Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -1 July
ഒബാമയുടെ വസതിയിലേക്ക് സ്ഫോടക വസ്തുക്കളുമായി കടക്കാൻ ശ്രമം: യുവാവ് പിടിയില്‍
വാഷിംഗ്ടണ്‍ ഡിസിയിലെ ബരാക് ഒബാമയുടെ വസതിയ്ക്ക് സമീപം സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയില്‍. സിയാറ്റിലില്‍ നിന്നുള്ള 37 കാരനായ ടെയ്ലര് ടാരന്റോയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒബാമയുടെ…
Read More » - 1 July
വിദ്യക്കെതിരെ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ, ജാമ്യം നൽകരുത്: കോടതിയിൽ വീണ്ടും റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്
കൊച്ചി: കരിന്തളം ഗവൺമെന്റ് കോളജ് വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ…
Read More » - 1 July
ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: 63 കാരന് കഠിന തടവും പിഴയും
തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 63 കാരന് 14 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 40000 രൂപ പിഴയാണ് ശിക്ഷയായി വിധിച്ചത്.…
Read More » - 1 July
രാവിലെ ജോലിക്കുപോയി തിരികെ വീട്ടിലെത്തിയപ്പോള്‍: പട്ടാപ്പകൽ ഗേറ്റ് മോഷ്ടിച്ച യുവാക്കൾ പിടിയിൽ
തൃശൂര്‍: ജോലിക്ക് പോയി തിരികെ എത്തിയപ്പോള്‍ വീടിന് ഗേറ്റില്ലെന്ന് കണ്ട് അമ്പരന്ന് വീട്ടുകാര്‍. പരാതിക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകം മോഷ്ടാക്കളെ തിരഞ്ഞ് പിടിച്ച് പൊലീസ്. മുളങ്കുന്നത്തുകാവ്, വളപ്പായ റോഡ്…
Read More » - 1 July
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇത് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിലവാരം 43,320…
Read More » - 1 July
കാത്തിരിപ്പുകൾ നീളുന്നു! വോഡഫോൺ-ഐഡിയ 5ജി ഇനിയും വൈകാൻ സാധ്യത
വോഡഫോൺ-ഐഡിയയുടെ 5ജി സ്വപ്നത്തിന് വീണ്ടും നിറം മങ്ങുന്നു. സാങ്കേതിക ഉപകരണങ്ങൾ കടമായി നൽകില്ലെന്ന് എറിക്സൺ, നോക്കിയ തുടങ്ങിയ കമ്പനികൾ അറിയിച്ചതോടെയാണ് 5ജി എത്തുന്നത് വീണ്ടും വൈകുന്നത്. റിപ്പോർട്ടുകൾ…
Read More » - 1 July
ഡോ. വന്ദന ദാസ് കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ
കോട്ടയം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ലെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും മാതാപിതാക്കൾ വിമർശിച്ചു. സുതാര്യമായ…
Read More » - 1 July
വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കുടുങ്ങി: 67 കാരിയുടെ കാല് മുറിച്ചുമാറ്റി
വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കുടുങ്ങിയ അൻപത്തേഴുകാരിയുടെ കാല് മുറിച്ചുമാറ്റേണ്ടിവന്നു. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഡോണ്‍ മയേംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണു ദാരുണ സംഭവം. വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കയറി…
Read More » - 1 July
ഇലന്തൂരിൽ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഇലന്തൂര്‍: ഇലന്തൂരിൽ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മഞ്ചാടിയിലെ ലബോറട്ടറി നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ ചത്തനിലയിൽ കണ്ടെത്തിയ നായയുടെ…
Read More » - 1 July
ഡൽഹി മെട്രോയിൽ ഇനി മദ്യത്തിന് വിലക്കില്ല! ഒരാൾക്ക് രണ്ട് കുപ്പി വരെ കൊണ്ടുപോകാൻ അനുമതി
ഡൽഹി മെട്രോയിൽ ഇനി മുതൽ മദ്യവുമായി യാത്ര ചെയ്യാൻ അനുമതി. നേരത്തെ മദ്യവുമായി യാത്ര ചെയ്യുന്നതിന് ഡൽഹി മെട്രോ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിവിധ ചർച്ചകളെ തുടർന്നാണ് വിലക്ക്…
Read More » - 1 July
ജൂലൈയിൽ 3 ശനിയാഴ്ചകളും പ്രവൃത്തി ദിനം, സ്കൂളുകൾ ഇന്നും തുറക്കും
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിനം. ജൂലൈ മാസത്തിലെ 3 ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒരു അധ്യായന വർഷത്തിൽ നിശ്ചിത പ്രവൃത്തി…
Read More » - 1 July
മോഷണക്കേസിൽ പ്രതിയാക്കി ജയിലിൽ അടച്ചത് 47 ദിവസം: പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം: മോഷണക്കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിൽ അടച്ച സംഭവം പുനഃരന്വേഷിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. യഥാർത്ഥ പ്രതി കുറ്റസമ്മതം നടത്തിയതോടെയാണ് സത്യം പുറത്തുവന്നത്.…
Read More » - 1 July
ലഘു സമ്പാദ്യ പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിക്കാം! പലിശ നിരക്ക് വർദ്ധിപ്പിച്ചു
