Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -1 May
ബിരിയാണിയുടെ മണം പുറത്തേക്ക് പരക്കുന്നു : ഇന്ത്യന്‍ റസ്റ്റോറന്റിന് പിഴ
ലണ്ടന്‍: ഭക്ഷണത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുവെന്ന സമീപവാസിയുടെ പരാതിയില്‍ ഇന്ത്യന്‍ റസ്റ്റോറന്റിന് യു.കെയില്‍ പിഴ. മസാലകള്‍ ചേര്‍ന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാല്‍ ഇടക്കിടെ വസ്ത്രങ്ങള്‍ കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നും…
Read More » - 1 May
പുനരധിവാസ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മരുന്ന് കുത്തിവെയ്ക്കുന്നു: പീഡനം നടന്നുവെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പുനരധിവാസ കേന്ദ്രങ്ങളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പുനരധിവാസ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ക്രൂര പീഡനത്തിനിരയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. പത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ട്. ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് ഇതിനുപിന്നില്‍…
Read More » - 1 May
ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ് : എഎസ്ഐ അടക്കം മൂന്ന് പേര് കൊല്ലപെട്ടു
ഡല്‍ഹി : ഡല്‍ഹി മിയാന്‍വാലിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ ഒരു എഎസ്ഐ അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ ഇവര്‍ ഇരുന്നിരുന്ന വാഹനത്തിന് നേരെ ഒരു സംഘം…
Read More » - 1 May
പൂരം വെടിക്കെട്ട് സാധാരണരീതിയില്‍ നടക്കും
തിരുവനന്തപുരം : പൂരം വെടിക്കെട്ട് സാധാരണരീതിയില്‍ നടക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 1 May
വോട്ടിന് പണം നല്കുന്ന സ്ഥാനാര്‍ത്ഥികള്‍ സൂക്ഷിക്കുക: മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: വോട്ടിന് പണം നല്കുന്ന സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ നിര്‍ദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പണം നല്കി വോട്ടര്‍മാരെ പാട്ടിലാക്കുന്ന പരിപാടികളൊന്നും ഇനി നടക്കില്ല. പിടിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷത്തേക്കാണ് വിലക്ക്.…
Read More » - 1 May
സംസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. നാളെ നെയ്യാറില്‍ നിന്നും പമ്പിംഗ് തുടങ്ങും. ഒറ്റ ആഴ്ച്ച കൊണ്ടു അപ്രായോഗ്യമെന്ന് വിലയിരുത്തപ്പെട്ട പദ്ധതി പൂര്‍ത്തിയാക്കിയാണ് ജലവകുപ്പിലെ ഉദ്യോഗസ്ഥര്‍…
Read More » - 1 May
പത്താം ക്ലാസ് ഫലം വരുംമുൻപേ പ്ലസ് വണ്‍ സീറ്റുകളില്‍ പ്രവേശനം തകൃതിയായി നടക്കുന്നു
കൊച്ചി: പത്താം ക്ലാസ് ഫലം വരുന്നതിനു മുൻപേ തന്നെ എയിഡഡ് സ്കൂളുകളില്‍ മാനേജ്മെന്റ് ക്വട്ടയിലെ സീറ്റ് വില്പന ആരംഭിച്ചു. വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാനായി രക്ഷിതാക്കളുടെ ആശങ്ക മുതലെടുത്താണ്…
Read More » - 1 May
കിം ജോംഗ് ഉന്നിനെ സ്മാർട്ട് കുക്കിയാക്കി : കൂട്ടത്തില്‍ ചെറിയ ഒരു മുന്നറിയിപ്പും നല്കി ട്രംപ്
ന്യൂയോര്‍ക്ക്: ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്..ഒരു പ്രമുഖ ചാനലിന് വനൽകിയ അഭിമുഖത്തിൽ സ്മാർട്ട് കുക്കി എന്നാണ് ട്രംപ്…
