Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -13 July
വിഷം കഴിച്ച ശേഷം യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം വയനാട്ടിൽ
വയനാട്: വെണ്ണിയോട് പുഴയിൽ ചാടി അമ്മയും കുഞ്ഞും ആത്മഹത്യാശ്രമം നടത്തി. ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. Read Also : സംസ്ഥാനത്ത് ബഹുഭാര്യത്വം…
Read More » - 13 July
വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പേർ പിടിയിൽ
തൃശൂർ: ചിയ്യാരത്ത് വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പേർ അറസ്റ്റിൽ. നെടുപുഴ പുല്ലാനി ഷോബി മകൻ ആരോമൽ (22), കുന്നംകുളം, ചൂണ്ടൽ, പുതുശ്ശേരി, പണ്ടാര പറമ്പിൽ കുഞ്ഞുമോൻ…
Read More » - 13 July
കെ റെയിലിനു വേണ്ടി ഇതുവരെ ചിലവഴിച്ചത് 50 കോടിയെന്ന് അധികൃതര്‍
പാലക്കാട്: സംസ്ഥാനത്ത് കെ റെയിലിന് വേണ്ടി ഇതുവരെ ചെലവഴിച്ചത് 50 കോടിയാണെന്നും ട്രാക്ക് മാറിയാല്‍ ഇതുവരെ ചെയ്തതൊക്കെ ഉപേക്ഷിക്കേണ്ടി വരുമെന്നും വ്യക്തമാക്കി സില്‍വര്‍ ലൈന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം…
Read More » - 13 July
കാറിൽ സഞ്ചരിച്ച അമ്മയെയും മകനെയും തടഞ്ഞുനിർത്തി മർദിച്ചു: പ്രതി അറസ്റ്റിൽ
വള്ളികുന്നം: കാറിൽ സഞ്ചരിച്ച അമ്മയെയും മകനെയും തടഞ്ഞുനിർത്തി മർദിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വള്ളികുന്നം ഇലിപ്പക്കുളം മംഗല്യം വീട്ടിൽ യദുകൃഷ്ണനെയാണ് (18) അറസ്റ്റ് ചെയ്തത്. Read…
Read More » - 13 July
സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കും: നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
ദിസ്പൂർ: സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കാൻ സർക്കാർ പദ്ധതിയിടുകയാണെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ…
Read More » - 13 July
വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ആലപ്പുഴ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കുട്ടനാട് നീലംപേരൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ പുഞ്ചയിൽ വീട്ടിൽ ബിബിൻ ബേബി(26)യെയാണ് പിടികൂടിയത്. Read Also : സർക്കാരിനെതിരെ…
Read More » - 13 July
സർക്കാരിനെതിരെ പ്രതിഷേധം: പോലീസ് ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു
പട്ന: സർക്കാരിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിഹാറിൽ ദക്ബംഗ്ല ചൗരാഹയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പട്ന പോലീസ് നടത്തിയ ലാത്തിചാർജിനിടെയാണ് ബിജെപി…
Read More » - 13 July
14 കാരിയെ പീഡിപ്പിച്ചു: വ്യാപാരി പിടിയിൽ
ഹരിപ്പാട്: 14 കാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ. കരുവാറ്റ പുത്തൻ കണ്ടത്തിൽ കാസിം (65) ആണ് പിടിയിലായത്. Read Also : ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ…
Read More » - 13 July
എസ്എഫ്ഐയ്ക്ക് സിപിഎമ്മിന്റെ ക്ലാസ്, ക്ലാസ് എടുക്കുന്നത് ഗോവിന്ദന് മാസ്റ്ററും
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ തിരുത്താനുള്ള സിപിഎമ്മിന്റെ പഠന ക്ലാസ് ആരംഭിച്ചു. സംഘടനാ രീതിയെക്കുറിച്ചുള്ള അറിവില്ലായ്മയും നേതൃത്വത്തിന്റെ പരിചയക്കുറവുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന വിലയിരുത്തലിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിളപ്പില്‍…
Read More » - 13 July
ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ ഭീഷണി: 22 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ബെംഗളൂരു: ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ ഭീഷണിയെത്തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഇതല്ലാതെ മറ്റൊരു വഴിയും തനിക്കില്ലെന്ന് കുറിപ്പെഴുതി വെച്ചതിന് ശേഷമാണ് ഇരുപത്തിരണ്ട് വയസുകാരനായ യുവാവ് ജീവനെടുക്കിയത്.…
Read More » - 13 July
മലയാളി വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍: ഒപ്പം താമസിക്കുന്നവര്‍ക്ക് പങ്കെന്ന് കുടുംബം
ഒപ്പം താമസിക്കുന്നവരില്‍ ചിലര്‍ ആണ്‍സുഹൃത്തുക്കളെ ഇവിടേയ്ക്ക് ക്ഷണിക്കുന്നത് ആന്‍ഫി ചോദ്യം ചെയ്തതായി പൊലീസിനു വിവരം ലഭിച്ചു.
