Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -25 May
സ്കൂട്ടർ വാനിലിടിച്ച് അപകടം : എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊട്ടിയം: സ്കൂട്ടർ വാനിലിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. പാരിപ്പള്ളി എഴിപ്പുറം ചാവർകോട് സസ്പൂൾ ഹവേലിയിൽ പരേതനായ അജികുമാറിന്റെ മകൻ ഗിൽജിത്ത് (22)ആണ് മരിച്ചത്.…
Read More » - 25 May
ഇൻസ്റ്റഗ്രാം വഴി പരിചയം, നേരിൽ കാണാൻ വിളിച്ച് വരുത്തി പണം തട്ടി, 2 പേർ അറസ്റ്റിൽ
കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് ചുങ്കം സ്വദേശി ശരണ്യ, മലപ്പുറം സ്വദേശിയായ യുവാവ്…
Read More » - 25 May
മിനി കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി 23 പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്നര്‍ ലോറിക്കു പിറകില്‍ മിനി ബസ് കയറുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരുടെ…
Read More » - 25 May
സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരും, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴയാണ് അനുഭവപ്പെടുക. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.…
Read More » - 25 May
ലക്ഷക്കണക്കിനു രൂപയുടെ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: നഗരം കേന്ദ്രീകരിച്ച് ലക്ഷക്കണക്കിനു രൂപയുടെ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. വിളപ്പിൽ ശാലയിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പാനൂർ രാജാജിനഗർ സ്വദേശി അനിൽകുമാറിനെ(കള്ളൻകുമാർ) ആണ്…
Read More » - 25 May
‘ആ മൂന്ന് കുരുന്നുകൾ എന്ത് പിഴച്ചു? അവരുടെ അച്ഛന് ജീവിച്ചിരുപ്പുണ്ട്, ഞങ്ങള്‍ക്ക് അറിയാവുന്ന കുട്ടികള്‍, ഹൃദയഭേദകം’
കണ്ണൂർ: കണ്ണൂർ ചെറുപുഴയില്‍ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് നാട്ടുകാർ. പാടിയോട്ടുചാൽ വാച്ചാലില്‍ ശ്രീജ, ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളായ…
Read More » - 25 May
പള്ളി കോമ്പൗണ്ടിൽ കയറി ഉപകരണങ്ങൾ അടിച്ചുതകർത്തു: പ്രതി അറസ്റ്റിൽ
പേരൂർക്കട: മദ്യലഹരിയിൽ പള്ളികോമ്പൗണ്ടിൽ കടന്നു കയറുകയും ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണ്ണന്തല വാതിൽക്കോണം ലെയിൻ പ്ലാക്കാട്ട് പുത്തൻവീട്ടിൽ മഹേഷ് കുമാർ (26) ആണ്…
Read More » - 25 May
വിഴിഞ്ഞം ഭൂഗർഭ പാത: പച്ചക്കൊടി വീശി റെയിൽവേ ബോർഡ്
കാത്തിരിപ്പുകൾക്കൊടുവിൽ വിഴിഞ്ഞം ഭൂഗർഭ പാത യാഥാർത്ഥ്യമാകുന്നു. പാതയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് അന്തിമ അംഗീകാരം നൽകി. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെടുത്തുന്ന ഭൂഗർഭ പാതയ്ക്കാണ് റെയിൽവേ…
Read More » - 25 May
അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത അമ്മയെ നിരന്തരം മര്‍ദ്ദിച്ചു: അച്ഛനെ വാടക കൊലയാളികളെ വിട്ട് കൊലപ്പെടുത്തി മകള്‍, അറസ്റ്റ്
നാഗ്പൂർ: അച്ഛനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 60കാരനായ ദിലീപ് രാജേശ്വർ സോൺടാക്കെ എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ 35കാരിയായ മകൾ പ്രിയ…
Read More » - 25 May
തേനീച്ചയുടെ ആക്രമണം : രണ്ടു പേർക്ക് പരിക്കേറ്റു
കാട്ടാക്കട: നെയ്യാർഡാമിൽ തേനീച്ച ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. ബാലരാമപുരം സ്വദേശികളായ സുരേഷ്, ഷാജിത എന്നിവർക്കാണ് പരിക്കേറ്റത്. Read Also : മുഖ്യമന്ത്രിയായതിന് ശേഷം എനിക്ക് ആകെയൊരു…
Read More » - 25 May
അയല്‍വാസിയെ കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റില്‍
ചിങ്ങവനം: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കുറിച്ചി എസ്പുരം കോളനി നിധീഷ് ഭവന് നിധിന് ചന്ദ്ര(കണ്ണന്-28)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ്…
Read More » - 25 May
മുഖ്യമന്ത്രിയായതിന് ശേഷം എനിക്ക് ആകെയൊരു ബുദ്ധിമുട്ടാണ്, അങ്കിളേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം പോയി: നവ്യ നായർ
കൊച്ചി: സിനിമ പ്രൊമോഷന് വേണ്ടി നൽകുന്ന അഭിമുഖങ്ങളിൽ നടി നവ്യ നായർ പറയുന്ന ചില പരാമർശങ്ങൾ വളരെ വേഗം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ നവ്യ ബി.ജെ.പി…
Read More » - 25 May
പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു : പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
തൃക്കരിപ്പൂര്‍: പോക്സോ കേസില്‍ പ്രതിയായതിനു ശേഷം വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിൽ. തിരുവനന്തപുരം പ്ലാഞ്ചേരിക്കോണം സ്വദേശി എസ്. ശരണിനെ(28)യാണ് അറസ്റ്റ് ചെയ്തത്. ചന്തേര…
