AlappuzhaLatest NewsKeralaNattuvarthaNews

ഏ​ഴു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നിരയാക്കി : യുവാവ് അറസ്റ്റിൽ

താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി മ​ല​യു​ടെ വ​ട​ക്ക​തി​ൽ ന​ന്ദു പ്ര​കാ​ശാ​ണ് (19) പി​ടി​യി​ലാ​യ​ത്

വ​ള്ളി​കു​ന്നം: ഏ​ഴു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നിര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ യുവാവ് പൊലീസ് പിടിയിൽ. താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി മ​ല​യു​ടെ വ​ട​ക്ക​തി​ൽ ന​ന്ദു പ്ര​കാ​ശാ​ണ് (19) പി​ടി​യി​ലാ​യ​ത്.

Read Also : കത്തിക്കയറി കോഴിയുടെ വില; ഒരു കിലോ കോഴി ഇറച്ചിക്ക് 250 രൂപ, ചരിത്രത്തില്‍ ഇല്ലാത്ത വില

വ​ള്ളി​കു​ന്നം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എം. ഇ​ഗ്ന്യേ​ഷ്യ​സ്, എ​സ്.​ഐ​മാ​രാ​യ കെ. ​അ​ജി​ത്, കെ.​ആ​ർ. രാ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ ജി​ഷ്ണു, ഉ​ണ്ണി, ഷ​ഫീ​ഖ്, അ​രു​ൺ ഭാ​സ്ക​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.

Read Also : ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button