Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -19 May
പ്രധാനമന്ത്രി മോദിയുടെ വിദേശ പര്യടനത്തിന് തുടക്കം, മൂന്ന് രാജ്യങ്ങളില്‍ സന്ദര്‍ശനം, ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: ജപ്പാന്, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഇന്ന് ജപ്പാനിലെത്തുന്ന പ്രധാനമന്ത്രി ഹിരോഷിമയില്‍ നടക്കുന്ന…
Read More » - 19 May
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാംദിവസമാണ് സ്വര്‍ണവില കുറയുന്നത്. മൂന്ന് ദിവസംകൊണ്ട് 760 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ്, പവന്…
Read More » - 19 May
തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം : പരിക്ക്
മലപ്പുറം: നിലമ്പൂരില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്. എടക്കര തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)യ്ക്കാണ് പരിക്കേറ്റത്. Read Also : സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയിൽ…
Read More » - 19 May
കാട്ടുപോത്തിന്റെ ആക്രമണം : രണ്ടു പേർ മരിച്ചു, സംഭവം എരുമേലിയിൽ
കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ…
Read More » - 19 May
ദുബായ് കാണാന്‍ കുടുംബമായി എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടി
ദുബായ്: ദുബായില്‍ ഭര്ത്താവുമായെത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടി എന്ന് പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം ഒളിച്ചോടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ദുബായില്‍ ജോലിയുള്ള ഫയാസ് എന്ന…
Read More » - 19 May
മലയാളിയായ അഭിഭാഷകന് കെ.വി വിശ്വനാഥന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു
ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. രാവിലെ 10.30 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ഡിവൈ.…
Read More » - 19 May
സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയിൽ പിണറായിക്ക് ക്ഷണമില്ല; ഈ നിലപാടാണെങ്കില്‍ കര്‍ണാടകയില്‍ അധികനാള്‍ ഭരിക്കില്ലെന്ന് ഇ.പി
കണ്ണൂർ; കര്‍ണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരളം മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെതിരെ ഇ.പി. ജയരാജന്. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറെടുക്കുമ്പോഴും…
Read More » - 19 May
വിമാനപകടം, അമ്മ മരിച്ചു; വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ ജീവൻ തേടി അലഞ്ഞ് നാല് കുട്ടികൾ
കൊളംബിയ: കൊടുംവനത്തിൽ തകർന്നുവീണ വിമാനത്തിൽ നിന്നും അത്ഭുതകരമായി നാല് കുട്ടികൾ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കൊളംബിയ. വിമാനം തകർന്ന് വീണ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നാല് കുട്ടികളെ വനത്തിനുള്ളിൽ ജീവനോടെ…
Read More » - 19 May
വേനലിന് ആശ്വാസമായി ഇക്കുറി കാലവർഷം നേരത്തെ എത്തിയേക്കും, അഞ്ച് ദിവസം തുടർച്ചയായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെ എത്താൻ സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബാർ ദ്വീപ്…
Read More » - 19 May
കെഎസ്ആര്‍ടിസി ജീവനക്കാരന് കാണിച്ച ആത്മാര്‍ത്ഥതയും കരുതലും കേരള പോലീസ് കണ്ട് പഠിക്കണം: സന്ദീപ് വാര്യര്‍
പാലക്കാട്: കെഎസ്ആര്‍ടിസി ജീവനക്കാരന് കാണിച്ച ആത്മാര്‍ത്ഥതയും കരുതലും കേരള പോലീസ് കണ്ട് പഠിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ…
Read More » - 19 May
ഇന്ത്യ ഇന്റർനാഷണൽ ബുളളിയൻ എക്സ്ചേഞ്ച് വഴി ഇനി സ്വർണം ഇറക്കുമതി ചെയ്യാം, ടി.ആർ.ക്യു ലൈസൻസ് സ്വന്തമാക്കി മലബാർ
രാജ്യത്ത് ആദ്യമായി സ്വർണം ഇറക്കുമതിക്കുളള ടി.ആർ.ക്യു ലൈസൻസ് സ്വന്തമാക്കി മലബാർ ഗോൾഡ് ഡയമണ്ട്സ്. ഇന്ത്യ ഇന്റർനാഷണൽ ബുളളിയൻ എക്സ്ചേഞ്ച് വഴി സ്വർണം ഇറക്കുമതി ചെയ്യാൻ കഴിയുന്ന ഡയറക്ടർ…
Read More » - 19 May
കൊച്ചിയിൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു; മൃതദേഹം മേൽക്കൂരയിൽ തങ്ങി നിന്നു
കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ മരിച്ചു. ടുക്കി അടിമാലി…
Read More » - 19 May
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: ഈ മാസം 21ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും
പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ആദ്യ ഘട്ടത്തിൽ കോട്ടയം- കൊല്ലം പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ആലുവ- അങ്കമാലി പാതയിലും, മാവേലിക്കര-…
Read More » - 19 May
സംസ്ഥാനത്ത് അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥ: എട്ട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » - 19 May
‘എന്നെ ഇറക്കി വിട്ടു, ഷോ വെറും ഉടായിപ്പ് ആണ്, ആരും ചതിയിൽ വീഴരുത്’: രണ്ടാമതും പുറത്താക്കപ്പെട്ടതിൽ കലിപ്പായി റോബിൻ
ബിഗ് ബോസ് സീസൺ 5 ൽ റോബിൻ രാധാകൃഷ്ണൻ, രജിത്ത് കുമാർ എന്നിവർ അതിഥികളായി എത്തിയിരുന്നു. ഷോയ്ക്കിടെ നിലവിലെ മത്സരാർത്ഥികളിൽ ഒരാളായ അഖിൽ മാരാരെ ഷോയിൽ നിന്നും…
Read More » - 19 May
ആമസോണിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്! ഷോപ്പിംഗിന് ഇനി ചെലവേറും, പുതിയ മാറ്റങ്ങൾ അറിയൂ
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്നും ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടി. ആമസോണിൽ നിന്നും ഷോപ്പിൽ നടത്തുമ്പോൾ ഇനി കൂടുതൽ പണം നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 19 May
വീട് കയറി ആക്രമണം : വീട്ടമ്മയ്ക്ക് പരിക്ക്
കാട്ടാക്കട: സിവിൽകേസ് കോടതിയിൽ ഇരിക്കെ കാട്ടാക്കട കട്ടയ്ക്കോട് ബഥനിപുരത്ത് വീട് കയറി ആക്രമണം. കട്ടയ്ക്കോട് ബഥനിപുരം ശ്രുതി ഭവനിൽ സെലിൻഷിയർസിംഗിന്റെ വീട്ടിലാണ് ആക്രമണം നടന്നത് ഇന്നലെ ഉച്ചക്കാണ്…
Read More » - 19 May
‘എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമം’: ജന്മനാടിനെയും നാട്ടുകാരെയും നവ്യ അപമാനിച്ചെന്ന് സോഷ്യൽ മീഡിയ
കായംകുളം: ജന്മനാടായ മുതുകുളത്തെ നടി നവ്യ നായർ അപമാനിച്ചതായി സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ നവ്യ…
Read More » - 19 May
നഗരമധ്യത്തിലൂടെ സ്കൂട്ടറില്‍ കറങ്ങി യൂട്യൂബറിന്റെയും യുവതിയുടെയും പരസ്യ കുളി, കേസ് എടുക്കാന്‍ പൊലീസ്
മുംബൈ: നഗരമധ്യത്തിലൂടെ സ്കൂട്ടറില്‍ കറങ്ങിനടന്ന് കുളിച്ച യൂട്യൂബറിനും യുവതിയ്ക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്. മുംബൈ താനെയിലെ ഉല്ഹാസ്നഗര് സിഗ്നലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നീക്കം.…
Read More » - 19 May
യുവാവ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ
അയ്മനം: അയ്മനം സ്വദേശിയായ യുവാവിനെ കോട്ടയം പ്ലാന്റേഷൻ കോർപറേഷൻ ഓഫീസിനു സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബജാജ് ഫിനാൻസ് ജീവനക്കാരനായ എബ്രുവി(26)നെയാണ് മരിച്ച നിലയിൽ…
Read More » - 19 May
‘മാലാഖമാര്‍ മാത്രമുള്ള പ്രൊഫഷന് ഇല്ല, ആശുപത്രിയിലെ ജീവനക്കാര്‍ വിചാരിച്ചാല്‍ പൊതുജനത്തിന് പണി കിട്ടിയെന്ന് വരാം’
ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിനായി സർക്കാർ കൊണ്ട് വന്ന പുതിയ നിയമം മനുഷ്യാവകാശലംഘനമാണെന്ന് സ്വതന്ത്രചിന്തകന് സി രവിചന്ദ്രൻ. പുതിയ നിയമപ്രകാരം ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി സംസാരിക്കുന്നത് പോലും അറസ്റ്റിലേക്ക്…
Read More » - 19 May
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാക്കും
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആന സെൻസസ് ഇന്ന് പൂർത്തിയാകും. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന കണക്കെടുപ്പാണ് ഇന്ന് അവസാനിക്കുക. ഇത്തവണ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. അതിനാൽ,…
Read More » - 19 May
ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് അപകടം : വഴിയോരക്കച്ചവടക്കാരന് പരിക്ക്
പൊൻകുന്നം: ശബരിമല തീർത്ഥാടകരുടെ കാർ വഴിയോരത്തെ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു. നരിയനാനി തച്ചപ്പുഴ മൂശാരിപറമ്പിൽ ജോണി(76)നാണ് പരിക്കേറ്റത്. Read Also : എലത്തൂർ…
Read More » - 19 May
വ്യാജ ഇൻവോയ്സുകൾക്ക് പൂട്ടിടും, നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ജിഎസ്ടി വകുപ്പ്
രാജ്യത്ത് വ്യാജ ഇൻവോയ്സുകൾ വഴി നടക്കുന്ന തട്ടിപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി ജിഎസ്ടി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ബിസിനസ് സംരംഭകർ വ്യാജ ഇൻവോയ്സുകളിലൂടെ അനർഹമായി ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് നേടുന്നത്…
Read More » - 19 May
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിൻ ബാബു (30) ആണ് മരിച്ചത്. Read Also :…
Read More »