Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -24 April
ലാവ്ലിന് കേസ് 33-ാം തവണ മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെ: കെ സുധാകരന്
തിരുവനന്തപുരം: ലാവ്ലിന് കേസ് 33-ാം തവണ മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തില്‍…
Read More » - 24 April
വിവാഹധനസഹായത്തിന് അപേക്ഷിച്ച സ്ത്രീകൾക്ക് ഗർഭനിർണ്ണയ പരിശോധന: മൗലികാവകാശങ്ങളുടെ ലംഘനമെന്ന് കോണ്‍ഗ്രസ്
ഭോപ്പാൽ: വിവാഹ സഹായധനത്തിനുള്ള അപേക്ഷ നൽകിയ സ്ത്രീകൾക്ക് ഗർഭനിർണ്ണയ പരിശോധന നടത്തിയ സംഭവത്തിൽ മധ്യപ്രദേശിലെ ബി.ജെ.പി. സർക്കാരിനെതിരേ പ്രതിപക്ഷം. ‘മുഖ്യമന്ത്രി കന്യാദാൻ യോജന’ പ്രകാരം 55,000 രൂപയാണ്…
Read More » - 24 April
പ്രതിപക്ഷം ഒറ്റക്കെട്ട്: ഈഗോ ഉണ്ടാകില്ലെന്ന് മമത ബാനർജി
കൊൽക്കത്ത: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മമത ബാനർജി പറഞ്ഞു.…
Read More » - 24 April
വീട്ടില്‍ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ
ആലപ്പുഴ: വീട്ടില്‍ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളർത്തിയ അറസ്റ്റില്‍. മാന്നാർ കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്താണ് (31) അറസ്റ്റിലായത്. നാലു മാസമായി ഇയാൾ തന്റെ വീടിന്റെ പിൻവശത്ത്…
Read More » - 24 April
പാർക്കിംഗിന്റെ മറവിൽ മാലിന്യ നിക്ഷേപം: വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരോധനം
എറണാകുളം: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡ്, സീ പോർട്ട് -എയർപോർട്ട് റോഡ്, ഇരുമ്പനം-അമ്പലമുകൾ റോഡ്, കുണ്ടന്നൂർ-കൊച്ചി ഹാർബർ റോഡ് എന്നിവിടങ്ങളിൽ റോഡിന് ഇരുവശവും കണ്ടെയ്നർ-ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള…
Read More » - 24 April
രാവിലെയുള്ള തുമ്മലിന് പിന്നിൽ
ഒട്ടുമിക്ക ആളുകള്‍ക്കും ഉള്ള ഒരു അസുഖമാണ് തുമ്മല്‍. പൊടിയുടേയും തണുപ്പിന്റെയുമൊക്കെ അലര്‍ജി കാരണം നമുക്ക് തുമ്മല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ തുമ്മല്‍ ഉള്ളവരും ഒട്ടും…
Read More » - 24 April
ഉയർന്ന താപനില: 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ താപനില ഉയരാൻ സാധ്യത. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലയിൽ 37°C വരെയും തിരുവനന്തപുരം…
Read More » - 24 April
രക്ത ഗ്രൂപ്പിൽ നിന്ന് സ്വഭാവം തിരിച്ചറിയാമോ?
രക്തം പരിശോധിച്ച് രോഗം കണ്ടെത്താൻ കഴിയും. എന്നാല്‍, രക്തഗ്രൂപ്പ് നോക്കി മനുഷ്യരുടെ സ്വഭാവം മനസിലാക്കാനും സാധിക്കും. രക്തത്തിന്റെ ഗ്രൂപ്പനുസരിച്ച് ഓരോരുത്തരുടേയും സ്വഭാവവും ആരോഗ്യവും എല്ലാം വിലയിരുത്താന്‍ കഴിയും.…
Read More » - 24 April
ബൈക്കിൽ സഞ്ചരിക്കവെ മുള്ളൻ പന്നി ഇടിച്ചു : അച്ഛനും മകനും ഗുരുതര പരിക്ക്
കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മുള്ളൻ പന്നി ഇടിച്ച് അച്ഛനും മകനും ഗുരുതര പരിക്കേറ്റു. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ് എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 24 April
ഹൃദയരോഗ സാധ്യതകൾ കുറയ്ക്കാൻ ഏത്തപ്പഴം
ദിവസം ഒരു ഏത്തപ്പഴമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗത്തെ അകറ്റി നിര്‍ത്താം. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ്. ഒപ്പം തന്നെ കുറഞ്ഞ സോഡിയം, കാല്‍സ്യം, മഗ്നീഷ്യം,…
Read More » - 24 April
കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക, കേരളം ലോകം ശ്രദ്ധിക്കുന്ന ഇടമായി മാറി : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന്റെ കാര്യത്തില്‍ കേരളം ലോകം ശ്രദ്ധിക്കുന്ന ഇടമായി മാറിയെന്ന് അദ്ദേഹം…
Read More » - 24 April
ടിപ്പര്‍ ലോറിയിലെ ബാറ്ററി മോഷ്ടിച്ചു : രണ്ടുപേര്‍ അറസ്റ്റിൽ
ഇരവിപുരം: ടിപ്പര്‍ ലോറിയിലെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കള്‍ അറസ്റ്റിൽ. മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റിലെ താമസക്കാരായ ഷിബു(23), ആമിന മന്‍സിലില്‍ അമല്‍ (27) എന്നിവരാണ്…
Read More » - 24 April
മധ്യപ്രദേശിൽ സമൂഹ വിവാഹത്തിന് മുന്നേ ഗർഭ പരിശോധന, അഞ്ച് പേരുടെ ഫലം പോസിറ്റീവ്: വിവാദം
ദിൻഡോരി: മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ പുതിയ വിവാദം. സമൂഹ വിവാഹത്തിൽ പങ്കെടുക്കുന്ന നവവധുക്കൾ ഗർഭ പരിശോധന നടത്തണമെന്ന തീരുമാനമാണ് വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. ഡിൻഡോരി ജില്ലയിലെ ഗദസരായ് പട്ടണത്തിൽ…
