ചുവിട്ട് ചുമട്ട് തൊഴിലാളികൾ
കാസർഗോഡ് : ചെറുവത്തൂരിൽ സിമൻറ് ഇറക്കാൻ വിളിക്കാത്തതിനെ തുടർന്നുള്ള ദേഷ്യത്തിൽ ചുമട്ടുതൊഴിലാളികൾ വാൻ തടഞ്ഞുനിർത്തി നാല് ടയറിലെയും കാറ്റ് അഴിച്ചുവിട്ടതായി പരാതി. ചെറുവത്തൂർ മുഗൾ സ്റ്റീൽ ഏജൻസീസ്…
Read More » - 15 March
ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമം : പ്രതിയെ ഓടിച്ചിട്ട് പിടികൂടി
പേരൂർക്കട: ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച ആളെ ഓടിച്ചിട്ട് പിടികൂടി. വള്ളക്കടവ് സ്വദേശി അബു സലീം (56) ആണ് പിടിയിലായത്. Read Also…
Read More » - 15 March
ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഹൃദയാഘാതം : ഫോട്ടോഗ്രാഫർ തോട്ടിൽ മരിച്ച നിലയിൽ
മംഗലപുരം: ഫോട്ടോഗ്രാഫറെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മംഗലപുരം ശാസ്തവട്ടം ചിറക്കര വിഎസ് ഭവനിൽ സജികുമാറി(49)നെയാണ് തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 15 March
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വർക്കല: റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മ മരിച്ചു. മണമ്പൂർ ആഭ നിവാസിൽ സുപ്രഭ (63) യാണ് മരിച്ചത്. Read Also : പ്രായപൂര്‍ത്തിയാവാത്ത…
Read More » - 15 March
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി
ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ചെന്നൈയിലെ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് എബ്രഹാമിനെയാണ് കഴിഞ്ഞ ദിവസം…
Read More » - 15 March
കാറിൽ വരികയായിരുന്ന യുവാവിനെ ബൈക്കിലെത്തി ഹെൽമെറ്റ് കൊണ്ട് ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ
പൊൻകുന്നം: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. നിലയ്ക്കൽ അട്ടത്തോട് കൊന്നമൂട്ടിൽ കെ.എം. മഹേഷ് (24), ഇയാളുടെ സഹോദരൻ കെ.എം. മനു (22)…
Read More » - 15 March
കഞ്ചാവ് ചെടിയുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ
കോട്ടയം: കഞ്ചാവ് ചെടിയുമായി അന്യസംസ്ഥാന തൊഴിലാളി കോട്ടയം എക്സൈസിന്റെ പിടിയിലായി. ആസാം സ്വദേശി മന്നാസ് അലി(37)യാണ് അറസ്റ്റിലായത്. Read Also : ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി…
Read More » - 15 March
‘ഈ മുൻ മുഖ്യമന്ത്രി ബിജെപിയിൽ പോകാതെ നോക്കൂ’: കോൺഗ്രസിനോട് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് എന്‍ കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടർന്ന്, സിപിഎമ്മിനേയും ഇടത് സർക്കാരിനേയും ആക്രമിക്കാൻ…
Read More » - 15 March
വ്യാപാരിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം : മുഖ്യപ്രതി അറസ്റ്റിൽ
വൈക്കം: വൈക്കത്ത് വ്യാപാരിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടിയിൽ. വൈക്കം കാരുവള്ളി വടക്കേ കൊട്ടാരം ഷലീല്‍ ഖാനെ(നെസി 52)യാണ് അറസ്റ്റ് ചെയ്തത്. വൈക്കം…
Read More » - 15 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവതിയടക്കം 3 പേര് അറസ്റ്റില്‍
വൈക്കം: പോക്സോ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ. കൊല്ലം പനയം കുഴിവാരത്ത് സിബു (19), പാലക്കാട് പെരിയന്കുളം ചക്കാന്തറ പാലശേരി ആദര്‍ശ് (20), ചെമ്മനത്തുകര ഐഎച്ച്ഡിപി…
