Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -19 May
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാക്കും
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആന സെൻസസ് ഇന്ന് പൂർത്തിയാകും. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന കണക്കെടുപ്പാണ് ഇന്ന് അവസാനിക്കുക. ഇത്തവണ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. അതിനാൽ,…
Read More » - 19 May
ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് അപകടം : വഴിയോരക്കച്ചവടക്കാരന് പരിക്ക്
പൊൻകുന്നം: ശബരിമല തീർത്ഥാടകരുടെ കാർ വഴിയോരത്തെ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു. നരിയനാനി തച്ചപ്പുഴ മൂശാരിപറമ്പിൽ ജോണി(76)നാണ് പരിക്കേറ്റത്. Read Also : എലത്തൂർ…
Read More » - 19 May
വ്യാജ ഇൻവോയ്സുകൾക്ക് പൂട്ടിടും, നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ജിഎസ്ടി വകുപ്പ്
രാജ്യത്ത് വ്യാജ ഇൻവോയ്സുകൾ വഴി നടക്കുന്ന തട്ടിപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി ജിഎസ്ടി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ബിസിനസ് സംരംഭകർ വ്യാജ ഇൻവോയ്സുകളിലൂടെ അനർഹമായി ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് നേടുന്നത്…
Read More » - 19 May
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിൻ ബാബു (30) ആണ് മരിച്ചത്. Read Also :…
Read More » - 19 May
എലത്തൂർ ട്രെയിൻ ആക്രമണക്കേസ്: ഐ.ജി പി വിജയന്റെ സസ്പെൻഷന് പിന്നിലെ കാരണം
കോഴിക്കോട്: ഐ.ജി പി വിജയന് സസ്പെൻഷൻ നൽകിയ സർക്കാർ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയ. പോലീസിലെ നന്മയുടേയും കാരുണ്യത്തിന്റെയും മുഖമായിരുന്ന വിജയന്റെ സസ്പെൻഷന് പിന്നിൽ മറ്റ് പല ഉദ്ദേശങ്ങളും…
Read More » - 19 May
അസ്മിയയുടെ മരണം, മദ്രസയിലെ അധ്യാപകരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ച് പെണ്‍കുട്ടിയുടെ ഉമ്മ
തിരുവനന്തപുരം: തിരുവനന്തപുരം ബീമാപള്ളി സ്വദേശിനിയായ അസ്മിയ (17) മോള് ബാലരാമപുരം മതപഠനശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി മാതാവ് റഹ്മത്ത് ബീവി. സ്ഥാപനത്തിലെ അദ്ധ്യാപിക…
Read More » - 19 May
തൃശൂരിൽ ചകിരി ഫാക്ടറിയിൽ വൻ തീപിടിത്തം
പീച്ചി: തൃശൂർ ആൽപ്പാറയിലുള്ള ചകിരി ഫാക്ടറിയിൽ വൻ തീപിടിത്തം. പൈനാടത്തിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ആണ് തീപിടിത്തമുണ്ടായത്. Read Also : കുടുംബശ്രീ പരിപാടിയിൽ സീരിയൽ നടിമാരെ…
Read More » - 19 May
വന്ദേ ഭാരത് എക്സ്പ്രസ്: പുതുക്കിയ സമയക്രമം ഇന്ന് മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം ഇന്ന് മുതൽ പ്രാബല്യത്തിൽ. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ സ്റ്റേഷനുകളിൽ എത്തുന്ന സമയമാണ് പുനക്രമീകരിച്ചിട്ടുള്ളത്. അതേസമയം, മറ്റു…
Read More » - 19 May
ലഹരിവസ്തു ഉപയോഗിച്ചത് ചോദ്യം ചെയ്തു, മധ്യവയസ്കനെ വധിക്കാന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
ഏറ്റുമാനൂര്‍: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഏറ്റുമാനൂര്‍ ജവഹര്‍ കോളനിയില്‍ അനന്തു രാജന്(21), രഞ്ജിത്ത് സുനില്‍ (19)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ്…
Read More » - 19 May
ഇങ്ങനെയാണോ പുതുതലമുറയെ ജനാധിപത്യം പഠിപ്പിക്കേണ്ടത്, എസ്എഫ്ഐയോട് ചോദ്യം ഉന്നയിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: എസ്എഫ്ഐ കാട്ടാക്കട കോളേജില്‍ നടത്തിയ ആള് മാറാട്ടത്തില് എസ്എഫ്ഐയോട് ചോദ്യം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇങ്ങനെയാണോ പുതുതലമുറയെ ജനാധിപത്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. വിഷയം…
Read More » - 19 May
മണിപ്പൂർ സംഘർഷം: എട്ട് വിദ്യാർത്ഥികളെ കൂടി നാട്ടിലേക്ക് തിരിച്ചെത്തിച്ചു, ഇതുവരെ എത്തിയത് 63 പേർ
ആഭ്യന്തര കലാപത്തെ തുടർന്ന് സംഘർഷ ഭൂമിയായ മണിപ്പൂരിൽ നിന്നും 8 വിദ്യാർത്ഥികളെ കൂടി നാട്ടിലേക്ക് തിരിച്ചെത്തിച്ചു. നോർക്ക റൂട്ട്സിന്റെ ഇടപെടലിലൂടെയാണ് വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചത്. ഇംഫാലിലെ നാഷണൽ സ്പോർട്സ്…
Read More » - 19 May
ലഹരി വിൽപ്പനയ്ക്ക് ചുക്കാൻ പിടിച്ചത് ഷംസീർ, സ്ത്രീകളെയും വിദ്യാർത്ഥികളെയും ചാക്കിട്ട് പിടിക്കുന്നത് അമ്മു
കൊച്ചി: രാസലഹരിയുമായി യുവതിയും യുവാവും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തത്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ഷംസീര്‍ (31), പത്തനംതിട്ട സ്വദേശി പ്രില്‍ജ (23) എന്നിവരെയാണ്…