Read More » - 24 April
നടന്നത് വൻ അപകടം; നോവായി ജിഷ്ണമേരിയും സ്നേഹയും അഡോണും, പഠനത്തിൽ മിടുക്കർ, കോളേജ് പുരസ്കാര ജേതാക്കൾ
കല്‍പ്പറ്റ: പിണങ്ങോട് റോഡില്‍ പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിരുന്നു. മൂന്ന് പേരും കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവിലെ ഡോൺബോസ്കോ കോളേജിലെ വിദ്യാർത്ഥികളാണ്. അങ്ങാടിക്കടവ്…
Read More » - 24 April
പാദങ്ങളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാൻ ചെയ്യേണ്ടത്
നാരങ്ങയേക്കാള്‍ മിടുക്കന് പാദസംരക്ഷണത്തില്‍ നാരങ്ങത്തോടാണ്. നാരങ്ങത്തോട് കൊണ്ട് കാലില്‍ നല്ലതു പോലെ ഉരസുക. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരവും പാദങ്ങളിലെ കറുത്ത പാടുകള്‍ മാറുന്നതിനും സഹായിക്കുന്നു. മാത്രമല്ല,…
Read More » - 24 April
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കുറവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,565 രൂപയും പവന് 44,520…
Read More » - 24 April
എറണാകുളത്ത് അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ കിട്ടി
കൊച്ചി: എറണാകുളത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ അഞ്ച് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കിട്ടി. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ…
Read More » - 24 April
‘എന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ല, ബെന്നിക്ക് ഞാൻ ഡിവോഴ്സ് നോട്ടീസ് അയച്ചതാണ്’: ആയിഷ
ജിദ്ദ: സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി ഭർത്താവ് ആന്റണി പരാതിപ്പെട്ടിരുന്നു. വാടാനപ്പള്ളി സ്വദേശിയായ ആതിരയ്ക്കെതിരെയായിരുന്നു ഭർത്താവ് ബെന്നി ആന്റണി…
Read More » - 24 April
മുഖത്തുണ്ടാകുന്ന ചുവന്ന പാടുകൾക്ക് പിന്നിൽ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ, മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ വിഷമിക്കുന്നവരാണ് പലരും. നമ്മുടെ മുഖം നല്കുന്ന ചെറിയ…
Read More » - 24 April
രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് : പിഴയടയ്ക്കാൻ നോട്ടീസ്
കോട്ടയം: കോട്ടയത്ത് രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. നാല് ബൈക്കുകളുടെയും ഉടമകൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി. Read Also : ആരാധന…
Read More » - 24 April
മരണത്തിന് തൊട്ടുമുന്‍പ് നമ്മൾ അനുഭവിക്കുന്നത് എന്തൊക്കെ? മരണത്തിന്റെ വക്കിലെത്തിയ 19 പേർ പറയുന്നു
ബെൽജിയം: മരണത്തോടടുത്ത അനുഭവം ഒരു വ്യക്തിയിൽ എന്തൊക്കെ സ്വാധീനം ചെലുത്തുന്നു? മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചെത്തിയ 19 രോഗികളിൽ നടത്തിയ പഠന റിപ്പോർട്ട് അടുത്തിടെ ശാസ്ത്രജ്ഞർ പുറത്തുവിട്ടു.…
Read More » - 24 April
ആരാധന പരിധിവിട്ടു: പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി, ഒരാൾ കൊല്ലപ്പെട്ടു
രാജമഹേന്ദ്രവാരം: തെലുങ്ക് സിനിമ താരങ്ങളായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തിൽ. ആന്ധ്രാപ്രദേശിലാണ് ഈ ദാരുണ സംഭവം. പ്രഭാസ് ആരാധകനായ കിഷോറാണ് കൊല്ലപ്പെട്ടത്.…
Read More » - 24 April
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി : യുവാവ് പിടിയിൽ
ആലപ്പുഴ: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. മാന്നാർ കുട്ടംപേരൂർ കൊട്ടാരത്തിൽ പുഴ കിഴക്കേതിൽ പ്രസാദിന്റെ മകൻ പ്രശാന്താണ്(31) അറസ്റ്റിലായത്. കഴിഞ്ഞ നാലുമാസമായി പ്രതി വീടിന്റെ…
Read More » - 24 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി : യുവാവ് പിടിയിൽ
ചങ്ങനാശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി പെരുന്ന വാളംപറമ്പില്‍ അഖില്‍ രാജി(21)നെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസ് ആണ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ്…
Read More » - 24 April
തൃശ്ശൂർ അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി
തൃശ്ശൂർ: അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഇർഫാൻ അലിയാണ് (15) മരിച്ചത്. ഇന്നലെ ഇർഫാന്റെ സുഹൃത്തായ ആദിൽഷായുടെ (14)…
Read More »