Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -1 July
കങ്കണയ്ക്ക് എന്റെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല, അവരുടെ വാക്കിന് ആര് വിലകല്‍പ്പിക്കുന്നു: ആലിയ സിദ്ദിഖി
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ഭാര്യ ആലിയ സിദ്ദിഖി രംഗത്ത്. ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ആലിയയും നവാസുദ്ദീന്‍ സിദ്ദിഖിയും സമീപകാലത്ത് വേര്‍പിരിഞ്ഞത്.…
Read More » - 1 July
സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ക്ഷണിച്ചു
തിരുവനന്തപുരം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2023ന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ…
Read More » - 1 July
എലിപ്പനി പ്രതിരോധം: ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനി പകരുന്നത്. വീടിനകത്തോ പുറത്തോ എലി, നായ, കന്നുകാലികൾ മുതലായവയുടെ മൂത്രം കലർന്ന വസ്തുക്കളും ആയുള്ള സമ്പർക്കം വഴി…
Read More » - 1 July
അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം ജവഹർ സഹകരണഭവനിൽ നടക്കുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ. രാവിലെ 9.30 ന്…
Read More » - 1 July
ഡോ വി വേണു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
തിരുവനന്തപുരം: ഡോ വി വേണു കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് ചുമതലയേറ്റത്. സംസ്ഥാനത്തിന്റെ നീറുന്ന പ്രശ്നങ്ങളെ മുന്നിൽ നിന്ന് നേരിടുമെന്ന് ചുമതലയേറ്റ…
Read More » - Jun- 2023 -30 June
കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്ത്: മൊത്ത വിതരണക്കാരനും സഹായികളും അറസ്റ്റിൽ
കൊല്ലം: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ കേസിൽ മൊത്ത വിതരണക്കാരനും സഹായികളും അറസ്റ്റിൽ. കൊല്ലം പാരിപ്പള്ളിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണക്കാരനും…
Read More » - 30 June
മുസ്ലിം ധ്രുവീകരണമാണ് പിണറായി വിജയന്റെ ലക്ഷ്യം: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം ഒരു മുസ്ലിം പാർട്ടിയായി മാറിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏക…
Read More » - 30 June
മോദി സർക്കാർ രാജ്യത്ത് വികസനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിച്ചു: കെ സുരേന്ദ്രൻ
കൊച്ചി: കഴിഞ്ഞ 9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് നരേന്ദ്രമോദി സർക്കാരിന് രാജ്യത്തിന്റെ വികസനത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ജീവിതത്തിന്റെ…
Read More » - 30 June
കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
മൂന്നാർ: മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയോര എസ്റ്റേറ്റിന്റെ സമീപമാണ് അപകടം…
Read More » - 30 June
എന്താണ് ‘വാട്ടർ സെക്സ്’: മനസിലാക്കാം
അക്വാ സെക്സ് അല്ലെങ്കിൽ വാട്ടർ സെക്സ്’ നിങ്ങളുടെ പ്രണയജീവിതത്തെ സമ്പന്നമാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. ഇത് നിങ്ങളെ വിരസതയിൽ നിന്ന് മോചിപ്പിക്കുകയും നിങ്ങളുടെ ജീവിതം കൂടുതൽ ഊഷ്മളമാക്കുകയും…
Read More » - 30 June
തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന് പൂട്ടി: വാതിൽ പൊളിച്ച് പുറത്തിറക്കി റെയിൽവേ പൊലീസ്
ഷൊർണൂർ: തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന് പൂട്ടി. തിരുപ്പതി-സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ്സിലാണ് സംഭവം. തീവണ്ടിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളാണ് ശൗചാലയത്തിനുള്ളിലിരുന്നത്. ചെങ്ങന്നൂരിലെത്തിയപ്പോഴാണ് ഇയാൾ ശൗചാലയത്തിൽ കയറിയതെന്ന്…
Read More » - 30 June
വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് അർദ്ധരാത്രി 12:40ഓട്…
Read More » - 30 June
വേങ്ങൂർ മേഖലയിൽ നടക്കാനിറങ്ങിയ രണ്ട് പേരെ കാട്ടാന ആക്രമിച്ചു
കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ മേഖലയിൽ കാട്ടാന ആക്രമണം. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു നടക്കാനിറങ്ങിയ രണ്ട് പേരെയാണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് ഗുരുരമായി പരിക്കേറ്റു. കുട്ടമ്പുഴ…
Read More » - 30 June
പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത് മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം
പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നതും അത്തരത്തിലുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നതും മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം. ദി ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ്…
Read More » - 30 June
ഉടുതുണി ഇല്ലാതെ ആണും പെണ്ണും ഇറങ്ങിയോടി എന്ന പച്ചക്കള്ളം എഴുന്നള്ളിച്ചു വിടുന്നതാണോ മാധ്യമപ്രവർത്തനം: സിന്ധു ജോയ്
എന്റെ ജീവിതം തുലച്ച നിങ്ങൾക്കെതിരെ ഏതറ്റം വരെയും പോകും.
