Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -12 March
കേന്ദ്ര സർവീസിൽ 5369 ഒഴിവുകൾ: എസ്എസ്എൽസി, പ്ലസ് ടു പ്ലസ് ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം – വിശദവിവരങ്ങൾ
ന്യൂഡൽഹി: കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകൾ. അംഗീകൃത സ്ഥാപനത്തിൽ/ബോർഡിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ 10, 12, ബിരുദ സർട്ടിഫിക്കറ്റ് ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വിവിധ…
Read More » - 12 March
രാജ്യത്ത് ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറുകൾ ഏതൊക്കെയെന്നറിയാം
ഓരോ വർഷം പിന്നിടുമ്പോഴും രാജ്യത്ത് കാറുകളുടെ ഡിമാൻഡ് വർദ്ധിക്കാറുണ്ട്. ഇത്തവണ ഫെബ്രുവരിയിൽ വിറ്റഴിഞ്ഞ കാറുകളുടെ കണക്കുകളാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. ആദ്യ പത്തിലെ 6 കാറുകളും ഇന്ത്യയിലെ ഏറ്റവും…
Read More » - 12 March
കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കും: സുരേഷ് ഗോപി
തൃശൂർ: കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി. ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി…
Read More » - 12 March
ലഹരിമരുന്ന് കലർത്തിയ ജ്യൂസ് കുടിപ്പിച്ച് മയക്കിയത് പ്രമുഖ നടി: മധ്യവയസ്കർ പീഡിപ്പിച്ച് ആശുപത്രിക്ക് സമീപം തള്ളിയ യുവതി
കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. പീഡനത്തിനിരയായ യുവതി നൽകിയ…
Read More » - 12 March
തന്നെ ചതിച്ച കാമുകന്റെ മുഖത്തേയ്ക്ക് തിളച്ച എണ്ണ ഒഴിച്ച് യുവതി, കാമുകന്മാര്ക്ക് പാഠമാകണമെന്ന് മീന
ചെന്നൈ: തമിഴ്നാട് ഇറോഡില്‍ വിശ്വാസവഞ്ചന കാട്ടിയെന്നാരോപിച്ച് കാമുകി കാമുകന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു. കാര്‍ത്തി എന്ന യുവാവിന്റെ മുഖത്താണ് കാമുകി മീന തിളച്ചെണ്ണയൊഴിച്ചത്. മീനയോട് കാര്‍ത്തി…
Read More » - 12 March
വേറിട്ട ലക്ഷ്യവുമായി ടെക്സാസിൽ പ്രത്യേക പട്ടണം പണിയാനൊരുങ്ങി മസ്ക്, കൂടുതൽ വിവരങ്ങൾ അറിയൂ
പ്രവർത്തന ശൈലി കൊണ്ടും വിവിധ നടപടികൾ കൊണ്ടും പലപ്പോഴും വാർത്തകളിൽ നിറയുന്ന വ്യക്തിയാണ് ഇലോൺ മസ്ക്. ടെസ്ല, സ്പേസ്എക്സ്, ട്വിറ്റർ തുടങ്ങിയവയുടെ മേധാവിയായ ഇലോൺ മസ്ക് ഇത്തവണ…
Read More » - 12 March
പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
കുവൈത്ത് സിറ്റി: പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി കുവൈത്ത്. രാജ്യത്ത് കെ-നെറ്റ് പേയ്മെന്റ് സംവിധാനത്തിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച്…
Read More » - 12 March
‘ഈ ആപത്ത് ഒരു അവസരമാക്കി മാറ്റാൻ കേരളത്തിനു കഴിയണം’: ഒരുവർഷം കൊണ്ട് കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റാമെന്ന് തോമസ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയും അതിനോടനുബന്ധിച്ച് കൊച്ചിയിൽ ഉയർന്ന പുകയും കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. വിഷയത്തിൽ പ്രതികരിച്ച മുരളി തുമ്മാരുകുടിയെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്.…
Read More » - 12 March
ഐഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്റെ പേര് പുനർനാമകരണം ചെയ്തു, പുതിയ പേര് അറിയാം
പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്റെ പേര് പുനർനാമകരണം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട് ഇനി മുതൽ ബന്ധൻ മ്യൂച്വൽ ഫണ്ട്…
Read More » - 12 March
സൂര്യനുതാഴെ ഏത് പുല്ലന് വന്നാലും ഇത് തടയാന്‍ പറ്റില്ല; അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ എം.എം. മണി
മൂന്നാര്‍: മൂന്നാറിലെ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ സര്‍ക്കാരിനെയും കോടതിയേയും വെല്ലുവിളിച്ച് സി.പി.എം. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും…
Read More » - 12 March
ഭീകരവാദത്തെ പിഴുതെറിയാന്‍ മോദിയും അമിത് ഷായും ഒന്നിച്ച്: ഭീകരരെ നേരിടാന്‍ രാജ്യത്ത് സുശക്തമായ പ്രവര്‍ത്തനം: അമിത് ഷാ
ഹൈദരാബാദ്: ഭീകരവാദത്തെയും ഭീകരരേയും നേരിടാന്‍ സുശക്തമായ പ്രവര്‍ത്തനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദം ചെറുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ…
Read More » - 12 March
വർക്ക് പെർമിറ്റ്: പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ച് തൊഴിൽ മന്ത്രാലയം
ദോഹ: വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിച്ച് ഖത്തർ. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പുതിയ സേവനങ്ങൾ ഡിജിറ്റൽ രീതിയിൽ…
Read More » - 12 March
സംസ്ഥാനത്ത് ഈ വർഷം പുതിയ താങ്ങുവില അനുസരിച്ച് കൊപ്ര സംഭരണം നടത്താം, അനുമതി നൽകി കേന്ദ്രം