Read More » - 15 March
ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന. തീപിടിത്തം ഉണ്ടായി രണ്ടാഴ്ചയോടടുത്തിട്ടും മുഖ്യമന്ത്രി ഇതുവരെയും…
Read More » - 15 March
ഹോട്ടൽ മുറിയിലെത്തി യുവതിയോട് അശ്ലീല സംസാരവും ആക്രമണവും : ഒളിവിലായിരുന്ന പ്രതി പിടിയിൽ
തിരുവനന്തപുരം: അസം സ്വദേശിനിയായ യുവതിയെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശിയായ കൈമനം വിവേക് നഗറിൽ വാടകക്ക് താമസിക്കുന്ന നാന എന്നു…
Read More » - 15 March
ഏഴ് ജില്ലകളിൽ 42 വർഷത്തിനിടയിലെ ഉയർന്ന ചൂട്: വരൾച്ചയ്ക്കും വിളവ് നഷ്ടത്തിനും സാധ്യത- പഠന റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വീണ്ടും ഉയർന്നു. കോട്ടയം ജില്ലയിൽ താപനില ഉയർന്ന് 38 ഡിഗ്രി സെൽഷ്യസ് ആയി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. പുനലൂരിൽ 37.5 ഡിഗ്രി…
Read More » - 15 March
എസ്ഐയ്ക്കും ഭാര്യയ്ക്കും നേരെ ആക്രമണം, അസഭ്യം പറഞ്ഞു, കൈ പിടിച്ചു തിരിച്ചു : ഒളിവിലായിരുന്ന പ്രതി പിടിയിൽ
തിരുവനന്തപുരം: വീട്ടുമുറ്റത്തുനിന്ന എസ് ഐയെയും ഭാര്യയെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. തിരുവല്ലം മേനിലം ചെമ്മണ്ണുവിള ശിവോദയത്തിൽ അഭിറാമി(21)നെയാണ് അറസ്റ്റ് ചെയ്തത്. തിരുവല്ലം പൊലീസ്…
Read More » - 15 March
ഭാര്യ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായി; ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം: ഭാര്യ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായതിന് ഭര്‍ത്താവ് അറസ്റ്റില്‍. കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21…
Read More » - 14 March
ഭാര്യയുടെ പിണക്കം മാറ്റാൻ ലോട്ടറി എടുത്തു: ഭർത്താവിന് അടിച്ചത് കോടികൾ
ഓസ്ട്രേലിയ: ഭാര്യയുടെ പിണക്കം മാറ്റാൻ ലോട്ടറി എടുത്ത ഭർത്താവിന് അടിച്ചത് കോടികൾ. ഓസ്ട്രേലിയയിലാണ് സംഭവം. ന്യൂസൗത്ത് വെയ്ൽസിലെ ദമ്പതിമാർക്കാണ് ലോട്ടറി അടിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇവർ…
Read More » - 14 March
പോലീസിന് വേണ്ടി പുതുതായി 333 വാഹനങ്ങൾ: ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി നിർവ്വഹിക്കും
തിരുവനന്തപുരം: പോലീസിന് വേണ്ടി പുതുതായി വാങ്ങിയ 333 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഉച്ചയ്ക്ക് 12.30 ന് തൈക്കാട് പോലീസ് മൈതാനത്താണ്…
Read More » - 14 March
മസാജ് സെന്ററുകളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആറ് പ്രവാസികള്‍ അറസ്റ്റില്‍
മസാജ് സെന്ററുകളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആറ് പ്രവാസികള്‍ അറസ്റ്റില്‍
Read More » - 14 March
ബ്ലൂ ടിക് വെരിഫിക്കേഷന്റെ പേരിൽ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ബ്ലൂ ടിക് വെരിഫിക്കേഷന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നനും പോലീസ് മുന്നറിയിപ്പ് നൽകി. Read Also: ജനങ്ങളുടെ ജീവൻ…
Read More » - 14 March
എന്റെ ശരീരം എന്റെ അവകാശം : ശരീര സങ്കല്പങ്ങളെക്കുറിച്ച് വരലക്ഷ്മി ശരത്കുമാര്
പുരുഷശബ്ദത്തോട് സാമ്യം തോന്നുന്നുവെന്നായിരുന്നു പ്രധാന പരിഹാസം
Read More »