Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -13 March
‘സായിപ്പിന്റെ ട്രസ്റ്റിന് ഇടക്കൊക്കെ ഒരു വെറൈറ്റി വേണം എന്ന് തോന്നുമ്പോൾ വിശ്വകർമ്മയെ ഒക്കെ പരിഗണിക്കും ’- പെരുമന
കീരവാണിയുടെ ‘നാട്ടു നാട്ടു’ ഓസ്കർ പുരസ്ക്കാരത്തിൽ മുത്തമിട്ടത് രാജ്യം ആഘോഷിക്കുകയാണ്. ഒർജിനൽ സോങ് വിഭാഗത്തിലാണ് കീരവാണിയുടെ നാട്ടു നാട്ടു എന്ന പാട്ട് ഓസ്കർ പുരസ്ക്കാരം സ്വന്തമാക്കിയത്.പുരസ്കാരം വാങ്ങിക്കൊണ്ട്…
Read More » - 13 March
കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ മസ്ജിദ് പൊളിച്ചുനീക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ലീസ് റദ്ദാക്കിയ ഭൂമിയിലാണ് മസ്ജിദ് നിലവില്‍ സ്ഥിതിചെയ്യുന്നത്…
Read More » - 13 March
മകളെ ശല്യം ചെയ്തതിന് പരാതി നൽകിയതിന്റെ വിരോധത്തിൽ രാത്രി മോഷണവും ആക്രമണവും : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മകളെ ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കോട്ടുകാൽ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസിൽ അരുണിനെയാണ് (24)…
Read More » - 13 March
വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More » - 13 March
ഇന്ത്യൻ ഓയിലുമായി സഹകരണത്തിനൊരുങ്ങി കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏറ്റവും പുതിയ ഇന്ധന ക്രെഡിറ്റ് കാർഡ് പുറത്തിറക്കി
രാജ്യത്തെ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിലുമായി സഹകരണത്തിൽ ഏർപ്പെട്ട് കൊട്ടക് മഹീന്ദ്ര ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ സഹകരണത്തിലൂടെ ഇന്ധന ക്രെഡിറ്റ് കാർഡാണ് പുറത്തിറക്കിയിരിക്കുന്നത്. മികച്ച…
Read More » - 13 March
പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയ ആൾ ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു : അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. വടകര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 13 March
വിലയുടെ കാര്യത്തിൽ ഞെട്ടിച്ച് തോംസൺ, 40 ഇഞ്ച് സ്മാർട്ട് ടിവിയുടെ വില അറിയൂ
വിലയുടെ കാര്യത്തിൽ ടെലിവിഷൻ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് യൂറോപ്പിൽ നിന്നുള്ള ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാതാക്കളായ തോംസൺ. ഇത്തവണ തോംസണിന്റെ ആൽഫ സീരീസിലെ പുതിയ സ്മാർട്ട് ടിവികളാണ് ഇന്ത്യൻ…
Read More » - 13 March
‘സംഗീതം തേടിഅലഞ്ഞ് അലഞ്ഞ് ഒടുക്കം കീരവാണി ചെന്നെത്തിയത് മൂത്താശാരി വേലുകുട്ടി ആശാന്റെ ഫർണിച്ചർ മടയിൽ ആയിരുന്നു’
കാർപെന്റർസ് ബ്രാൻഡിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഇന്ന് ഓസ്കർ വേദിയിൽ എത്തി നിൽക്കുന്നതെന്ന് ഓസ്കർ അവാർഡ് ജേതാവ് എം കീരവാണി വെളിപ്പെടുത്തിയിരുന്നു. പുരസ്കാരം വാങ്ങിക്കൊണ്ട് കീരവാണി…
Read More » - 13 March
സുജയ പാര്‍വതിക്ക് എതിരെ എടുത്ത നടപടി പുന: പരിശോധിക്കണം: 24 ന്യൂസ് ചാനല്‍ ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തി ബിഎംഎസ്
