മാംസാഹാരം ഇന്ന് ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. രുചികരമായി മാംസം പാചകം ചെയ്യുക എന്നുള്ളത് ഒരു കലയാണ്. ഇതിന് ചില കുറുക്കു വഴികളൊക്കെയുണ്ട്.
മാംസം പാകം ചെയ്യുമ്പോള്‍ രുചികൂടാനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മാംസം പാകം ചെയ്യുമ്പോള്‍ പപ്പായ ചേര്‍ക്കുന്നതു പെട്ടെന്നു വെന്തു കിട്ടാന്‍ നല്ലതാണ്.
പാകം ചെയ്യും മുമ്പ് അല്‍പ സമയം നാരങ്ങയും വിനാഗിരിയും പുരട്ടുന്നത് മാംസം മൃദുവാകാന്‍ സഹായിക്കും. പാകം ചെയ്യുന്നതിനു 30 മിനിട്ട് മുമ്പ് തൈര്, മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് ഇറച്ചിയില്‍ പുരട്ടി വയ്ക്കുക. ഇതു മസാലകള്‍ മാംസത്തില്‍ ഇറങ്ങാനും രൂചി കൂടാനും ഉപകരിയ്ക്കും.
Post Your Comments