Read More » - 1 May
ഒരുകോടി വാഹന ഉടമകളുടെ വിവരങ്ങൾ ചോർന്നു
തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പിന്റെ ഔദ്യോഗിക വിവരശേഖരം ചോര്‍ന്നു. സംസ്ഥാനത്തെ വാഹനങ്ങളുടെ രജിസ്ട്രേഷന് വിവരങ്ങളും ഉടമകളുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറും അടങ്ങിയ ഔദ്യോഗിക വിവരശേഖരമാണ് ചോര്‍ന്നത്. ഈ വിവരങ്ങള്‍ വാഹനവില്‍പ്പനയില്‍…
Read More » - 1 May
ആക്രമണത്തില്‍ നിരവധി ഭീകരരെ വധിച്ചതായി ഫ്രാന്‍സ്
മാലി: മാലിയില്‍ നടന്ന ആക്രമണത്തില്‍ 20 ഓളം ഭീകരരെ വധിച്ചതായി ഫ്രാന്‍സ്. മാലി-ബുര്‍ക്കിന ഫാസോ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ഫൗള്സരെ വനത്തിലാണ് ആക്രമണം നടന്നത്. കര, വ്യോമ ആക്രമണത്തിലാണ്…
Read More » - 1 May
നല്ലതിനെ അംഗീകരിക്കാതെ രാഷ്ട്രീയം കളിക്കുന്ന അധർമികത; അയ്മനം പഞ്ചായത്ത് ഇരയായതിങ്ങനെ
കോട്ടയം: മോദിയുടെ ഡിജിറ്റൽ ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ സി.പി.എം നേതാക്കളില്ല. സി.പി.എം നേതാക്കൾ രാജ്യത്തെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് പ്രഖ്യാപന ചടങ്ങിൽ നിന്നും കൂട്ടത്തോടെ വിട്ടു നിന്നു.…
Read More » - 1 May
മനോജ് തിവാരിയുടെ വീട്ടില്‍ മോഷണം
ഡല്‍ഹി : ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ 4 പേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ അറിവോടെയാണ് മോഷണം നടന്നതെന്നും…
Read More » - 1 May
മുഖത്തലയില്‍ സംഘര്‍ഷം: സിപിഐ ഓഫീസ് അടിച്ചുതകര്‍ത്തു
കൊട്ടിയം: സി.പി.എം പഞ്ചായത്ത് അംഗമായ സതീഷ്കുമാറിനെ ആക്രമിച്ചതിന് പ്രതികാരമായി മുഖത്തലയില്‍ സി.പി.ഐ ഓഫിസ് അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിനുപിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് സിപിഐ ആരോപിക്കുന്നു.…
Read More » - 1 May
ഇനി മലയാളം നിര്‍ബന്ധം : ഉത്തരവുകളും കത്തുകളും മാതൃഭാഷയില്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് മുതൽ മലയാളം നിര്‍ബന്ധം. ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും എല്ലാം ഇനി മുതല്‍ മലയാളത്തില്‍ തന്നെയാകണമെന്നാണ് ഉത്തരവ്.…
Read More » - 1 May
പെട്രോൾ-ഡീസൽ വിലയിൽ ഇന്നലെ അർദ്ധരാത്രി മുതൽ മാറ്റം ഇങ്ങനെ
ന്യൂഡൽഹി: ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് ഒരു പൈസയും ഡീസൽ ലിറ്ററിന് 44 പൈസയുമാണ് വർധിച്ചത്. ഏപ്രിലിലെ രണ്ടാമത്തെ വിലവർധനയായിരുന്നു ഇന്നലത്തേത്. പുതുക്കിയ വില ഇന്നലെ അർധരാത്രി…
Read More » - 1 May
കേന്ദ്ര സർക്കാരിന്റെ ജനോപകാരപ്രദദമായ റിയൽ എസ്റ്റേറ്റ് നിയമവും കേരളം നടപ്പിലാക്കാതെ ഉഴപ്പുന്നു; ജനങ്ങൾക്കുണ്ടാകുന്ന പ്രയോജനങ്ങൾ ഇതൊക്കെ
തിരുവനന്തപുരം: ഇന്നുമുതൽ 13 സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാരിന്റെ റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം നടപ്പാക്കുകയാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ജനോപകാരപ്രദദമായ റിയൽ എസ്റ്റേറ്റ് നിയമവും കേരളം നടപ്പിലാക്കാതെ ഉഴപ്പുകയാണ്.…
Read More » - 1 May
വി ഐ പി സംസ്കാരം മാറി എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ് ആകുന്ന സംസ്കാരത്തിലേക്ക് രാജ്യം ഇന്ന് മുതല്‍