Read More » - 30 June
‘എന്റെ മന്ത്രിമാരെ പിരിച്ചുവിടാൻ നിങ്ങൾക്ക് അധികാരമില്ല’: ഗവർണർക്ക് മറുപടിയുമായി സ്റ്റാലിൻ
ചെന്നൈ: മന്ത്രി സെന്തിൽ ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ ഗവർണർ ആർഎൻ രവിക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ…
Read More » - 30 June
ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂലൈ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 30 June
തന്റെ വിവാഹം നടത്താതെ അനുജന് വിവാഹം: വെട്ടുകത്തി ഉപയോഗിച്ച് അമ്മയെയും അമ്മൂമ്മയെയും അക്രമിച്ച് യുവാവ്
തന്റെ വിവാഹം നടത്താതെ അനുജന് വിവാഹം: വെട്ടുകത്തി ഉപയോഗിച്ച് അമ്മയെയും അമ്മൂമ്മയെയും അക്രമിച്ച് യുവാവ്
Read More » - 30 June
എപിജെ അബ്ദുൾ കലാം നോളജ് സെന്റർ കേരളത്തിന് മുതൽക്കൂട്ടാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഐഎസ്ആർഒ യുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന എപിജെ അബ്ദുൾ കലാം നോളജ് സെന്ററും സ്പേസ് പാർക്കും വൈജ്ഞാനിക സമൂഹമായി മാറുന്ന കേരളത്തിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 30 June
കേന്ദ്രമന്ത്രിസഭയിലേക്ക് സുരേഷ് ഗോപി വന്നാല്‍ സന്തോഷം: കെ സുരേന്ദ്രന്
മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ത്തതോടെയാണ്, പുനസ്സംഘടനാ ചര്‍ച്ചകള്‍ സജീവമായത്.
Read More » - 30 June
മികച്ച പ്രവർത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്ക് പുരസ്കാരം നൽകും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്ക് പുരസ്കാരം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനങ്ങൾ വളരെയധികം പ്രതീക്ഷയർപ്പിക്കുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ…
Read More » - 30 June
ഇടപ്പള്ളി-അരൂര്‍: ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത അതോറിറ്റി, റിപ്പോർട്ട് തയ്യാറാക്കാനായി അനുമതി തേടി
കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത അതോറിറ്റി. ഇടപ്പള്ളി മുതൽ അരൂർ വരെ 16.750 കിലോമീറ്റർ ദൂരത്തിൽ ഉയരപ്പാത നിർമിക്കുന്നതിനെ കുറിച്ചാണ്…
Read More » - 30 June
ഫയര്സ്റ്റേഷന് ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: ഇരിങ്ങാലക്കുട ഫയര്സ്റ്റേഷന് ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ സ്റ്റേഷന് സമീപത്ത് തന്നെയുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എറിയാട് സ്വദേശി മണ്ണാഞ്ചേരി…
Read More » - 30 June
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതിയും സുഹൃത്തും പിടിയില്‍
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്ത് 300ലേറെ പേരെയാണ് പ്രതികൾ…
Read More » - 30 June
തിരുവനന്തപുരത്ത് സ്റ്റോപ്പിൽ നിർത്തിയ കെ.എസ്.ആർ.ടി.സി. ബസ്സിലേക്ക് കാർ ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത്, ബസ് സ്റ്റോപ്പിൽ നിർത്തിയ കെഎസ്ആർടിസി ബസ്സിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ…
Read More »