Read More » - 13 July
ഇന്‍സുലിന്‍ ഉത്പാദനം ത്വരിതപ്പെടുത്താൻ തുളസിയില
പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് തുളസിയില. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. എന്നാൽ, തുളസിയിലയുടെ ഈ ഉപയോഗം പലർക്കും അറിയില്ല. Read Also…
Read More » - 13 July
വയനാട്ടില്‍ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു
ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്സ് വാഹനത്തില്‍ വച്ച് തന്നെ അടിയന്തര ശുശ്രൂഷ നല്കി
Read More » - 13 July
ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ, ചന്ദ്രയാന്‍-3ന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍-3 കുതിച്ചുയരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. 24…
Read More » - 13 July
പോക്സോകേസിൽ 64കാരന് 14 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: പതിനൊന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 64കാരന് 14 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തുറവൂര്‍ പഞ്ചായത്ത് ഒമ്പതാം…
Read More » - 13 July
പനിക്ക് ശമനം ലഭിക്കാൻ തുമ്പനീര്
തുളസി പോലെ തന്നെ ഒരു ഔഷധ സസ്യമാണ് തുമ്പ ചെടി. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ഔഷധഗുണങ്ങള്‍ അറിയാം. തുമ്പ ചെടിയുടെ നീര് ദിവസവും…
Read More » - 13 July
സംസ്ഥാനത്ത് പച്ചക്കറി തൊട്ടാല്‍ പൊള്ളും, ഓരോ ദിവസവും വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്ക് വില കുതിച്ചുയരുന്നു. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് മൊത്ത കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച പച്ചക്കറി വിലയിലെ കുതിപ്പ് ഇടയ്ക്ക്…
Read More » - 13 July
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയെ സെല്ലിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. കഴിഞ്ഞ നവംബർ 29നാണ് ശൂരനാട് സ്വദേശി സ്മിതയെ സെല്ലിനകത്ത് കൊല്ലപ്പെട്ട…
Read More » - 13 July
ഇടത് എംഎല്‍എ പിവി ശ്രീനിജനില്‍ നിന്ന് പണം വാങ്ങിയത് ആന്റോ ജോസഫ്: കെപിസിസി വൈസ്പ്രസിന്റ് വി.പി സജീന്ദ്രന്
കൊച്ചി: കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് ആന്റോ ജോസഫിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്. ഇടത് എംഎല്‍എ പി.വി ശ്രീനിജനില്‍…
Read More » - 13 July
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: തളിപ്പറമ്പില്‍ വീണ്ടും തെരുവുനായ ആക്രമണം. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. കപ്പാലം സ്വദേശിയായ ജാഫര്‍, തൃച്ചംബരം സ്വദേശി മുനീര്‍, പട്ടുവം…
Read More » - 13 July
ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനം: ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി
ബെംഗളൂരു: ബെംഗളൂരുവിൽ ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനത്തെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. NITTE മീനാക്ഷി കോളജിലെ വിദ്യാർത്ഥിയായ തേജസാണ് (22) ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച യെലഹങ്കയിലെ…
Read More » - 13 July
കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഇഞ്ചിയും വെളുത്തുള്ളിയും
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറുവേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി നല്ലതാണ്.…
Read More » - 13 July
പുതിയ ചക്രവാതച്ചുഴി, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും…
Read More » - 13 July
കേരളത്തിലെ നാട്ടാനകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ നീക്കം
തിരുവനന്തപുരം: കേരളത്തിൽ നിന്നും നാട്ടാനകളെ അന്യ സംസ്ഥാനങ്ങളിലേക്ക് കടത്താൻ നീക്കം. ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ട്രസ്റ്റിയുടെ അധീനതയിലേക്ക് ചികിത്സക്കെന്ന വ്യാജേനയാണ് പത്ത് നാട്ടാനകളെ കടത്തുന്നത്. കേരളത്തിൽ…
Read More » - 13 July
സ്കൂൾ ബസ് റോഡരികിലെ സ്ലാബ് തകർന്ന് ഓടയിൽ കുടുങ്ങി
പത്തനംതിട്ട: റോഡരികിലെ സ്ലാബ് തകർന്ന് സ്കൂൾ ബസ് ഓടയിൽ കുടുങ്ങി. അൽ അമാൻ സ്കൂളിന്റെ ബസാണ് ഓടയിൽ കുടുങ്ങിയത്. Read Also : കരളിന്റെ എല്ലാ വിഷാംശത്തെയും…
Read More »