Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -26 May
നാഗ്പൂരിലെ മലയാളി യുവാവിന്റെ ദുരൂഹമരണം; പിന്നിൽ ഭാര്യയെന്ന് സൂചന
പാലക്കാട്: നാഗ്പുരിലെ മലയാളിയുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പാലക്കാട് എത്തി. ഭർത്താവിന്റെ മരണത്തില്‍ ഭാര്യയ്ക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് നാഗ്പൂര്‍ പോലീസ്. ആലപ്പുഴ കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്നായരുടെ…
Read More » - 26 May
തലസ്ഥാനത്ത് ജോംഗിഗിന് ഇറങ്ങിയവര്‍ക്ക് അജ്ഞാത സംഘത്തിന്റെ ആക്രമണം
തിരുവനന്തപുരം : ജോംഗിഗിനും പ്രഭാതസവാരിക്കും ഇറങ്ങിയവര്‍ക്ക് നേരേ തെരുവില്‍ ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും…
Read More » - 26 May
150 ഓളം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റില്‍
കൊല്‍ക്കത്ത•സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു എന്നാരോപിച്ച് വ്യാഴാഴ്ച പോലീസ് ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് 150 ഓളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക…
Read More » - 26 May
സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു
തിരുവനന്തപുരം: സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു. സ്വര്‍ണത്തിന് മുന്‍കാല പ്രാബല്യത്തോടെ ഏര്‍പ്പെടുത്തിയ അഞ്ചുശതമാനം വാങ്ങല്‍നികുതിയാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ധനകാര്യബില്‍ പാസാക്കിയതിനെ തുടര്‍ന്നാണ് വാങ്ങല്‍ നികുതി പിന്‍വലിച്ചത്. സ്വര്‍ണവ്യാപാരികളുടെ…
Read More » - 26 May
കോൺഗ്രസ്സ് വിളിച്ച പ്രതിപക്ഷ പാർട്ടിനേതാക്കളുടെ യോഗം ഇന്ന്
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടിനേതാക്കളുടെ യോഗം ഇന്ന്. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് യോഗം വിളിച്ചത്. പ്രതിപക്ഷത്തിന്റെ…
Read More » - 26 May
ഗതാഗത നിയമലംഘനം നടത്തിയതിന് നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ക്ക് ഷാര്‍ജയില്‍ പിഴ ഒടുക്കേണ്ടി വന്നു
ഷാര്‍ജ : റോഡ് സുരക്ഷാ കാമ്പയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നഗരത്തില്‍ ഗതാഗത നിയമലംഘനം നടത്തിയ 3943 പേര്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. റോഡ് മുറിച്ചു കടക്കാന്‍…
Read More » - 26 May
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പത്ത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. താവളം ബൊമിയമ്പാടി ഊരിലെ അന- ശെല്‍വരാജ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഈ മാസം ഇതുവരെ…
Read More » - 26 May
ട്രംപിന് വീണ്ടും കനത്ത തിരിച്ചടി; ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വീണ്ടും കനത്ത തിരിച്ചടി. ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് വിര്‍ജീനിയ കോടതിയുടെ വിധി.…
Read More » - 26 May
രാജ്യതലസ്ഥാനത്തെ ഹോട്ടൽ ജൻപഥ് ഓർമ്മയാകുന്നു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ലട്യൻസ് റോഡിലെ ഹോട്ടൽ ജൻപഥ് ഓർമയാകുന്നു. കേന്ദ്ര മന്ത്രിസഭായോഗം നിർമാണത്തനിമയുടെ സൗന്ദര്യം നിറഞ്ഞ ആഡംബര ഹോട്ടൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കൈമാറാൻ തീരുമാനിച്ച്. ഇതോടെ…
