Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -12 September
ജെന്‍സന്റെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിലും അപ്പുറം: കുറിപ്പുമായി മമ്മൂട്ടി
കൊച്ചി: ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും സഹനത്തിന് അപാരമായൊരു…
Read More » - 12 September
കേരളത്തിനാകെ നോവായി മാറി ശ്രുതിക്ക് താങ്ങായി നിന്ന ജെന്‍സന്റെ മരണം
കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്റെ സംസ്കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ്…
Read More » - 12 September
വനിത ഹോസ്റ്റലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അഗ്നിബാധ: രണ്ട് പേര് മരിച്ചു
ചെന്നൈ: വനിത ഹോസ്റ്റലില്‍ തീപിടിത്തം. രണ്ട് പേര് മരിച്ചു. ശരണ്യ, പരിമളം എന്നീ രണ്ട് യുവതികളാണ് മരിച്ചത്. പൊള്ളലേറ്റ അഞ്ച് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒരാള്‍…
Read More » - 12 September
സീറ്റ് മാറിയിരിക്കാൻ പറഞ്ഞതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനം: നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനം. കണ്ണൂർ സ്വദേശികളായ അമൽദാസ് (24), ഉജ്ജ്വൽ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ ഹാദി (23)…
Read More » - 12 September
സകല ഐശ്വര്യങ്ങൾക്കുമായി ശബരിമലയിലെ പടി പൂജ
സകല ഐശ്വര്യങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചയായിട്ടാണ് പടിപൂജ ചെയ്യുന്നത്. ക്ഷേത്ര തിരുമുറ്റത്തേക്കുള്ള 18 പടികള്‍ക്കു മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രാധാന്യം ശബരമലയിലുണ്ട്. പൂങ്കാവനത്തിലെ പതിനെട്ടു മലകളെയാണ് പതിനെട്ടുപടികള്‍ പ്രതിനിധാനം…
Read More » - 12 September
ട്രെയിനിലും സ്വര്‍ണക്കടത്ത്: പിടികൂടിയത് 8 കിലോയിലധികം വരുന്ന സ്വര്‍ണം, നാല് പേര് അറസ്റ്റില്‍
അമൃത്സര്‍: ട്രെയിനില്‍ കടത്തിയ എട്ട് കിലോഗ്രാം സ്വര്‍ണം ആര്‍പിഎഫ് പിടികൂടി. നാലരക്കോടി വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്, അമൃത്സര്‍ – ഹൗറാ എക്സ്പ്രസില്‍ നിന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു…
Read More » - 12 September
കോഴിക്കോട് സ്കൂളിൽ അമ്പതോളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം
കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ അമ്പതോളം കുട്ടികൾക്ക് മഞ്ഞപ്പിത്തം. വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ…
Read More » - 12 September
കരയിലും കടലിലും വായുവിലും ഒരുപോലെ ശത്രുലക്ഷ്യങ്ങളെ ആക്രമിക്കും: വീണ്ടും ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം
സോൾ: വീണ്ടും ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം. ഒരിടവേളയ്ക്കു ശേഷമാണ് ഉത്തര കൊറിയ ഇപ്പോൾ വീണ്ടും മിസൈൽ വിക്ഷേപിച്ചത്. ഉത്തര കൊറിയയുടെ ഈ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം…
Read More » - 12 September
മെഡിക്കൽ വിദ്യാർഥികൾ ലോറിയിടിച്ചു മരിച്ച സംഭവം, ഇൻഷുറൻസ് കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
കോഴിക്കോട്: ലോറിയിടിച്ച് മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം. പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത്(21), വടകര ചോമ്പാല തൗഫീഖ് മൻസിലിൽ മുഹമ്മദ് ഫായിസ്(20) എന്നിവരുടെ…
Read More » - 12 September
വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ് : കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു
കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ്…
Read More » - 12 September
അയൽവാസിയുടെ ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്നു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
എറണാകുളം: നാലുമാസം ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. പിറവം ഇടക്കാട്ടുവയൽ സ്വദേശിയായമനോജിന്റെ പശുവിനെ കൊലപ്പെടുത്തിയ അയൽവാസിയായ രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മിണ്ടാപ്രാണികൾക്കെതിരായ ക്രൂരത,…
