Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -13 September
വീട്ടിൽ ലാഫിംഗ് ബുദ്ധ വെച്ചാൽ എന്തൊക്കെയാണ് ഫലങ്ങളെന്നും എന്തിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്നും അറിയാം
ലാഫിംഗ് ബുദ്ധ പല തരത്തിലുള്ളതുണ്ട്. ഓരോന്നും ഒരോ സൗഭാഗ്യത്തേയാണ് പ്രതിനിധീകരിയ്ക്കുന്നതും. ഏതൊക്കെ ലാഫിംഗ് ബുദ്ധ എന്തിനെയൊക്കെ പ്രതിനിധീകരിയ്ക്കുന്നുവെന്നതിനെക്കുറിച്ചും ഏതു രീതിയിലാണ് ഇവ വയ്ക്കേണ്ടതെന്നതിനെക്കുറിച്ചും കൂടുതലറിയാം. കുട്ടികള്‍ക്കൊപ്പം കളിയ്ക്കുന്ന…
Read More » - 12 September
ബീറ്റ്റൂട്ടും ചായപ്പൊടിയും കൊണ്ട് നരയോട് ബൈ പറയാം !!
മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ ചായപ്പൊടിയും ബീറ്റ്റൂട്ടും മതി ഉടനെ ഷാംപൂ ഉപയോഗിക്കാൻ പാടില്ല.
Read More » - 12 September
ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: പ്രതി വിഷം കഴിച്ച നിലയില്‍
ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » - 12 September
‘ജനങ്ങള്‍ക്ക് വേണ്ടി ഞാൻ രാജിവയ്ക്കാം’: മമത ബാനര്‍ജി
കൂടിക്കാഴ്ചയുടെ വീഡിയോ പകർത്തി പിന്നീട് പുറത്തുവിടാമെന്നും മമത
Read More » - 12 September
- 12 September
ഗുമസ്തനിലെ വീഡിയോ ഗാനം മോഹൻലാൽ പ്രകാശനം ചെയ്തു
അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ ഗാനം നീയേ ഈണം ഞാനേ…എന്നു തുടങ്ങുന്ന വീഡിയോ ഗാനം മോഹൻലാൽ തൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. ഹരി…
Read More » - 12 September
എസ്എഫ്ഐ നേതാവ് ആര്‍ഷോയ്ക്ക് എംഎ കോഴ്സില്‍ പ്രവേശനം നല്‍കിയത് ബിരുദം പൂര്‍ത്തിയാക്കാതെ: പരാതി
അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ 75 ശതമാനം ഹാജര്‍ വേണം
Read More » - 12 September
ആര്‍മി ഉദ്യോഗസ്ഥ കൂട്ടബലാത്സംഗത്തിന് ഇരയായി, ക്രൂരകൃത്യം നടത്തിയത് ആയുധധാരികളായ എട്ടംഗ സംഘം
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആര്‍മി ഉദ്യോഗസ്ഥ ക്രൂരബലാത്സംഗത്തിന് ഇരയായി. ട്രെയിനി ഉദ്യോഗസ്ഥരായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളെയും ബന്ധികളാക്കിയ ശേഷമായിരുന്നു പീഡനം. Read Also: സുഭദ്ര കൊലപാതകം: പ്രതികള്‍…
Read More » - 12 September
സുഭദ്ര കൊലപാതകം: പ്രതികള്‍ അറസ്റ്റില്‍, പിടിയിലായത് മണിപ്പാലില്‍ നിന്ന്
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ വയോധികയായ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.…
Read More » - 12 September
അമ്മ താരസംഘടന ട്രേഡ് യൂണിയന് മാതൃകയിലാക്കണം,ആവശ്യം ഉന്നയിച്ച് 20ഓളം അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു: ബി ഉണ്ണികൃഷ്ണന്
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രവര്‍ത്തനം തൊഴിലാളി സംഘടന രൂപത്തിലേക്ക് മാറ്റാന്‍ സഹായം ആവശ്യപ്പെട്ട് അമ്മയിലെ ഇരുപതോളം അംഗങ്ങള്‍ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി…
Read More » - 12 September
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു: ശ്വാസകോശ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം
ന്യൂഡല്‍ഹി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. 32 വര്‍ഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി…
Read More » - 12 September
ശ്രുതി ഒറ്റയ്ക്കല്ല, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും: വി.ഡി സതീശന്
തിരുവനന്തപുരം: വയനാട്ടിലെ ശ്രുതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നല്‍കുമെന്ന് വി ഡി സതീശന്. ശ്രുതിക്ക് ജോലി നല്കുന്ന കാര്യം മുഖ്യമന്ത്രിയുടെ…
Read More » - 12 September
സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണന്,ഡബ്ല്യുസിസി അംഗങ്ങളെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ല
കൊച്ചി: സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണന്. ഇതുമായി ബന്ധപ്പെട്ട തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പേരുകളും 15 അംഗ…
Read More » - 12 September
70 വയസിനു മുകളിലുള്ള എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്: അംഗീകാരം നല്കി കേന്ദ്രം