സംസ്ഥാനത്ത് ഈ വർഷം മുതൽ പുതിയ താങ്ങുവില അനുസരിച്ച് കൊപ്ര സംഭരണം നടത്താനുള്ള അനുമതി നൽകി കേന്ദ്രസർക്കാർ. നാഷണൽ അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴിയാണ്…
Read More » - 12 March
കൊച്ചിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം അനുവദിച്ച കോടികള്‍ എന്ത് ചെയ്തു: മുരളീധരൻ
തൃശൂർ: കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രഹ്മപുരം തീപിടുത്തം പത്ത് ദിവസം പിന്നിടുമ്പോൾ…
Read More » - 12 March
ഹിന്ദുസ്ഥാൻ യൂണിലീവറിന്റെ എംഡി, സിഇഒ പദവി അലങ്കരിക്കാനൊരുങ്ങി രോഹിത് ജാവ, കൂടുതൽ വിവരങ്ങൾ അറിയാം
ഹിന്ദുസ്ഥാൻ യൂണിലീവറിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി സ്ഥാനമേൽക്കാനൊരുങ്ങി രോഹിത് ജാവ. ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചാലുടൻ എംഡി, സിഇഒ പദവി സ്ഥാനത്തേക്ക് നിയമിതനാകും. റിപ്പോർട്ടുകൾ…
Read More » - 12 March
വാഹനാപകടം: ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. സ്കൂൾ അവധിയാഘോഷം കഴിഞ്ഞ് റിയാദിൽ നിന്ന് ജിസാനിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ഭർത്താവും ഭാര്യയും അവരുടെ…
Read More » - 12 March
ആരേയും ഭയക്കുന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു: സുജയ പാര്‍വതി
എറണാകുളം: ബിഎംഎസ് വനിതാ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് തന്റെ നിലപാട് വ്യക്തമാക്കി മാദ്ധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി. പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചുതന്നെ നില്‍ക്കുന്നതായും…
Read More » - 12 March
റബർ കർഷകരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് കാർബൺ ക്രെഡിറ്റ് പദ്ധതി അവതരിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്തെ റബർ കർഷകരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി റബർ ബോർഡ്. റിപ്പോർട്ടുകൾ പ്രകാരം, കാർബൺ ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള വോളന്ററി കാർബൺ വിപണി…
Read More » - 12 March
വ്യാപാരമുദ്ര എന്ന രീതിയിലും പരസ്യങ്ങൾക്ക് വേണ്ടിയും ദേശീയ പതാക ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: വ്യാപാരമുദ്ര എന്ന രീതിയിലും, പരസ്യങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ. വ്യാപാരമുദ്ര എന്ന രീതിയിലും, വാണിജ്യ ഉത്പന്നങ്ങളുടെ…
Read More » - 12 March
ഇൻഫോസിസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങി മോഹിത് ജോഷി, ഇനി ടെക് മഹീന്ദ്രയിൽ
ദീർഘനാളായി ഇൻഫോസിസിൽ സേവനമനുഷ്ഠിച്ച മോഹിത് ജോഷി പടിയിറങ്ങുന്നു. ഇത്തവണ ഇൻഫോസിസിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് മോഹിത് ജോഷിയുടെ പടിയിറക്കം. ഇൻഫോസിസിൽ 22 വർഷത്തെ സേവനം പൂർത്തീകരിച്ച ശേഷമാണ്…
Read More » - 12 March
പേര് മാറ്റി ഹിന്ദു പെൺകുട്ടിയുമായി ഒളിച്ചോടിയ ആസാംകാരന്‍ ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍, ഇയാൾ മൂന്ന് കുട്ടികളുടെ പിതാവ്
ഗുവാഹത്തി : ആസാമില്‍ നിന്നും വ്യാജപ്പേരില്‍ ഹിന്ദുപെണ്കുട്ടിയ്ക്കൊപ്പം ഒളിച്ചോടിയ യുവാവ് രണ്ട് മാസമായി ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍. ആസാമിലെ നാഗോണില്‍ നിന്നുള്ള റമീജുല്‍ ഇസ്ലാം എന്നയാളാണ് മുന്ന…
Read More » - 12 March
ബെംഗളൂരു- മൈസൂര്‍ അതിവേഗ പാത നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു : ബെംഗളൂരു-മൈസൂര്‍ അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. 8,840 കോടി രൂപ മുതല്‍ മുടക്കിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേയാണ് വികസിപ്പിച്ചിരിക്കുന്നത്.…
Read More » - 12 March
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ
ജിസാൻ: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ. സൗദി അറേബ്യയിലെ ജിസാനിലാണ് സംഭവം. സൗദി പൗരന്മാരായ ഇദ്രീസ് കഅബിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഫർണിച്ചറും മറ്റും കത്തിനശിച്ചു.…
Read More » - 12 March
സ്ഥിര നിക്ഷേപ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര…
Read More » - 12 March
എംവി ഗോവിന്ദന്റെ ജാഥ, കുട്ടനാട്ടില്‍ കൊയ്ത്ത് നിര്‍ത്തിച്ചു: ജാഥയ്ക്കെത്തിയില്ലെങ്കിൽ നടപടിയെന്ന് ഭീഷണി: കര്‍ഷകര്‍
കുട്ടനാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നയിക്കുന്ന ജാഥയുടെ പേരില്‍ കുട്ടനാട്ടില്‍ കൊയ്ത്ത് നിർത്തിച്ചതായി ആരോപണം. എടത്വ കണിയാംകടവ് പാടത്ത് ഏഴ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടന്ന കൊയ്ത്താണ്…
Read More »