രാജ്യത്ത് 3 ലഘു സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള പാദത്തിലെ പലിശ നിരക്കാണ് ഇത്തവണ ഉയർത്തിയത്.…
Read More » - 1 July
പൊലീസ് സംരക്ഷണത്തിന് ഉത്തരവുണ്ടായിട്ടും ബസ്സുടമയെ ആക്രമിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കോട്ടയം: തൊഴിൽ തർക്കത്തെത്തുടർന്ന് പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും കോട്ടയം തിരുവാർപ്പിൽ ബസ്സുടമയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ സ്വമേധയാ കോടതിയലക്ഷ്യനടപടി സ്വീകരിച്ച് ഹൈക്കോടതി. കോട്ടയം ജില്ലാ പോലീസ് മേധാവിയോടും കുമരകം…
Read More » - 1 July
കോട്ടയത്ത് കുടുംബ തർക്കത്തിനിടെ പിടിച്ച് തള്ളി, അനുജൻ കൊല്ലപ്പെട്ടു: സഹോദരൻ ഒളിവിൽ
കോട്ടയം: മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ അനുജൻ കൊല്ലപ്പെട്ടു. തോട്ടക്കര വീട്ടിൽ രഞ്ജിത്താണ് (29) കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സഹോദരൻ അജിത്തിനായി പൊലീസ്…
Read More » - 1 July
ദുരന്ത നിവാരണം: കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി വിവിധ സംസ്ഥാനങ്ങൾക്ക് വൻ തുക അനുവദിച്ച് കേന്ദ്രസർക്കാർ. കാലവർഷക്കെടുതികൾ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിടാൻ കേരളം അടക്കമുള്ള 19 സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കോടികൾ അനുവദിച്ചിരിക്കുന്നത്.…
Read More » - 1 July
ലഹരിക്കേസില്‍ ജയിലിൽ കിടന്നത് 72 ദിവസം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്യൂട്ടിപാര്‍ലര്‍ ഉടമ കോടതിയില്‍
തൃശ്ശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ലഹരിക്കേസിൽ 72 ദിവസം ജയിലിൽ കിടന്ന സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ കോടതിയെ സമീപിക്കും. ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട…
Read More » - 1 July
ഒഡീഷ ട്രെയിൻ അപകടം: സിഗ്നലിംഗ്, ഓപ്പറേഷൻസ് വിഭാഗത്തിൽ ഗുരുതര വീഴ്ച, അന്വേഷണ റിപ്പോർട്ട്
ഭുവനേശ്വര്‍: ബാലസോർ ട്രെയിൻ അപകടത്തിലെ റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ പുറത്ത്. സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ചയെന്ന് റിപ്പോർട്ടിലെ കണ്ടെത്തൽ. ബെഹനഗ…
Read More » - 1 July
അമർനാഥ് തീർത്ഥയാത്ര: തീർത്ഥാടകരുടെ ആദ്യ ബാച്ച് ഇന്ന് പുറപ്പെടും
ചരിത്ര പ്രസിദ്ധമായ അമർനാഥ് തീർത്ഥയാത്ര ഇന്ന് മുതൽ ആരംഭിക്കും. തീർത്ഥാടകരുടെ ആദ്യ ബാച്ച് ഇന്ന് പുറപ്പെടുന്നതാണ്. ഗന്ദർബാലിലെ ബാൾട്ടൻ ബേസ് ക്യാമ്പിൽ നിന്നാണ് അമർനാഥ് ഗുഹയിലേക്ക് യാത്ര…
Read More » - 1 July
കാഴ്ചയിൽ ഉപ്പ് തരിയേക്കാൾ കുഞ്ഞൻ! മൈക്രോമീറ്ററുകൾ വലിപ്പമുള്ള ബാഗ് വിറ്റത് 51 ലക്ഷം രൂപയ്ക്ക്, വൈറലായി ചിത്രങ്ങൾ
കാഴ്ചയിൽ ഉപ്പ് തരിയേക്കാൾ കുഞ്ഞനായ ഒരു ചെറിയ ബാഗിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ സാധിക്കുന്ന ബാഗ് ലേലത്തിൽ വിറ്റ തുകയാണ്…
Read More » - 1 July
ക്വാറി നടത്താൻ ഉടമയോട് രണ്ടു കോടി രൂപ വേണമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി: ഫോൺ സംഭാഷണം പുറത്തായതോടെ അന്വേഷണം
ബാലുശ്ശേരി: ക്വാറി ഉടമയുടെ കയ്യിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണം വൈറൽ. സംഭവം ഇങ്ങനെ, ക്വാറി നടത്തിപ്പിനെതിരെ ആദ്യം പാർട്ടി വക…
Read More » - 1 July
നെല്ല് കർഷകർക്ക് സഹായഹസ്തമാകാൻ സഹകരണ വകുപ്പ്, കേരള ബ്രാൻഡ് അരി ഉടൻ വിപണിയിൽ എത്തിച്ചേക്കും
സംസ്ഥാനത്തെ നെല്ല് കർഷകർക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് സഹകരണ വകുപ്പ്. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കേരള ബ്രാൻഡ് അരി എന്ന പേരിൽ വിപണിയിൽ എത്തിക്കാനാണ് സഹകരണ വകുപ്പിന്റെ…
Read More » - 1 July
കുട്ടികൾക്ക് വാഹനം കൊടുത്താൽ ഇനി രക്ഷിതാക്കൾക്ക് പണിയാകും, മുന്നറിയിപ്പുമായി എംവിഡി
തിരുവനന്തപുരം: കുട്ടികൾക്ക് വാഹനം ഓടിക്കാനായി നൽകുന്ന രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയാൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പ്…
Read More » - 1 July
വ്യാജ രേഖ കേസ്: വിദ്യ നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ. വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിൽ,…
Read More » - 1 July
ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു: 25 പേർക്ക് ദാരുണാന്ത്യം, 8 പേര്‍ക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു. അപകടത്തില്‍ 25 പേർ വെന്തു മരിച്ചു. 8 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സമൃദ്ധി എക്പ്രസ്…
Read More »