Latest NewsKeralaNews

തൃശൂരിൽ എംഡിഎംഎ വേട്ട: രണ്ടു യുവാക്കൾ അറസ്റ്റിൽ

തൃശൂർ: തൃശൂരിൽ രണ്ടിടത്തായി 37 ഗ്രാം എംഡിഎംഎ പിടികൂടി രണ്ടു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കൂളിമുട്ടം സ്വദേശി ഷാരൂഖ് 22 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായും, ലോകമലേശ്വരം സ്വദേശി മുഹമ്മദ് സാലിഹ് 15 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായുമാണ് അറസ്റ്റിലായത്.

Read Also: ഒഡീഷ തീവണ്ടിദുരന്തം: എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല, വീട് സീൽ ചെയ്ത് സിബിഐ ഉദ്യോ​ഗസ്ഥർ

എക്‌സൈസ് ഇൻസ്പെക്ടർ ഷാംനാഥ്, സിഇഒമാരായ അഫ്‌സൽ , റിഹാസ്, എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read Also: ശബരിമല പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ: നാരായണ സ്വാമിക്ക് മുന്‍കൂര്‍ ജാമ്യമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button