ബെംഗളുരു: വീണ്ടും തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കര്‍ണാടക. ഇനി കർണാടകയിൽ ഭരണത്തില്‍ വരിക ബിജെപിയുടെ സഖ്യ സര്‍ക്കാരെന്ന പ്രവചനവുമായി പീപ്പിള്‍സ് ചോയ്സ് സര്‍വ്വേ ഫലം.
read also: വിവിധ തൊഴിൽ മേഖലയിൽ 30 വിഭാഗം തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തും: മൂന്ന് ഉപസമിതിയെ നിയോഗിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ വിഭാഗം നടത്തിയ സര്‍വ്വേയിലാണ് ബിജെപിയും ജനതാദള്‍ സെക്കുലര്‍ വിഭാഗവുമായി ചേര്‍ന്നുള്ള സഖ്യ സര്‍ക്കാർ കര്‍ണാടകയിൽ അധികാരത്തിൽ എത്തുമെന്ന് പ്രവചനം നടത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം ആളുകള്‍ നിലവിലെ സര്‍ക്കാരില്‍ അതൃപ്തരാണ്. 3.5 മില്യണ്‍ ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. 20 ശതമാനത്തോളം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നത്.
Post Your Comments