Read More » - 19 May
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:00 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. ഈ വർഷം…
Read More » - 19 May
യുവാവിനെ ആക്രമിച്ച ശേഷം പഴ്സും ഫോണും തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിച്ചു : ഏഴുപേർ അറസ്റ്റിൽ
ചങ്ങനാശേരി: യുവാവിനെ ആക്രമിച്ച കേസിൽ ഏഴു പേർ പൊലീസ് പിടിയിൽ. ഫാത്തിമാപുരം ഗ്യാസ് ഗോഡൗൺ തോട്ടുപറമ്പില്‍ അഫ്സല് സിയാദ് (കുക്കു -21), പെരുന്ന ഹിദായത്ത് നഗര്‍ നടുതലമുറിപറമ്പില്…
Read More » - 19 May
മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും ജനീഷ്കുമാർ; എം.എൽ.എയുടെ ഗുരുവായൂർ ക്ഷേത്ര ദർശനം വിവാദമാകുന്നു
തൃശൂർ: കോന്നി എംഎൽഎയും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ കെ.യു ജനീഷ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത് വിവാദങ്ങൾക്ക് വഴിതെളിച്ചു. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി…
Read More » - 19 May
ടിപ്പർ ലോറിയിടിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം
ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ടിപ്പർ ലോറിയിടിച്ച് പത്തുവയസുകാരൻ മരിച്ചു. ഉമയാറ്റുകര ഉണ്ടാച്ചാടത്ത് വീട്ടിൽ രാജേഷിന്റെയും രഞ്ജുവിന്റെയും മകൻ അക്ഷയ് (ശ്രീഹരി) ആണ് മരിച്ചത്. Read Also : മലയാളിയായ…
Read More » - 19 May
മലയാളിയായ മുതിര്‍ന്ന അഭിഭാഷകന് കെ.വി വിശ്വനാഥന് ശനിയാഴ്ച സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥന് ശനിയാഴ്ച സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. രാവിലെ 10.30 ന് സത്യപ്രതിജ്ഞ നടക്കും. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം…
Read More » - 19 May
വീടിന്റെ ടെറസിൽ അടക്ക പൊളിക്കുന്നതിനിടെ മരം കടപുഴകി വീണു : സ്ത്രീക്ക് ഗുരുതര പരിക്ക്
കണ്ണൂർ: ടെറസിലേക്ക് മരം കടപുഴകി വീണ് സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. പൂപ്പറമ്പ് സ്വദേശി ആർച്ച മല്ലിശ്ശേരിക്കാണ് പരിക്കേറ്റത്. Read Also : പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ…
Read More » - 19 May
പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഓട്ടോയില്‍ കെ.എസ്.ആർ.ടി.സി ഇടിച്ച സംഭവം; കൈക്കുഞ്ഞടക്കം മൂന്ന് പേർ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്തെ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആണ് മരിച്ചവരുടെ എണ്ണം മൂന്നായി…
Read More » - 19 May
അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു: സംഭവം കോട്ടത്തറ ആശുപത്രിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു. നീതു – നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. Read Also : ഭര്‍ത്താവിന്റെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ നരകത്തില്‍ പോകും,…
Read More » - 19 May
സെന്‍ട്രല്‍ വിസ്ത വീര്‍ സവര്‍ക്കര്‍ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിക്കും
ന്യൂഡല്‍ഹി: അത്യാധുനിക സൗകര്യത്തൊടെ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം സെന്‍ട്രല്‍ വിസ്ത മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി…
Read More » - 19 May
മുരിങ്ങൂരിൽ പെൺകുട്ടിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ
തൃശൂർ: പെൺകുട്ടിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചായ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ (16), പാണൻകുന്നേൽ സേവ്യറിന്റെ മകൻ ലിയോ (22) എന്നിവരാണ്…
Read More » - 19 May
ഭര്‍ത്താവിന്റെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ നരകത്തില്‍ പോകും, ഭാര്യമാരെ മൊഴി ചൊല്ലാം: ഇതാണ് അവിടെ പഠിപ്പിക്കുന്നത്
എറണാകുളം: മതമൗലിക വാദികളുടെ ശക്തമായ എതിര്‍പ്പ് ഉണ്ടാകുമെന്നറിഞ്ഞു കൊണ്ടു തന്നെ മദ്രസ പഠന കാലത്ത് താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരി സജ്ന ഷാജഹാന്. മദ്രസ പഠനകാലത്താണ്…
Read More » - 19 May
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍…
Read More » - 19 May
രാജ്യത്ത് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി
ന്യൂഡല്‍ഹി : രാജ്യത്ത് വിവാഹമോചനങ്ങള്‍ കൂടുതലായും നടക്കുന്നത് പ്രണയ വിവാഹങ്ങളില്‍ നിന്നാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി ആര്…
Read More »