Read More » - 25 May
മലപ്പുറത്ത് ട്രക്കിംഗിനിടെ മലയിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി
മലപ്പുറം: മലപ്പുറത്ത് ട്രക്കിംഗിനിടെ മലയിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം അജ്ഞൽ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ഇവരെ പൊലീസും ഫയർഫോഴ്സും…
Read More » - 25 May
മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളി മരിച്ചു
ഹരിപ്പാട് : ആലപ്പുഴയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിലേക്ക് തെറിച്ച് വീണ് മത്സ്യതൊഴിലാളി മരിച്ചു. ആറാട്ടുപുഴ, കള്ളിക്കാട് വെട്ടത്തുകടവിൽ നിന്നും മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ തെക്കെപോളയിൽ രാജുവിന്റെ…
Read More » - 25 May
വിദ്യാർത്ഥികളെ പീഡിപ്പിച്ചു : കായിക അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: വിദ്യാർത്ഥികളെ പീഡിപ്പിച്ച കായിക അധ്യാപകൻ അറസ്റ്റിൽ. മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിൻ (40) ആണ് അറസ്റ്റിലായത്. Read Also : ബ്രേക്ക്ഫാസ്റ്റിന്…
Read More » - 25 May
നിയന്ത്രണം വിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞു: ബോളിവുഡ് നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു
മുംബൈ: ടെലിവിഷൻ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തിൽ മരിച്ചു. നിർമാതാവും നടനുമായ ജെഡി മജീതിയ നടിയുടെ മരണവാർത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഹിമാചൽ പ്രദേശിൽ വച്ചാണ്…
Read More » - 25 May
മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്: സംഭവം ആലുവയിൽ
എറണാകുളം: ആലുവയിൽ മഠത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് കന്യാസ്ത്രീക്ക് ഗുരുതരമായി പരിക്ക്. ധർമ്മഗിരി സെന്റ് ജോസഫ് കോൺവെന്റിലെ സിസ്റ്റർ മേരിക്കാണ് പരിക്കേറ്റത്. ആലുവയിലെ കോളനി പടിയിലുള്ള…
Read More » - 25 May
മരണവീട്ടില്‍ വൃത്തിയാക്കാന്‍ എത്തി, വീട്ടമ്മയുടെ മാല മോഷ്ടിച്ചു: പ്രതി അറസ്റ്റില്‍
തൃശൂര്‍: മരണവീട്ടില്‍ സഹായത്തിനെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിലെ കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് പൊലീസ് പിടികൂടിയത്. മാസങ്ങള്‍ നീണ്ട…
Read More » - 25 May
ഭർത്താവുമായി കുടുംബപ്രശ്നങ്ങൾ ഉള്ളതായി അറിവില്ല, പുതിയ പങ്കാളിയെകുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് ശ്രീജയുടെ അച്ഛൻ
കണ്ണൂർ: കണ്ണൂർ ചെറുപുഴയില്‍ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ശ്രീജയുടെ അച്ഛൻ ബാലകൃഷ്ണൻ. മകളും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്ന് ശ്രീജയുടെ…
Read More » - 24 May
വിദ്യാർത്ഥികളെ പീഡിപ്പിച്ചു: കായിക അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: വിദ്യാർത്ഥികളെ പീഡിപ്പിച്ച കായിക അധ്യാപകൻ അറസ്റ്റിൽ. മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിനാണ് അറസ്റ്റിലായത്. നെയ്യാർ ഡാം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ്…
Read More » - 24 May
എ ഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ 5 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ 5 മുതൽ ആരംഭിക്കും. പദ്ധതി നടപ്പിലാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും ആവശ്യമായ…
Read More » - 24 May
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: ഒരാൾ കൂടി പിടിയിൽ
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ പൂജ നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിൽ നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. പത്തനംതിട്ട ഗവി സ്വദേശി…
Read More » - 24 May
ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ ഉടൻ: രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗാർഹിക തൊഴിലാളി അവകാശ സംരക്ഷണ ബിൽ ഉടൻ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന…
Read More » - 24 May
14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു: അന്വേഷണം ആരംഭിച്ച് പൊലീസ്
മഹാരാഷ്ട്ര: ബാധ കയറിയെന്നാരോപിച്ച് 14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു. ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറാതിരുന്നതോടെ ബാധയാണെന്നാരോപിച്ച് മന്ത്രവാദി രൂക്ഷമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ വീട്ടുകാർ ഉടൻ…
Read More »