KannurLatest NewsKeralaNattuvarthaNews

ല​ഹ​രി ഗു​ളി​ക​യു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ

മു​ഴു​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ആ​ർ.​കെ. അ​ഫ്സീ​റി​നെ (37) ആണ് അറസ്റ്റ് ചെയ്തത്

ഇ​രി​ട്ടി: ല​ഹ​രി ഗു​ളി​ക​യു​മാ​യി യു​വാ​വ് എക്സൈസ് പി​ടി​യി​ൽ. മു​ഴു​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ആ​ർ.​കെ. അ​ഫ്സീ​റി​നെ (37) ആണ് അറസ്റ്റ് ചെയ്തത്.

ജി​ല്ല എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി​നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡും ക​ണ്ണൂ​ർ എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും ചേ​ർ​ന്ന് കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാൾ പി​ടി​കൂ​ടി​യ​ത്.

Read Also : ‘ബിഗ് സല്യൂട്ട്, മെസിയും നെയ്മറും പിന്നെ സ്ത്രീശാക്തീകരണവും’; നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ് ചര്‍ച്ചയാകുന്നു

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന 155 ഗ്രാം ​സ്പാ​സ്മോ പ്രോ​ക്സി​വോ​ൺ പ്ല​സ് ക്യാ​പ്സ്യൂ​ൾ ഗു​ളി​ക​കളു​മാ​യിട്ടാണ് ഇയാൾ പിടിയിലായത്.

Read Also : ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ശക്തമായി പ്രതികരിച്ചിരുന്നു: എം.വി ഗോവിന്ദന്‍

സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ​ന​ൻ, ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ ഇ​ൻ​സ്പെ​ക്ട​ർ പ്ര​മോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​മാ​ണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button