എറണാകുളം: സുജയ പാര്‍വതിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 24 ന്യൂസ് ആസ്ഥാനത്തേക്ക് ബിഎംഎസ് മാര്‍ച്ച് നടത്തി . കൊച്ചി കടവന്ത്രയിലെ കോര്‍പ്പറേറ്റ് ഓഫീസിലേക്കായിരുന്നു ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ…
Read More » - 13 March
പപ്പാ, നിങ്ങൾ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി, നിങ്ങളെ ഞാൻ വെറുക്കുന്നു’: വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ്
രാജ്കോട്ട്: ‘പപ്പാ, നിങ്ങൾ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി, നിങ്ങളെ ഞാൻ വെറുക്കുന്നു’ – ഒരു മകളുടെ ആത്മഹത്യക്കുറിപ്പാണിത്. നിങ്ങൾ ഒരിക്കലും എന്നെ നിങ്ങളുടെ മകളെപ്പോലെ കണക്കാക്കിയിട്ടില്ല.…
Read More » - 13 March
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, സൂചികകളിൽ ഇടിവ്
വ്യാപാരത്തിന്റെ ഒന്നാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 897 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 897- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി…
Read More » - 13 March
ശ്രീകൃഷണനെ വിവാഹം ചെയ്തെന്ന് യുവതി: മരുമകനെ ലഭിച്ചതില്‍ സന്തോഷമെന്ന് വധുവിന്റെ കുടുംബം
ബിധുന: ഭഗവാന് ശ്രീകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന് അവകാശപ്പെട്ട ഒരു യുവതിയുടെയും കുടുംബത്തിന്റെയും വാർത്തയാണ് യു.പിയിൽ നിന്നും പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ ഔറൈയ്യയിലാണ് സംഭവം. ഭഗവാൻ ശ്രീകൃധനനെ വിവാഹം കഴിക്കണമെന്ന…
Read More » - 13 March
പേടിഎം: ഉപഭോക്താക്കളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
കുറഞ്ഞ വർഷങ്ങൾ കൊണ്ട് കൂടുതൽ ഉപഭോക്താക്കളെ നേടിയിരിക്കുകയാണ് പേടിഎം. ഫെബ്രുവരിയിൽ അവസാനിച്ച രണ്ട് മാസത്തെ കണക്കുകൾ പ്രകാരം, പേടിഎം ഉപഭോക്താക്കളുടെ എണ്ണം 8.9 കോടിയായാണ് ഉയർന്നത്. പേടിഎം…
Read More » - 13 March
മൈസൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാന്‍ വെറും 75 മിനിറ്റ്, ആര്‍ക്കാണ് ഇത്ര ധൃതിയെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂര്‍ അതിവേഗ പാതയില്‍ മറുട്രോളുമായി വി.ശിവന്‍കുട്ടി. മൈസൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാന്‍ 118 കി.മി അതിവേഗ…
Read More » - 13 March
ആർഭാടമേതുമില്ലാതെ ഒരു സമൂഹവിവാഹം: മാതൃക
കോഴിക്കോട് ജില്ലയിലെ പുത്തൻവീട് കേന്ദ്രമായി പ്രവർത്തിക്കുന്ന നഖ്ശബന്ദിയ ത്വരീഖത്ത് എന്ന ആത്മീയ സംഘടനയുടെ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച പത്തൊമ്പതാമത് സമൂഹവിവാഹം ശ്രദ്ധേയമാകുന്നു. 20 ജോഡി യുവതി യുവാക്കളാണ് വൈവാഹിക…
Read More » - 13 March
സ്വർണവില വീണ്ടും മുകളിലേക്ക് തന്നെ, മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ഉയർന്ന സ്വർണവില, ഈ ആഴ്ചയും കുതിച്ചുയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്.…
Read More » - 13 March