Read More » - 26 May
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ കെ.സുരേന്ദ്രനെ വെല്ലുവിളിച്ച് സ്വാമി സന്ദീപാനന്ദഗിരി
കോഴിക്കോട്: തനിക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ബിജെപി നേതാവ് കെ.സുരേന്ദ്രനെ വെല്ലുവിളിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൈലാസയാത്രയിലായതിനാൽ കേരളത്തിലെ വിശേഷങ്ങൾ…
Read More » - 26 May
വിഭാഗീയത അതിര് കടന്നപ്പോള്‍ സി.പി.എം നേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിച്ചു
തിരുവനന്തപുരം : സി.പി.എമ്മിലെ കടുത്ത വിഭാഗീയത കാരണം വെള്ളല്ലൂരില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളും വര്‍ഗബഹുജന സംഘടനാ നേതാക്കളും പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും കെ.എസ്.ടി.എ…
Read More » - 26 May
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നു; സവിശേഷതകൾ ഇവയൊക്കെ
ഗുവാഹാട്ടി: രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം മോദി ഇന്ന് ഉൽഘാടനം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലമാണ് ഇന്ന് പ്രധാനമന്ത്രി അസമില്‍ ഉദ്ഘാടനം…
Read More » - 26 May
ജനാധിപത്യം വേണ്ടരീതിയില്‍ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്യണമെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ ജനങ്ങളുടെ ശബ്ദത്തിന് വലിയ സ്ഥാനമുണ്ട് അതുകൊണ്ട് തന്നെ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ നിലനില്പിനും യഥാര്‍ഥ ജനാധിപത്യ…
Read More » - 26 May
യോഗയെ കുറിച്ച് പ്രമുഖ മുസ്ലിം മതപണ്ഡിതന് മൗലാനാ ഖാലിദ് റഷീദ്
ലക്നൗ: അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് പ്രമുഖ മുസ്ലിം പണ്ഡിതൻ. യോഗ ഒരു നല്ല വ്യായാമമുറയാണ്. എന്നാല്‍ യോഗയോടനുബന്ധിച്ചുള്ള പൂജകളില്‍ നിന്ന് മുസ്ലിംങ്ങള്‍ വിട്ട്…
Read More » - 26 May
പെട്രോള്‍വിലയിലെ മാറ്റത്തിന് പുതിയ സംവിധാനം രാജ്യവ്യാപകമായി നടപ്പിലാക്കുന്നു
ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ വില രാജ്യവ്യാപകമായി ഓരോ ദിവസവും പുന: ക്രമീകരിയിക്കാന് തയ്യാറെടുത്ത് എണ്ണക്കമ്പനികള്‍. ഈ മാസം ഒന്നുമുതല്‍ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങിയ പദ്ധതി…
Read More » - 26 May
സ്കൂള്‍ ബസ് മറിഞ്ഞുവെന്നത് തെറ്റ് : കൂടുതല്‍ വെളിപ്പെടുത്തലുമായി അധികൃതര്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത തെറ്റായ വിവരമെന്ന് അധികൃതര്‍. ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 ഓളം…
Read More » - 26 May
റമദാന് പ്രമാണിച്ച് ഷാര്‍ജ ഷെയ്ഖ് നിരവധി തടവുകാരെ മോചിപ്പിച്ചു
ഷാര്‍ജ : പുണ്യമാസമായ റംസാനില്‍ പുണ്യപ്രവര്‍ത്തി ചെയ്ത് ഷാര്‍ജ ഭരണാധികാരി. അദ്ദേഹത്തിന്റെ ഉദാരമനസ്കതയെ തുടര്‍ന്ന് രക്ഷപ്പെടുന്നത് 187 പേരും അവരുടെ കുടുംബാംഗങ്ങളുമാണ്. പുണ്യമാസമായ റംസാനില്‍ 187 തടവുകാരെ…
Read More » - 26 May
മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റ് ബി ജെ പി കരസ്ഥമാക്കി
ഇംഫാല്‍ : മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റ് ബി ജെ പി കരസ്ഥമാക്കി. തിരഞ്ഞെടുപ്പില്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ഖേത്രിമായം ഭാബാനന്ദയാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ…
Read More » - 26 May
ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ശാഖകളുള്ള വന്‍കിട ബിസിനസ്സ് സ്ഥാപനത്തിന്റെ മലയാളി ഉടമസ്ഥനെ കാണാനില്ല : സുഷമാസ്വരാജിനെ സമീപിയ്ക്കാനൊരുങ്ങി മലയാളി സംഘടനകള്‍
മസ്കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ശാഖകളുള്ള വന്‍കിട ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമസ്ഥനെ കാണാനില്ലെന്ന് പരാതി. കുവൈറ്റ്, ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങി പ്രമുഖ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ശാഖകളുള്ള…
Read More » - 26 May
ജനനേന്ദ്രിയം വെട്ടിമാറ്റിയ സംഭവം : ഡിജിപിക്ക് സ്വാമിയുടെ അമ്മയുടെ പരാതി
തിരുവനന്തപുരം: പെൺകുട്ടി ജനനേന്ദ്രിയം വെട്ടിമാറ്റിയ സംഭവത്തിൽ സ്വാമിയുടെ അമ്മ ഡിജിപിക്ക് പരാതി നൽകി. ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോഴാണ് യുവതി സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയത്. താന്‍ രാത്രിയില്‍ നിദ്രയില്‍…
Read More » - 25 May
ഗെയിം കളിക്കാന്‍ അമ്മ അനുവദിക്കാത്തതിന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കളമശേരി : മൊബൈൽ ഫോണിൽ ഗെയിം കളിക്കാന്‍ അമ്മ അനുവദിക്കാത്തതിന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഏലൂർ വടക്കുംഭാഗം കൂട്ടുങ്കൽ സുധീറിന്റെ ഏകമകൾ അഫ്ന (16) ആണു മരിച്ചത്.…
Read More » - 25 May
ജനസംഖ്യയുടെ കാര്യത്തില്‍ ചൈന പറയുന്നത് കളവെന്ന്
ലണ്ടന്‍: ജനസംഖ്യയുടെ കാര്യത്തില്‍ ചൈന കളവ് പറയുകയാണെന്നും ഇന്ത്യയേക്കാള്‍ ഇപ്പോള്‍ ജനസംഖ്യ ചൈനയില്‍ കുറവാണെന്നും ഗവേഷകന്. അമേരിക്കയിലെ വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റി ഗവേഷകനായ യി ഫുക്സിയാന്‍ കണക്കുകള്‍ നിരത്തി,…
Read More » - 25 May
മന്ത്രവാദത്തിനിടെ യുവതിക്ക് ക്രൂരമർദനം
കൊട്ടാരക്കര: മന്ത്രവാദത്തിനിടെ യുവതിക്ക് ക്രൂരമർദനം . ആദിഷ് മോഹനെന്ന മന്ത്രവാദിയാണ് യുവതിയെ മർദിച്ചത്. കൊട്ടാരക്കരയിലാണ് സംഭവം നടന്നത്. ആവണീശ്വരംകാരിയാണ് യുവതി. മന്ത്രവാദിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
Read More » - 25 May
പൂജാ കശ്യപിന്റെ മ്യൂറൽ പെയിൻ്റിംഗ് പ്രദർശനം കോഴിക്കോട്
സിഎ പുഷ്പപരാജൻ കോഴിക്കോട്: മലപ്പുറം പയ്യനൂർ സത്കലാ പീഠത്തിന്റെ ആഭിമുഖ്യത്തിൽ വീണാ കശ്യപിന്റെ മ്യൂറൽ പെയിൻ്റിംഗ് പ്രദർശനം 26-05-17 മുതൽ 28-05-17 വരെ കോഴിക്കോട് ഹോട്ടൽ ന്യൂനളന്ദയിൽ…
Read More » - 25 May
ബിഹാറില്‍ ബസിന് തീപിടിച്ച് നിരവധി മരണം
നളന്ദ: ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അപകടത്തിൽ എട്ടു പേരാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നളന്ദയിലെ ഹർനോതിൽ വ്യാഴാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം.…
Read More »