KottayamKeralaNattuvarthaLatest NewsNews

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു

കു​മ​ര​കം 15-ാo വാ​ർ​ഡി​ലെ പ​ത്തി​ൽ (തേ​വ​ല​ക്കാ​ട്ടു​ശേ​രി)രാ​ജ​പ്പ​ന്‍റെ ഭാ​ര്യ ഭ​വാ​നി (79) ആ​ണ് മ​രി​ച്ച​ത്

കു​മ​ര​കം: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളിയായ വയോധിക ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. കു​മ​ര​കം 15-ാo വാ​ർ​ഡി​ലെ പ​ത്തി​ൽ (തേ​വ​ല​ക്കാ​ട്ടു​ശേ​രി)രാ​ജ​പ്പ​ന്‍റെ ഭാ​ര്യ ഭ​വാ​നി (79) ആ​ണ് മ​രി​ച്ച​ത്.

Read Also : ഓ​വ​ര്‍ ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ബൈ​ക്കി​ല്‍ ടി​പ്പറിടിച്ച് വീ​ട്ട​മ്മ​ മരിച്ചു : ഭർത്താവിന് ​ഗുരുതര പരിക്ക്

തോ​ട്ടി​ലെ പോ​ള നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ ഭ​വാ​നി​യ​മ്മ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ ത​ന്നെ കു​മ​ര​കം എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലും തു​ട​ർ​ന്ന് കിം​സ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ‘ഞാൻ തിരഞ്ഞെടുത്തത് സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം’: വിമർശകരുടെ വായടപ്പിച്ച് ഭാഗ്യ സുരേഷ് ഗോപി

സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ നടക്കും. പ​രേ​ത ചെ​ങ്ങ​ളം ആ​മ്പ​ക്കു​ഴി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സ​ലി​മോ​ൻ ( ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ്), സു​ഖ​ലാ​ൽ (ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ്) , ജി​സ​ൻ (ഏ​ഷ്യാ​നെ​റ്റ് കേ​ബി​ൾ). മ​രു​മ​ക്ക​ൾ : പ്രീ​ത (കു​മ​ര​കം), യ​മു​ന (കു​മ​ര​കം), ശ്രീ​ജ (പാ​ക്കി​ൽ).

shortlink

Related Articles

Post Your Comments

Related Articles


Back to top button