ശ്രീകാര്യം: ഭിന്നശേഷി വിദ്യാർത്ഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മധുവിനെയാണ് (53) അറസ്റ്റ് ചെയ്തത്. ശ്രീകാര്യം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
14കാരിക്കു നേരെയാണ് ഇയാൾ ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും നടത്തിയത്. ഇതു പതിവായതോടെ കുട്ടിയുടെ മാതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു.
Read Also : ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ശക്തമായി പ്രതികരിച്ചിരുന്നു: എം.വി ഗോവിന്ദന്‍
അറസ്റ്റ് ചെയ്ത പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments