Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -27 March
നടുറോഡിൽ പെൺകുട്ടിയെ മർദ്ദിച്ചു: പ്രതി പിടിയിൽ
കൊല്ലം: നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം കടയ്ക്കലിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെൺകുട്ടിയെ മർദ്ദിക്കുകയും ചെയ്ത കേസിലെ…
Read More » - 27 March
പാർക്കിങ് സ്ഥലത്തെച്ചൊല്ലി അടിപിടി: 20 പേർക്ക് കുത്തേറ്റു
കുവൈത്ത് സിറ്റി: പാർക്കിങ് സ്ഥലത്തെച്ചൊല്ലി അടിപിടി. കുവൈത്തിലാണ് സംഭവം. അയൽവാസികൾ തമ്മിലുണ്ടായ തർക്കം ഒടുവിൽ കത്തിക്കുത്തിലാണ് കലാശിച്ചത്. 20 പേർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 27 March
പെങ്ങളുടെ കല്ല്യാണത്തിന് വീഡിയോ എടുത്തതിന് പ്രശ്നങ്ങൾ, മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം: ഒമർ ലുലു
ആളുകളെ പറ്റിച്ച് ജീവിക്കണം അതിന് നിന്ന് കൊടുക്കാൻ കുറേ മണ്ടൻമാരും
Read More » - 27 March
സ്കൂളിന് നേർക്ക് വെടിവെയ്പ്പ്: മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
വാഷിംഗ്ടൺ: സ്കൂളിന് നേരെ വെടിവെയ്പ്പ്. അമേരിക്കയിലെ ടെനിസിയിലെ സ്കൂളിന് നേർക്കാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ടെനിസിയിലെ നാഷ് വില്ലിയിലെ സ്കൂളിലാണ്…
Read More » - 27 March
പ്രളയ കാലത്ത് വെള്ളത്തില്‍ മുങ്ങിയതായി രേഖപ്പെടുത്തി മാറ്റി വച്ചിരുന്ന 47 കെയ്സ് മദ്യം കാണാനില്ല
ചാലക്കുടി: പ്രളയ കാലത്ത് വെള്ളത്തില്‍ മുങ്ങിയതായി രേഖപ്പെടുത്തി മാറ്റി വച്ചിരുന്ന 47 കെയ്സ് മദ്യം കാണാനില്ല . ഹണിവെല്‍ ബ്രാന്‍ഡിയുടെ 500 മില്ലിലീറ്ററിന്റെ 47 കെയ്സ് മദ്യമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.…
Read More » - 27 March
അത്യപൂർവ്വ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ആകാശം: ഒന്നിച്ച് ദൃശ്യമാകുക അഞ്ച് ഗ്രഹങ്ങൾ
ന്യൂഡൽഹി: അത്യപൂർവ്വ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ആകാശം. ചൊവ്വാഴ്ച്ചയാണ് ആകാശം അത്യപൂർവ്വ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിക്കുക. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങൾ ഒരുമിച്ച്…
Read More » - 27 March
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും മുഖത്തെ ചുളിവുകൾ മാറാനും ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം
നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്റെ ഈ ആരോഗ്യത്തിനും ബീറ്റ്റൂട്ട് ഏറേ ഗുണം ചെയ്യും. ചര്‍മ്മത്തിന് ഏറ്റവും അത്യാവിശ്യമായി വേണ്ട വിറ്റാമിന്‍ സി…
Read More » - 27 March
അയാളുടെ സുഖത്തിനുവേണ്ടി പല സ്ത്രീകളെയും ദുരുപയോഗം ചെയ്തു, എന്റെ കൈയില്‍ തെളിവുണ്ട്: വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തൽ
നിങ്ങള്‍ക്ക് വിജയ് ബാബുവിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ?
Read More » - 27 March
വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാക്കും: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് വീണാ ജോർജ്
കൊച്ചി: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരുമെന്ന് മന്ത്രി…
Read More » - 27 March
തലമുടി വളരാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…
തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന…
Read More » - 27 March
മുഖത്ത് സോപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ
നമ്മൾ എല്ലാവരും സോപ്പ് ഉപയോഗിക്കാറുണ്ടല്ലോ. ചിലർ മുഖം കഴുകുന്നത് പോലും സോപ്പ് ഉപോഗിച്ചാണ്. എന്നാൽ മുഖത്ത് ശരിക്കും സോപ്പ് ഉപയോഗിക്കാമോ? മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്ന്…
Read More » - 27 March
നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റകളിലൊന്ന് ചത്തു: മരണ കാരണം ഇതാണ്
ഭോപ്പാൽ: നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. കുനോ ദേശീയ ഉദ്യാനത്തിൽ കഴിഞ്ഞിരുന്ന ചീറ്റയാണ് ചത്തത്. സാഷ എന്ന പെൺ ചീറ്റയാണ് ചത്തത്. Read Also: ഹനുമാന്…
Read More » - 27 March
തിളക്കമുള്ള ചര്‍മ്മത്തിനായി ഈ പഴങ്ങള്‍…
നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ്. പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തിന്റെ ഘടനയില്‍ മാറ്റം വരുന്നത് സ്വാഭാവികമാണ്. ഇതിന്റെ ഭാഗമായി ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാം. പ്രായത്തെ…
Read More » - 27 March
രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഈ ഭക്ഷണങ്ങള്‍ കഴിക്കാം..
ഉറക്കം മനുഷ്യന് ഏറെ അനുവാര്യമായ കാര്യമാണ്. ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. നല്ല…
Read More » - 27 March
ഹനുമാന് ആദ്യത്തെ അന്താരാഷ്ട്ര ഭീകരന്, വിസ എടുക്കാതെ അനധികൃതമായി അതിര്‍ത്തി കടന്ന് ലങ്ക മുഴുവന്‍ കത്തിച്ചു
ന്യൂഡല്‍ഹി : ഹനുമാനെ ആദ്യത്തെ അന്താരാഷ്ട്ര ഭീകരനെന്ന് വിശേഷിപ്പിച്ച് ഖാലിസ്ഥാനി നേതാവ് . കഴിഞ്ഞ ദിവസം നടന്ന ഖാലിസ്ഥാനി പ്രതിഷേധത്തിലാണ് ഹൈന്ദവരുടെ ഇഷ്ട ദേവനായ ഹനുമാനെതിരെ വിവാദ…
Read More » - 27 March
എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
കൊച്ചി: 20.110 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. ഇടുക്കി സ്വദേശി ആൽബിറ്റ് (21), ആലപ്പുഴ സ്വദേശിനി അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ബാഗിലും…
Read More » - 27 March
തൃപ്പൂണിത്തുറ കസ്റ്റഡി മരണം: പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതോടെ, പോലീസ് സ്റ്റേഷന്…
Read More » - 27 March
വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വിദഗ്ധർ
തിരുവനന്തപുരം: വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.…
Read More » - 27 March
ഇടുക്കിയില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്നാരോപിച്ച് അച്ഛനും മകനും: കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു
തൊടുപുഴ: ഇടുക്കി കുളമാവില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്ന ആരോപണവുമായി അച്ഛനും മകനും രംഗത്ത്. സംഭവത്തില്‍ ഇരുവരും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു. ഉത്സവത്തിനിടെ ബഹളമുണ്ടാക്കിയവരെന്ന് കരുതി പൊലീസ്…
Read More » - 27 March
രണ്ട് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ കൂടി സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ, എവിടെയൊക്കെയെന്ന് അറിയാം
കർണാടകയിൽ രണ്ട് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങി സർക്കാർ. അടുത്തിടെ നടന്ന ബജറ്റിലാണ് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ…
Read More » - 27 March
സിപിഎമ്മിന്റെ മുഖ്യ എതിരാളി ബിജെപി തന്നെ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎമ്മിന്റെ മുഖ്യ എതിരാളി ബിജെപി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബംഗാളിലും ബിജെപിയാണ് പ്രധാന എതിരാളിയെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന…
Read More » - 27 March
വിദേശത്തെ രണ്ട് സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടിയ രാഹുല്‍ ഗാന്ധിയെ ബിജെപി പപ്പുവെന്നു വിളിക്കുന്നുവെന്ന് പ്രിയങ്ക
ന്യൂഡല്‍ഹി: ഹാര്‍വാഡിലും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രിയങ്ക ഗാന്ധി നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി. ഹാര്‍വാഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ രാഹുല്‍ ഗാന്ധി പഠിച്ചുവെന്ന്…
Read More » - 27 March
വാട്സ്ആപ്പിൽ ഇനി ചെറു വീഡിയോ സന്ദേശങ്ങളും അയക്കാൻ അവസരം, പുതിയ ഫീച്ചർ ഉടൻ എത്തിയേക്കും
ഓരോ ദിവസം കഴിയുംതോറും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ഒട്ടനവധി തരത്തിലുള്ള ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിക്കാറുള്ളത്. ഇത്തവണ ചെറു വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്സ്ആപ്പ്…
Read More » - 27 March
ഓൺലൈൻ മീൻ മാർക്കറ്റിന്റെ മറവിൽ രാസലഹരി വിൽപ്പന: പ്രതി പിടിയിൽ
കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ ഓൺലൈൻ ഓർഡർ അനുസരിച്ച് മത്സ്യങ്ങൾ എത്തിച്ച് നൽകുന്നതിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവിനെ എക്സൈസ് അറസ്റ്റ്…
Read More » - 27 March
വൺപ്ലസ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് നോഡ് സിഇ 3 ലൈറ്റ് ഉടൻ പുറത്തിറക്കിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ വിപണിയിൽ പുറത്തിറക്കാൻ സാധ്യത. 33 വാട്സ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയുളള വൺപ്ലസ് നോഡ് സിഇ…
Read More »