Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -3 July
കൊച്ചി നഗരസഭയ്ക്ക് എത്ര ആവശ്യങ്ങള്‍ ഉണ്ട്, അതൊന്നും ഉന്നയിക്കാതെ തലസ്ഥാന മാറ്റമാണോ ഹൈബി ഉന്നയിച്ചത്: ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന് എംപിയുടെ ആവശ്യം തീര്‍ത്തും അനാവശ്യമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍…
Read More » - 3 July
ഉപ്പുവെള്ളത്തിൽ കുളിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങൾ
ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഇത് ചര്‍മ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്ന ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന പുഴുക്കടി,…
Read More » - 3 July
അതിതീവ്ര മഴ, എറണാകുളത്ത് ഇന്ന് റെഡ് അലര്‍ട്ട്: 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട്…
Read More » - 3 July
ജനങ്ങളെ ഭീതിയിലാഴ്ത്തി ജോഷിമഠില്‍ വീണ്ടും മണ്ണിടിഞ്ഞു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ മണ്ണിടിച്ചില്‍ പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ സുനില്‍ വാര്‍ഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞു.…
Read More » - 3 July
റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാല കവർന്നു: രണ്ടുപേർ അറസ്റ്റിൽ
കാട്ടാക്കട: പട്ടാപകൽ റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാല കവർന്ന കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. മലയിൻകീഴ് കുഴിമം വൃന്ദാവൻ വീട്ടിൽ അഭിഷേക് (23), മലയിൻകീഴ് അണപ്പാട് കൃഷ്ണകൃപയിൽ…
Read More » - 3 July
ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിക്കുന്നതിന്റെ ഗുണങ്ങളറിയാം
ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. മാത്രമല്ല, ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ…
Read More » - 3 July
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കാട്ടാക്കട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് എംഡിഎംഎയുമായി പൊലീസ് പിടിയിൽ. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്വദേശി അനൂപി(ബോണ്ട്സ്, 24)നെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘം ആണ് പിടികൂടിയത്.…
Read More » - 3 July
യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
കഴക്കൂട്ടം: യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. മണക്കാട് സ്വദേശികളായ അൽഅമീൻ, അൽത്താഫ്, പൂന്തുറ സ്വദേശി അർഷാദ് എന്നിവരെ ആക്രമിച്ച കേസിൽ ചാക്ക ഓൾ…
Read More » - 3 July
പൗരത്വ നിയമ ഭേദഗതിയെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ്: വി ശിവന്‍കുട്ടി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമര്‍ശത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വര്‍ഗീയ ശക്തികള്‍…
Read More » - 3 July
ഇരട്ടച്ചങ്കന് കീശയിലാക്കിയത് കോടികള്‍, ആര്‍ക്കും പങ്കിട്ട് കൊടുത്തിട്ടില്ല, വാങ്ങിയ കാശിന് കണക്കില്ല
തിരുവനന്തപുരം : കൈതോലപ്പായയിലെ പണം കടത്ത് ആരോപണം ആവര്‍ത്തിച്ച് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്. കോടികള്‍ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്കാണെന്നും വാങ്ങിയ കാശിന് പാര്‍ട്ടിയില്‍…
Read More » - 3 July
കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
നെടുമങ്ങാട്: ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടിൽ ദീജു (24),…
Read More » - 3 July
മദ്യപിക്കാൻ പണം നൽകിയില്ല: യൂട്യൂബ് വ്ലോഗറുടെ കാർ അടിച്ചു തകർത്തതായി പരാതി
നെടുമങ്ങാട്: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യൂട്യൂബ് വ്ലോഗറിന്റെ കാർ അടിച്ച് തകർത്തതായി പരാതി. നെടുമങ്ങാട് നെട്ട സ്വദേശി കാർത്തിക് മണിക്കുട്ടന്റെ കാർ ആണ് അക്രമികൾ അടിച്ച്…
Read More » - 3 July
ഭാര്യാപിതാവിനെ വെട്ടിപരിക്കേൽപ്പിച്ചു: മരുമകൻ പിടിയിൽ
