KollamLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ ബ​സി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രന് ദാരുണാന്ത്യം

ചി​റ​ക്ക​ര ഇ​ട​വ​ട്ടം ന​ല്ലാ​ണി​യി​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ​പി​ള്ള​യു​ടെ മ​ക​ൻ എം.​സ​ജി​ൻ (33)ആ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: സ്വ​കാ​ര്യ ബ​സി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ചി​റ​ക്ക​ര ഇ​ട​വ​ട്ടം ന​ല്ലാ​ണി​യി​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ​പി​ള്ള​യു​ടെ മ​ക​ൻ എം.​സ​ജി​ൻ (33)ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ പാ​രി​പ്പ​ള്ളി -പ​ര​വൂ​ർ റോ​ഡി​ൽ മീ​ന​മ്പ​ലം ക്ഷേ​ത്ര​ത്തി​ന് സ​മീ​പമാണ് അ​പ​ക​ടം നടന്നത്. മീ​ന​മ്പ​ല​ത്ത് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്ന സ​ജി​ൻ ചാ​യ​ക​ട​യി​ൽ നി​ന്നും ചാ​യ കു​ടി​ച്ച​തി​ന് ശേ​ഷം റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങ​വേ പാ​രി​പ്പ​ള്ളി ഭാ​ഗ​ത്ത് നി​ന്നും വ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ​നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ; സർവേ നടത്താൻ റെയിൽവേ, നീക്കിവെച്ചത് 5.9 കോടി – വയനാടിന് പ്രതീക്ഷയുടെ പച്ചക്കൊടി

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് കൊ​ടു​ക്കും. അ​മ്മ: ശ്രീ​ദേ​വി​അ​മ്മ. സ​ഹോ​ദ​ര​ൻ: എം.ലി​ജി​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button