Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -19 July
ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട് മടങ്ങി; വാഹനാപകടത്തില്‍ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
ഇടുക്കി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ച് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ…
Read More » - 19 July
വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് കച്ചവടം: യുവാവിനെ അറസ്റ്റ് ചെയ്ത് എക്സൈസ്
തിരുവനന്തപുരം: വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. പേയാട് ചെറുപാറ സ്വദേശിയും, മലയിൻകീഴ് മേപ്പുക്കട ശ്രീനിലയത്തിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന 34…
Read More » - 19 July
മുടി വളരാന്‍ സഹായിക്കുന്ന ഈ എണ്ണ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
മുടി കൊഴിച്ചിലും താരനും മാറ്റുന്ന, മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക തരം എണ്ണ നമുക്കു തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. കറിവേപ്പില, ചെറിയുള്ളി, നല്ല ശുദ്ധമായ…
Read More » - 19 July
പ്രിയക്ക് എതിരെ രണ്ടാം റാങ്കുകാരന് സുപ്രീം കോടതിയില്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ ജോസഫ് സ്കറിയ സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ,…
Read More » - 19 July
ദിവസവും കുടിക്കാം നാരങ്ങാ വെള്ളം: അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങ രോഗ…
Read More » - 19 July
വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചു: ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
തൃശ്ശൂർ: ചാലക്കുടിയിൽ വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ലോട്ടറി വിൽപ്പനക്കാരിയായ ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്. Read Also :…
Read More » - 19 July
‘അമ്മയ്ക്ക് ടെൻഷനാണ്’- വിമാനത്തിൽ ഓക്സിജൻ മാസ്കിട്ട സോണിയയുടെ ഫോട്ടോയുമായി രാഹുൽ
ന്യൂഡൽഹി: ഓക്സിജൻ മാസ്കുമായി വിമാനത്തിലിരിക്കുന്ന സോണിയ ഗാന്ധിയുടെ ചിത്രം പങ്കിട്ട് രാഹുൽ ഗാന്ധി. ഇന്നലെ ഇരുവരും സഞ്ചരിച്ച വിമാനം ഭോപ്പാലിൽ അടിയന്തിര ലാൻഡിങ് നടത്തിയതിനു പിന്നാലെ സോണിയാ…
Read More » - 19 July
10 വയസുകാരിയെ വീട്ടുവേലക്കാരിയാക്കി: വനിതാ പൈലറ്റിനെയും ഭർത്താവിനെയും നാട്ടുകാർ തല്ലിച്ചതച്ചു
ന്യൂഡൽഹി: 10 വയസുകാരിയെ വീട്ടുവേലക്കാരിയാക്കി മർദ്ദിച്ച വനിതാ പൈലറ്റിനെയും ഭർത്താവിനെയും തല്ലിച്ചതച്ച് നാട്ടുകാർ. ദ്വാരകയിലാണ് സംഭവം. രണ്ടുമാസമായി സഹായത്തിന് നിർത്തിയിരുന്ന കുട്ടിയെ ഇവർ ക്രൂരമായി മർദ്ദിക്കുകയായും ശരീരത്തിന്റെ…
Read More » - 19 July
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളി, ഉമ്മന്‍ ചാണ്ടിക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം
കോട്ടയം: ഉമ്മന്‍ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മന്‍…
Read More » - 19 July
‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ’- കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിച്ച് അഭയ ഹിരണ്മയി
ഗോപി സുന്ദറും അമൃത സുരേഷുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം. രണ്ടുപേരും പരസ്പരം സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത്…
Read More » - 19 July
ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങള്‍ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില…
Read More » - 19 July
യുവാവിനെ ആറ് കഷണങ്ങളാക്കി പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി, മാവിന്‍തൈ നട്ടു: ഭാര്യയുടെ കാമുകൻ പിടിയിൽ
പൂന്തോട്ടത്തിൽ നിന്നും കൈകാലുകളും തലയും കണ്ടെത്തി
Read More » - 19 July
കഞ്ചാവ് കാറിൽ കടത്താൻ ശ്രമം: മുൻ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ. മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ് തോമസ് (43) ആണ് അറസ്റ്റിലായത്. കാറിൽ കടത്തുകയായിരുന്ന…
Read More » - 19 July
സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ട്: ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കോടതി
ന്യൂഡൽഹി: എം ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ശിവശങ്കർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇടക്കാല ജാമ്യത്തിനായി ശിവശങ്കർ സമർപ്പിച്ച ഹർജി…
Read More » - 19 July
തക്കാളി തോട്ടത്തിന് കാവലിരുന്ന കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഹൈദരബാദ്: പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ തക്കാളി കര്‍ഷകര്‍ക്കെതിരെയുള്ള ആക്രമണവും കൊലയും വര്‍ദ്ധിക്കുന്നു. വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തിയ സംഭവം ആരേയും ഞെട്ടിക്കുന്ന…
Read More » - 19 July
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു. തൃശൂര്‍ മാപ്രാണം ചെറാക്കുളം സ്വദേശി ഹര്ഷന്(65) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. Read Also : വാടകവീട്ടിൽ യുവതിയെ…
Read More » - 19 July
ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, അഞ്ച് പൊലീസുകാരടക്കം 15 പേര് ദാരുണമായി കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. അഞ്ച്…
Read More » - 19 July
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ…
Read More » - 19 July
വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം:കൂടെ താമസിച്ച അമൽ മുഹമ്മദിനെ ചോദ്യംചെയ്തില്ല,ദുരൂഹത ആരോപിച്ച് പിതാവ്
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായിരുന്ന മകളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്ത്. കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ(22)…
Read More » - 19 July
അജയനെ തേടി കാമുകി ബംഗ്ളാദേശിൽ നിന്നെത്തി, തിരിച്ച് പോയപ്പോൾ കൂടെ കൂട്ടി; യുവാവ് അപകടത്തിലെന്ന് റിപ്പോർട്ട്
സീമ ഹൈദറിന്റേതിന് സമാനമായ മറ്റൊരു കേസ് കൂടി പുറത്തുവരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ ബംഗ്ലാദേശിൽ നിന്നുള്ള യുവതി ഉത്തർപ്രദേശിലെ മൊറാദാബാദിലെത്തി. ജൂലി എന്ന യുവതി…
Read More » - 19 July
കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് വേണ്ടി വന്ദേ സാധാരണ് തീവണ്ടി വരുന്നു
ന്യൂഡല്‍ഹി: വന്ദേ ഭാരതിനു പിന്നാലെ സാധാരണക്കാര്‍ക്കായി വന്ദേ സാധാരണ് എന്ന പേരില്‍ തീവണ്ടികള്‍ അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ നോണ്‍ എസി ട്രെയിനുകളാവും വന്ദേ…
Read More » - 19 July
നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു
സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. ദേശമംഗലം തലശ്ശേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന സാൻഡ്രോ കാറിന്റെ പിൻ ഭാഗത്ത് ഇടിച്ച്…
Read More » - 19 July
യുവാവിനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് പലയിടങ്ങളിലായി തള്ളി; ഭാര്യയുടെ കാമുകൻ പിടിയിൽ
പാലി: 33 കാരനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് ഭാര്യയുടെ കാമുകന്. രാജസ്ഥാനിലെ പാലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജോഗേന്ദ്ര എന്ന 33 കാരനാണ്…
Read More » - 19 July
കോട്ടയത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കട അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ അടച്ചിടും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…
Read More » - 19 July
നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു
ജയ്പൂര്‍: നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. മരിച്ചവരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. രാജസ്ഥാനിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. പ്രതികാരമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.…
Read More »