5 വര്‍ഷംനീണ്ട ബന്ധം സമ്മതത്തോടെയല്ലെന്ന് കരുതാനാവില്ല: ബലാത്സംഗ കേസിൽ യുവാവിനെ വെറുതെ വിട്ട് കോടതി
ബെംഗളൂരു: വിവാഹവാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് ഒരുവിൽ ചതിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ വെറുതെ വിട്ട് കോടതി. കുറ്റാരോപിതനായ വ്യക്തിക്കെതിരായ…
Read More » - 13 March
ആയിരത്തോളം അവശ്യ സാധനങ്ങളുടെ വില കുറച്ചു
ദോഹ: റമദാനുമായി ബന്ധപ്പെട്ട് ആയിരത്തോളം വാണിജ്യ സാധനങ്ങളുടെ വില കുറച്ചു. ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആണ് ഇക്കാര്യം അറിയിച്ചത്. റമദാനിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ…
Read More » - 13 March
കൗതുകകരമായ അപ്ഡേറ്റുമായി ഗൂഗിൾ, ‘ഗ്രോഗു’ ഉണ്ടെങ്കിൽ ഇനി സെർച്ച് റിസൾട്ട് പേജിനെ വെട്ടിമുറിക്കാം
ഉപഭോക്താക്കളിൽ കൗതുകമുണർത്തുന്ന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ. ഇത്തവണ ഗൂഗിളിന്റെ സെർച്ച് റിസൾട്ടിലാണ് പുതിയ മാറ്റം എത്തിയിരിക്കുന്നത്. ഇനി മുതൽ ഗൂഗിൾ സെർച്ചിന്റെ റിസൾട്ട് പേജ്…
Read More » - 13 March
ഭീകരമായ ദുരന്തമുണ്ടായിട്ടും കേന്ദ്ര സഹായം തേടാൻ സംസ്ഥാനം തയ്യാറാകാത്തതെന്താണ്: ചോദ്യവുമായി കെ സുരേന്ദ്രൻ
തൃശൂർ: കൊച്ചിയിൽ 12 ദിവസമായി ഭീകരമായ ദുരന്തമുണ്ടായിട്ടും കേന്ദ്ര സഹായം തേടാൻ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്തു പ്രശ്നമുണ്ടായാലും കേന്ദ്ര ദുരന്തനിവാരണ…
Read More » - 13 March
സ്വര്‍ണക്കടത്ത് കേസിലെ ചില നിര്‍ണായക തെളിവുകളുമായി പി.സി ജോര്‍ജ് ഇ.ഡി ഓഫീസില്‍
കൊച്ചി : കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്…
Read More » - 13 March
സിനിമാ ഡയലോഗ് തട്ടിവിട്ടാല്‍ സുരേഷ് ഗോപി കേരളത്തില്‍ ജയിക്കാന്‍ പോകുന്നില്ലെന്ന് ഭീഷണി
ആലപ്പുഴ: സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗ് തട്ടി വിട്ടാല്‍ കേരളത്തില്‍ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. നരേന്ദ്ര മോദിക്കു വീണ്ടും അവസരം നല്‍കണമെന്ന അമിത് ഷായുടെ…
Read More » - 13 March
പണം സ്വീകരിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: പണം സ്വീകരിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. വ്യാജ പരസ്യം, പ്രമോഷൻ എന്നിവയിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നവർക്ക് 5 ലക്ഷം…
Read More » - 13 March
യാത്രക്കാരന് ആരോഗ്യപ്രശ്നം: അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം
ദോഹ: പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം. ഡൽഹിയിൽ നിന്ന് ദോഹയിലേയ്ക്ക് തിരിച്ച ഇൻഡിഗോ വിമാനമാണ് അടിയന്തരമായി പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കിയത്. ഇന്നു പുലർച്ചെയാണ് സംഭവം.…
Read More » - 13 March
സുരേഷ് ഗോപിയെ ചൊല്ലി എം.വി ഗോവിന്ദനും കെ സുരേന്ദ്രനും തമ്മില്‍ വാക്പോര്
തിരുവനന്തപുരം: സുരേഷ് ഗോപിയെ ചൊല്ലി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ വാക്പോര് മുറുകുന്നു. Read Also: ഒരു കോടി…
Read More »