ന്യൂഡല്‍ഹി: 70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടെ…
Read More » - 12 September
ജെന്സന് അന്ത്യ ചുംബനത്തോടെ വിട നല്കി പ്രതിശ്രുത വധു ശ്രുതി
വയനാട്: അപകടത്തില്‍ അന്തരിച്ച ജെന്സന് അന്ത്യ ചുംബനത്തോടെ വിട നല്കി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാന്‍ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയില്‍ കൊണ്ടുപോയി…
Read More » - 12 September
ദേശീയപാതയില്‍ തല അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം, ശരീരത്തില്‍ വസ്ത്രങ്ങളില്ല
കാണ്‍പൂര്‍: ദേശീയ പാതയില്‍ യുവതിയുടെ മൃതദേഹം തല അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തി. നഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദേശീയപാതയില്‍…
Read More » - 12 September
റഷ്യ-യുക്രൈന് യുദ്ധം ആഗോള വിതരണ ശൃംഖലയെ തകിടം മറിച്ചെങ്കിലും കര്‍ഷകരെ കൈവിടാതെ ചേര്‍ത്തുനിര്‍ത്തി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: റഷ്യ-യുക്രൈന് യുദ്ധം ആഗോള രാസവള വിലയില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായി, ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ഇന്ത്യയുടെ വിതരണ ശൃംഖലയെ സാരമായി ബാധിച്ചു. നൈട്രജന്‍, പൊട്ടാസ്യം, ഫോസ്ഫറസ്…
Read More » - 12 September
കുഴിയെടുക്കുന്ന സമയത്ത് മാത്യൂസും ശര്‍മിളയും അമിതമായി കുടിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന് അജയന്
ആലപ്പുഴ: കലവൂര്‍ സുഭദ്രയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. കൊന്നയുടന്‍ തന്നെ കുഴിച്ചു മൂടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സുഭദ്രയെ കൊലപ്പെടുത്തിയത് ഓഗസ്റ്റ് 7ന് രാത്രിയിലാണെന്നാണ് പൊലീസ്…
Read More » - 12 September
ജെന്‍സന്റെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിലും അപ്പുറം: കുറിപ്പുമായി മമ്മൂട്ടി
കൊച്ചി: ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും സഹനത്തിന് അപാരമായൊരു…
Read More » - 12 September
കേരളത്തിനാകെ നോവായി മാറി ശ്രുതിക്ക് താങ്ങായി നിന്ന ജെന്‍സന്റെ മരണം
കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്റെ സംസ്കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ്…
Read More » - 12 September
വനിത ഹോസ്റ്റലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അഗ്നിബാധ: രണ്ട് പേര് മരിച്ചു
ചെന്നൈ: വനിത ഹോസ്റ്റലില്‍ തീപിടിത്തം. രണ്ട് പേര് മരിച്ചു. ശരണ്യ, പരിമളം എന്നീ രണ്ട് യുവതികളാണ് മരിച്ചത്. പൊള്ളലേറ്റ അഞ്ച് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒരാള്‍…
Read More » - 12 September
സീറ്റ് മാറിയിരിക്കാൻ പറഞ്ഞതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനം: നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനം. കണ്ണൂർ സ്വദേശികളായ അമൽദാസ് (24), ഉജ്ജ്വൽ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ ഹാദി (23)…
Read More » - 12 September
സകല ഐശ്വര്യങ്ങൾക്കുമായി ശബരിമലയിലെ പടി പൂജ
സകല ഐശ്വര്യങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചയായിട്ടാണ് പടിപൂജ ചെയ്യുന്നത്. ക്ഷേത്ര തിരുമുറ്റത്തേക്കുള്ള 18 പടികള്‍ക്കു മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രാധാന്യം ശബരമലയിലുണ്ട്. പൂങ്കാവനത്തിലെ പതിനെട്ടു മലകളെയാണ് പതിനെട്ടുപടികള്‍ പ്രതിനിധാനം…
Read More » - 12 September
ട്രെയിനിലും സ്വര്‍ണക്കടത്ത്: പിടികൂടിയത് 8 കിലോയിലധികം വരുന്ന സ്വര്‍ണം, നാല് പേര് അറസ്റ്റില്‍
അമൃത്സര്‍: ട്രെയിനില്‍ കടത്തിയ എട്ട് കിലോഗ്രാം സ്വര്‍ണം ആര്‍പിഎഫ് പിടികൂടി. നാലരക്കോടി വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്, അമൃത്സര്‍ – ഹൗറാ എക്സ്പ്രസില്‍ നിന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു…
Read More » - 12 September
കോഴിക്കോട് സ്കൂളിൽ അമ്പതോളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം
കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ അമ്പതോളം കുട്ടികൾക്ക് മഞ്ഞപ്പിത്തം. വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ…
Read More »