Latest NewsNewsGulf

പ്രവാചകനിന്ദ: പ്രവാസിയ്ക്ക് ജയില്‍ശിക്ഷ

ദുബായ്• പ്രവാചകനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവാസി യുവാവിന് ശിക്ഷ. ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയുമാണ് ഇലക്ട്രീഷ്യനായി ജോലി നോക്കുന്ന ഇന്ത്യന്‍ യുവാവിന് ദുബായ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

പിറ്റേദിവസം തന്നെ പ്രതി പോസ്റ്റ് നീക്കം ചെയ്തിരുന്നു. എങ്കിലും മറ്റൊരു ഇന്ത്യക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോസ്റ്റുകള്‍ വീണ്ടെടുത്ത് പൊലിസ്​ പരിശോധിച്ച പോലീസ് കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button