Read More » - 11 September
നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല, ശ്രുതിയുടെ കൂടെ ഈ നാട് ഉണ്ടാകും: മുഖ്യമന്ത്രി
ഇന്നലെ കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
Read More » - 11 September
മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: പദ്ധതിക്ക് അംഗീകാരം നല്കി കേന്ദ്ര മന്ത്രിസഭ
ഒരു കുടുംബത്തിന് മുഴുവനായാണ് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ
Read More » - 11 September
‘വേര്‍പിരിയാനുള്ള തീരുമാനം താൻ അറിഞ്ഞില്ല’: നടന്റെ വിവാഹമോചന പ്രഖ്യാപനത്തിനെതിരെ ഭാര്യ ആരതി
18 വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചാണ്
Read More » - 11 September
നീതി കിട്ടുംവരെ പോരാടും: എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന് പരോക്ഷ മറുപടിയുമായി പി വി അൻവർ
പരാതി ഉണ്ടെങ്കില്‍ രേഖാമൂലം സർക്കാരിന് നല്‍കുകയാണ് വേണ്ടതെന്നും ടി പി രാമകൃഷ്ണൻ
Read More » - 11 September
- 11 September
ഇൻസ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ചു; മുന്നുവയസുള്ള കുഞ്ഞിനും മാതാപിതാക്കൾക്കും ദാരുണാന്ത്യം
ഉമരിയ കലുങ്കിന് സമീപമുള്ള ഓയില്‍ റെയില്‍വേ ക്രോസില്‍ രാവിലെ 11 മണിയോടെയാണ് സംഭവം
Read More » - 11 September
ബ്രോ ഡാഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍
കോള തന്ന് മയക്കി പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി
Read More » - 11 September
കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടി, വാരിയെല്ലുകള്‍ തകര്‍ന്നു: ക്രൂരകൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
സുഭദ്രയുടെ (73) മൃതദേഹമാണു കലവൂരിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്
Read More » - 11 September
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു ; സംഭവം എറണാകുളത്ത്
കൊച്ചി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്. എളമക്കര ആര്‍എംവി റോഡ് ചിറക്കപറമ്പില്‍ ശാരദാനിവാസില്‍ അരുന്ധതിയാണ് (24) മരിച്ചത്.…
Read More » - 11 September
വിവാഹത്തിന് പണം തികയില്ലെന്ന് ഭയന്നു, മനപ്രയാസത്തില്‍ ബസുകള്‍ കയറിയിറങ്ങി ഊട്ടിയിലെത്തി
മലപ്പുറം: സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് വിഷ്ണു ജിത്ത് . വിവാഹത്തിന് സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ അമ്പതിനായിരം രൂപ കളഞ്ഞു…
Read More » - 11 September
ശ്രുതിയുടെ വരന് ജെന്‍സന്റെ നില ഗുരുതരം: ജീവന് നിലനിര്‍ത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ
കോഴിക്കോട്: വയനാട് ദുരന്തത്തില്‍ എല്ലാവരും നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരന് ജെന്സണ് വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. ജീവന് നിലനിര്‍ത്തുന്നത് ഉപകരണ സഹായത്തോടെയാണെന്നും സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത…
Read More » - 11 September
സുഭദ്രയുടെ തിരോധാനവും കൊലയും: പോലീസ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത് മകന് രാജീവിന്റെ സംശയം
കൊച്ചി: സുഭദ്രയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത് മകന് രാജീവിന്റെ സംശയം. സുഭദ്ര പതിവായി യാത്രകള്‍ നടത്തുമെങ്കിലും അക്കാര്യം രാജീവിനോട് പറയുമായിരുന്നു. ഇക്കുറി ഒന്നും പറയാത്തതാണ് സംശയത്തിനിട…
Read More » - 11 September
പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും
ചെന്നൈ: പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് പുതിയതായി നിര്‍മിച്ച 2.05 കിലോമീറ്റര്‍…
Read More » - 11 September
വണ്ണം കുറയ്ക്കാനും ചര്‍മ സൗന്ദര്യത്തിനും നെയ്യ് സൂപ്പറാണ്
നെയ്യ് ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ശരീരത്തിന് നല്‍കും. നെയ്യില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെയും ഹൃദയത്തിന്റെയും…
Read More »