Latest NewsKeralaNews

കേന്ദ്രമന്ത്രിസഭയിലേക്ക് സുരേഷ് ഗോപി വന്നാല്‍ സന്തോഷം: കെ സുരേന്ദ്രന്‍

മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ത്തതോടെയാണ്, പുനസ്സംഘടനാ ചര്‍ച്ചകള്‍ സജീവമായത്.

കൊച്ചി: കേന്ദ്രമന്ത്രിസഭയിലേക്ക് സുരേഷ് ഗോപി വന്നാല്‍ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യസഭാ മുന്‍ എംപി സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനവുമായി സംബന്ധിച്ച്‌ കേരളത്തിലെ പാര്‍ട്ടിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

read also: ഇടപ്പള്ളി-അരൂര്‍: ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത അതോറിറ്റി, റിപ്പോർട്ട് തയ്യാറാക്കാനായി അനുമതി തേടി

കേന്ദ്രമന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും നിലവിലുള്ളവരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയും സമഗ്രമായ പുനസ്സംഘടനയ്ക്ക് തയ്യാറെടുക്കുകയാണെന്നും കേരളത്തില്‍നിന്ന് രാജ്യസഭാ മുന്‍ എംപിയായ സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.   തിങ്കളാഴ്ച മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ത്തതോടെയാണ്, പുനസ്സംഘടനാ ചര്‍ച്ചകള്‍ സജീവമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button