മംഗലപുരം: ഭാര്യാപിതാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. മുരുക്കുംപുഴ ശൈലജ ഭവനിൽ ബൈജുവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മുരുക്കുംപുഴ ജോഭവനിൽ ജോമോനെ(25) ആണ് അറസ്റ്റ് ചെയ്തത്. മംഗലപുരം പൊലീസ്…
Read More » - 3 July
ആടിനെ പട്ടി ആക്കുന്ന തരത്തിലാണ് കേരളത്തിലെ ചില മതേതര മാധ്യമങ്ങള്‍ : അഡ്വ.ബി ഗോപാലകൃഷ്ണന്
തൃശൂര്‍: കേരളത്തിലെ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്. ശരിയും തെറ്റും ഏതാണെന്നറിഞ്ഞാലും അത് ബിജെപിക്ക് എതിരെ പടച്ചുവിടുകയാണ് ചില…
Read More » - 3 July
ഇന്ത്യയ്ക്ക് എതിരെ പ്രത്യേക സൈന്യത്തെ സൃഷ്ടിക്കാന്‍ നീക്കം: യുവാക്കള്‍ അറസ്റ്റില്‍
ലക്നൗ : അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നിന്നും, ജമ്മു കശ്മീരില്‍ നിന്നുമാണ് സദാം ഷെയ്ഖ്, റിസ്വാന് ഖാന് എന്നിവരെ എടിഎസ് പിടികൂടിയത്.…
Read More » - 3 July
ഗൃഹനാഥൻ കിണറ്റിൽ മരിച്ച നിലയിൽ
കിളിമാനൂർ: ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുമ്മൽ ഗുരു മന്ദിരത്തിന് സമീപം സുജിത് ഭവനിൽ ജയൻ (55) ആണ് മരിച്ചത്. Read Also : കഞ്ചാവ്…
Read More » - 3 July
ക്വാർട്ടേഴ്സ് ഉടമയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി
കുമ്പള: ക്വാർട്ടേഴ്സ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംഗോളി പിലിപ്പളത്തെ തോമസി(52)ന്റെ മൃതദേഹമാണ് സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
Read More » - 3 July
ബൈക്കപകടം: പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
നെടുംകുന്നം: ഡൽഹിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നെടുംകുന്നം തടത്തിൽ നാരായണൻകുട്ടിയുടെ മകൻ ടി. എൻ. ശ്യാംകുമാർ (33) ആണ് മരിച്ചത്. Read Also :…
Read More » - 3 July
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സ്വർണവിലയിൽ ഇടിവ്
സ്വർണാഭരണ പ്രേമികൾക്ക് സന്തോഷവാർത്ത. സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 3 July
കഞ്ചാവ് കേസിൽ ജാമ്യം നിന്നില്ല, അയൽവാസിയുടെ വീട് അടിച്ച് തകർത്തു, വീട്ടമ്മയെ ആക്രമിച്ചു: അഞ്ചുപേർ അറസ്റ്റിൽ
അടൂര്‍: കഞ്ചാവ് കേസിൽ ജാമ്യം നിൽക്കാത്തതിന് അയൽവാസിയുടെ വീട് അടിച്ച് തകർത്ത യുവാക്കള്‍ വീട്ടമ്മയ്ക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 3 July
ഏകീകൃത സിവില്‍ കോഡ് ആയുധമാക്കി സിപിഎം, ഹിന്ദു-മുസ്ലിം പോരാട്ടമാക്കി മാറ്റുന്നു: കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും സി പി എം മതേതരത്വം…
Read More » - 3 July
പുതിയ ഫോണിലേക്ക് ഇനി ചാറ്റുകൾ എളുപ്പം കൈമാറാം! കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി
പുതിയ ഫോണുകൾ വാങ്ങുമ്പോൾ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നമാണ് പഴയ വാട്സ്ആപ്പ് ചാറ്റുകളുടെ കൈമാറ്റം. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വളരെ എളുപ്പത്തിൽ പഴയ…
Read More » - 3 July
ബൈക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം : രണ്ട് യുവാക്കൾക്ക് പരിക്ക്
മൂന്നിലവ്: ഇല്ലിക്കൽകല്ല് കണ്ട് മടങ്ങിയവരുടെ ബൈക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. എറണാകുളം നെട്ടൂർ സ്വദേികളായ ജോസഫ് (20,) നോയൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 3 July
പകരം വീട്ടി എംവിഡി: കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് 3250 രൂപ പിഴ
കാസർഗോഡ്: കാസര്‍ഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. ആർടിഒയുടെ അനുമതിയില്ലാതെ KSEB എന്ന ബോർഡ് വെച്ചതിന് ആണ് പിഴയിട്ടത്. 3250…
Read More » - 3 July
പുലിയുടെ ആക്രമണം: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഡെറാഡൂൺ: പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. ചന്ദ്രാവതി എന്ന സ്ത്രീയാണ് മരിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. Read Also : പതിനഞ്ച് ദിവസം മുമ്പ് വിവാഹം, നവവധു…
Read More »