Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -22 April
50,000 – 80,000 രൂപ വരെ വില, യുവ നടിമാർ സെക്സ് റാക്കറ്റിൽ: സംഘത്തിലെ പ്രധാന നടി അറസ്റ്റില്‍
ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് 24കാരിയായ സുമന് കുമാരി പിടിയിലായത്
Read More » - 22 April
വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ സർവ്വീസിന്റെ സമയക്രമം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നിന്ന് 5.20 നാണ് ട്രെയിൻ പുറപ്പെടുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്,…
Read More » - 22 April
ഹിന്ദു പെണ്‍കുട്ടിയ്ക്ക് പൊട്ട് മായ്ച്ച് കളഞ്ഞ് തട്ടം ഇട്ടുകൊടുക്കുന്ന വീഡിയോ, റംസാന് ആശംസ: വിമർശനം
റംസാന് ആശംസ എന്നാണ് വീഡിയോയ്ക്ക് അടികുറിപ്പ് നല്‍കിയിരിക്കുന്നത്.
Read More » - 22 April
സുഡാൻ സംഘർഷം: മലയാളികൾക്ക് സഹായമെത്തിക്കുന്നതിനായി ഹെൽപ്പ് ലൈൻ ആരംഭിച്ച് നോർക്ക
തിരുവനന്തപുരം: ആഭ്യന്തരകലാപത്തിന്റെ സാഹചര്യത്തിൽ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും സഹായമെത്തിക്കുന്നതിനുമായി നോർക്ക റൂട്ട്സിൽ ഹെൽപ്പ് ലൈൻ സജ്ജീകരിച്ചു. 0091 880 2012345 എന്നതാണ് നമ്പർ.…
Read More » - 22 April
ചെക്ക്പോസ്റ്റിൽ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ചെക്ക്പോസ്റ്റിൽ ലഹരി വേട്ട. കൂട്ടുപുഴയിൽ എക്സൈസ് ചെക്പോസ്റ്റിൽ വച്ച് എംഡിഎംഎയുമായി തലശ്ശേരി കണ്ണവം സ്വദേശി സഹദ് എ കെ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാൾ…
Read More » - 22 April
കേരളത്തിലെ ജനങ്ങള്‍ക്ക് വിഷു, ഈസ്റ്റര്‍, ഈദ് സമ്മാനമായി മുഖ്യമന്ത്രിയുടെ കൊച്ചി വാട്ടര്‍ മെട്രോ: സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: കേരളത്തിനായി വിഷു, ഈസ്റ്റര്‍ , ഈദ് എല്ലാം ചേര്‍ത്തൊരു സമ്മാനമാണ് കൊച്ചി വാട്ടര്‍ മെട്രോ എന്ന് സന്ദീപാനന്ദ ഗിരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ…
Read More » - 22 April
വാട്ടർമെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് കെഎംആർഎൽ: കുറഞ്ഞ യാത്രാനിരക്ക് 20 രൂപ
കൊച്ചി: വാട്ടർ മെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് കെഎംആർഎൽ. 20 രൂപയാണ് വാട്ടർ മെട്രോയിലെ കുറഞ്ഞ യാത്ര നിരക്ക്. 40 രൂപയാണ് പരമാവധി ടിക്കറ്റ് നിരക്ക്. രാവിലെ 7…
Read More » - 22 April
കേരളത്തിലെ പാല്-ബസ്-ഇന്ധന നിരക്കുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കാളും കൂടുതലോ കുറവോ?