തിരുവനന്തപുരം : വിഐപി സംസ്കാരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മേയ് ഒന്നുമുതൽ രാജ്യത്തെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റിനു നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടി.…
Read More » - 1 May
എംപിയുടെ വീടിനുനേരെ ബോംബേറ്: നാല് പേര്‍ക്ക് പരിക്ക്
ഭഗല്‍പുര്‍: എംപിയുടെ വീടിനുനേരെ അജ്ഞാതരുടെ ബോംബ് ആക്രമണം. ബിഹാറിലെ ഇസാക്ചക് മസ്ജിദ് മേഖലയിലെ വീടിനു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ജെഡിയു രാജ്യസഭാ എംപി കെ. പര്‍വീണിന്റെ…
Read More » - 1 May
എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ പുറപ്പെട്ട പ്രമുഖന് മരിച്ചു
കാഠ്മണ്ഡു: എവറസ്റ്റ് യാത്രക്കിടെ സ്വിസ് പര്വതാരോഹകന് മരിച്ചു. പ്രമുഖ സ്വിറ്റ്സര്‍സലന്‍ഡ് പര്വതാരോഹകന് യൂലി സ്റ്റെക് ആണ് അപകടത്തില്‍പെട്ട് മരിച്ചത്. നേപ്പാള്‍ ടൂറിസം അധികൃതരാണ് വിവരം പുറത്തുവിട്ടത്. ഓക്സിജനില്ലാതെ…
Read More » - 1 May
മറ്റു ടെലികോം നെറ്റ്വർക്കുകൾക്കെതിരെ പരാതിയുമായി ജിയോ
മറ്റ് ടെലക്കോം നെറ്റ് വര്‍ക്കുകള്‍ക്കിടയിലേക്ക് ജിയോ കടന്നുവന്നിട്ട് അധികകാലമായില്ല. പുതിയ ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ മനം കവരാൻ ജിയോയ്ക്കായി. ജിയോയുടെ കടന്നു വരവ് മറ്റ് കമ്പനികൾക്ക് ഒരു തിരിച്ചടിത്തന്നെ…
Read More » - Apr- 2017 -30 April
രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ നേര്‍ക്കു നേര് : ഒഴിവായത് വന്‍ ദുരന്തം
ചണ്ഡീഗഡ്: ചണ്ഡീഗഡ് രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ വിസ്താര കമ്പനിയുടെ യാത്രാ വിമാനവും വ്യോമസേനയുടെ ചരക്കു വിമാനവും നേര്‍ക്കു നേര്‍വന്നത് ആശങ്കയ്ക്കിടയാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അവസരോചിത ഇടപെടല്കാരണമാണ്…
Read More » - 30 April
മുടി കൊഴിച്ചിൽ അകറ്റാൻ ഈ മാറ്റങ്ങൾ ശീലമാക്കൂ
മുടികൊഴിച്ചില്‍ എല്ലാവരെയും വിഷമിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്ന കാര്യം ആരും ശ്രദ്ധിക്കാറുമില്ല. ജീവിതചര്യയിലെ മാറ്റങ്ങള്‍, മലിനീകരണം എന്നിവയൊക്കെ മുടികൊഴിച്ചിലിന് കാരണങ്ങളാണ്. മുടികൊഴിച്ചിലിന്റെ…
Read More » - 30 April
ഐ ലീഗ് കിരീടം സ്വന്തമാക്കി ഐസ്വാൾ എഫ്സി
ന്യൂ ഡൽഹി : ഐ ലീഗ് കിരീടം സ്വന്തമാക്കി ഐസ്വാൾ എഫ്സി. ഷിലോംഗ് ലജോംഗിനെ സമനിലയിൽ തളച്ചാണ് ഐസ്വാൾ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐ ലീഗ് ചാമ്പ്യൻമാരാകുന്ന ആദ്യ…
Read More » - 30 April
പാകിസ്ഥാനിലെ സല്മാന് ഖാന് ആരാധകരെ നിരാശരാക്കുന്നു : കാരണം ഇതാണ്
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സല്മാന്ഖാന് ആരാധകര്‍ ഏറെ നിരാശയിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ട്യൂബ് ലൈറ്റ് ഈദിന് റിലീസ് ചെയ്യില്ല. അതേസമയം ഈദിന് ഈ ചിത്രം…
Read More » - 30 April
തിരയിൽപെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
തിരുവനന്തപുരം : തിരയിൽപെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ശംഖുമുഖത്ത് തിരയിൽപ്പെട്ടു കുറവൻകോണം സ്വദേശിയുടെ മൂന്നരവയസ് പ്രായമുള്ള മകൻ ഋഷികേശ് ആണ് മരിച്ചത്.
Read More »