പാലക്കാട്: കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കാനാഗ്രഹിക്കുന്ന ചില ചോദ്യങ്ങള്‍ ഇവിടെ ചോദിക്കുകയാണ് . കേരളത്തിലെ പാല്-ബസ്-ഇന്ധന നിരക്കുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കാളും കൂടുതലോ കുറവോ? നമ്പര്‍ വണ്‍ കേരളത്തിലെ…
Read More » - 22 April
പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേത്
എറണാകുളം: പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേതെന്ന് കത്തില്‍ പേരുള്ള ജോസഫ് ജോണ്‍ നടുമുറ്റത്തിന്റെ മകള്‍. കത്ത് വന്നതു മുതല്‍ ഭീതിയിലുള്ള…
Read More » - 22 April
ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തി: ജീവനക്കാർ പിടിയിൽ, കഞ്ചാവ് സ്വന്തം ആവശ്യത്തിനായെന്ന് പ്രതികൾ
തൃശൂർ: ഹോട്ടലിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ഭരത് (29), വെസ്റ്റ് ബംഗാൾ സ്വദേശി ബിഷ്ണു (32) എന്നിവരെയാണ്…
Read More » - 22 April
വൈക്കത്ത് കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം: മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കയച്ചു
കോട്ടയം: വൈക്കം തലയാഴത്ത് മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് മരിച്ച കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ…
Read More » - 22 April
യുവം 2023: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് അരലക്ഷത്തിലധികം യുവാക്കള്‍
ആലപ്പുഴ: യുവം 2023-ന്റെ ഭാഗമായി ആലപ്പുഴയില്‍ റണ്‍ 4 യുവം മിനി മരത്തോണ് സംഘടിപ്പിച്ചു. വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫയിംഗ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു…
Read More » - 22 April
വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി: ജഡം കണ്ടെത്തിയത് ആനക്കിടങ്ങില്‍
വയനാട്: വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ പൂവഞ്ചി കോളനിക്ക് സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന ആനക്കിടങ്ങിലാണ് ജഡം കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാൻ വച്ച…
Read More » - 22 April
മലപ്പുറത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്ത്: കൊലപാതകമെന്ന് സംശയം
മലപ്പുറം: മലപ്പുറം എടവണ്ണയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസിലിനെയാണ് ഇന്ന് രാവിലെ മരിച്ച…
Read More » - 22 April
പൂഞ്ച് ഭീകരാക്രമണം: പിന്നില്‍ ലഷ്കര്‍-ഇ-ത്വയ്ബയെന്ന് സംശയം
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പൂഞ്ച് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 പേര് കസ്റ്റഡിയില്‍. പ്രദേശവാസികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഭീകരരെ സഹായിച്ചെന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ആക്രമണത്തിന്…
Read More » - 22 April
ഇന്റലിജന്റ്സ് എഡിജിപിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് ഗുരുതരം, പിണറായിക്ക് ഒഴിഞ്ഞുമാറാനാകില്ല: വി. മുരളീധരന്
കൊല്ലം : പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചോർച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുരളീധരൻ…
Read More » - 22 April
പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണ ഭീഷണിക്കത്ത് താൻ എഴുതിയിട്ടില്ല, കയ്യക്ഷരം വെച്ച് മറ്റൊരാളെ സംശയമെന്ന് ജോസഫ് ജോണി
തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ കത്തിൽ പേരുള്ള വ്യക്തിയുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ലെന്ന് കത്തിൽ പേരുള്ള നടുമുറ്റത്തില്‍…
Read More » - 22 April
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: തിങ്കളാഴ്ച വരെ മഴ തുടരും
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ആണ് കേരള തീരത്ത് ഇന്ന്…
Read More » - 22 April
ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് എല്ലാവരും ഓര്‍ക്കണം, തീവ്രവാദവും അക്രമങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല: കാന്തപുരം
കോഴിക്കോട്: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. ആഘോഷങ്ങളില്‍ ലഹരി കലര്‍ത്തരുതെന്നും വാക്കുകൊണ്ട് മാത്രമല്ല പ്രവൃത്തി കൊണ്ടും തീവ്രവാദത്തെ ഇല്ലാത്താക്കണമെന്നും…
Read More » - 22 April
കാറിന്റെ സീറ്റിനടിയിൽ എംഡിഎംഎ കടത്ത്: കാസർഗോഡ് ദമ്പതികൾ ഉൾപ്പടെ 4 പേർ പിടിയിൽ
കാസർഗോഡ്∙ ഉദുമയിൽ 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർഗോഡ് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കാസർഗോഡ്…
Read More » - 22 April
ഇന്ന് അക്ഷയ തൃതീയ: സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: അക്ഷയ തൃതീയ ദിനമായ ഇന്ന് കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ഒരു പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടു കൂടി ഒരു പവന് സ്വര്‍ണത്തിന്റെ വില…
Read More » - 22 April
പ്രധാനമന്ത്രിയുടെ സന്ദർശനം: ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ലഭിക്കുന്ന വിവിഐപി സുരക്ഷയുടെ വിവരങ്ങൾ ചോർന്നു- ഗുരുതര വീഴ്ച്ച
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ലഭിക്കുന്ന വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ ചോർന്നു. സംഭവത്തിൽ ഇന്റലിജൻസ്…
Read More » - 22 April
ചെന്നൈ വിമാനത്താവളത്തിൽ സ്വർണവേട്ട: പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടി വച്ച് കടത്താന്‍ ശ്രമിച്ച സ്വർണം പിടികൂടി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ സ്വർണവേട്ട. പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടി വച്ച് കടത്താന്‍ ശ്രമിച്ച 1,128 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.…
Read More » - 22 April
രാജ്യത്തെ ജനങ്ങള്‍ക്ക് സമാധാനവും ഐക്യവും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു, ഏവര്‍ക്കും ആശംസകള്‍: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം മതവിശ്വാസികള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഈദുല്‍ ഫിത്തര്‍ ആസംസകള്‍. സമൂഹത്തില്‍ ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവ് വളരട്ടെ. ഏവരുടെയും…
Read More » - 22 April
ലൈംഗികപീഡന പരാതി, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസനെതിരെ കേസെടുത്തു
ദിസ്പുര്‍: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് അസമിലെ…
Read More »