Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -13 April
ഐ പി എൽ : മുംബൈ ഇന്ത്യൻസിന് ജയം
മുംബൈ : മുംബൈ ഇന്ത്യൻസിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നാല് വിക്കറ്റിനാണ് മുംബൈ ജയിച്ച് കയറിയത്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് 20 ഓവറിൽ 8…
Read More » - 12 April
പെട്രോള്‍ കുടിച്ചതിനുശേഷം തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു
ഷാര്‍ജ: 32 കാരനായ യുവാവ് പെട്രോള്‍ കുടിച്ചതിനുശേഷം തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഷാര്‍ജ പോലീസാണ് ഇക്കാര്യം അറിയിച്ചത്. രാത്രി 9.30 ആണ് സംഭവം നടന്നത്. പോലീസെത്തി…
Read More » - 12 April
പിണറായിക്കു നിര്‍ണായകമായ ലാവ്ലിന് കേസ് വിധി വേനലവധിക്ക് ശേഷം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ലാവ്ലിന് കേസില്‍ വിചാരണ പൂര്‍ത്തിയായി. വിധി വേനലവധിക്ക് ശേഷമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിണറായി വിജയനെയും മറ്റും കേസില്‍ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സിബിഐ…
Read More » - 12 April
ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ല: സിപിഐക്കെതിരെ എംഎം മണി
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി എംഎം മണി. സിപിഐക്കെതിരെ പ്രതികരിച്ചാണ് ഇത്തവണ മണി എത്തിയത്. സിപിഎം ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 12 April
ഗൂഢാലോചന: മുഖ്യമന്ത്രിയെ കാണാന്‍ താത്പര്യമില്ലെന്ന് മഹിജ
തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തോട് പ്രതികരിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ. പിണറായി വിജയന് പറഞ്ഞത് ശരിയല്ലെന്നാണ് മഹിജ പറഞ്ഞത്.…
Read More » - 12 April
വഴിയോര കച്ചവടക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് പോലീസ് ഉദ്യോഗസ്ഥന്: വീഡിയോ വൈറല്‍
തിരുവനന്തപുരം: പോലീസുകാരന് വഴിയോര കച്ചവടക്കാരെ പച്ചയ്ക്ക് തെറിവിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തിരുവനന്തപുരം മ്യൂസിയം എസ്ഐ ആണ് തെറിവിളിക്കുന്നത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ കോളനിക്ക് സമീപമാണ് സംഭവം.…
Read More » - 12 April
ജനക്കൂട്ടം സൈന്യത്തെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ശ്രീനഗര്‍: കശ്മീരില്‍ ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സൈന്യത്തെ ജനക്കൂട്ടം മര്‍ദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന സി.ആര്.പി.എഫ് ജവാന്മാരെ മര്‍ദ്ദിക്കുകയായിരുന്നു. ജവാന്മാരെ അടിക്കുകയും ചവിട്ടുകയും…
Read More » - 12 April
വീണാ ജോര്‍ജ്ജ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തില്‍ തീരുമാനമായി
കൊച്ചി•ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ എം.എല്‍.എ ശിവദാസന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടര്‍മാരെ മതപരമായി സ്വാധീനിച്ചു,…
Read More » - 12 April
പാക് ലോഞ്ച്പാഡുകള്‍ സജീവം; ജാഗ്രതയോടെ സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്ത ഭീകരരുടെ ലോഞ്ച് പാഡുകള്‍ വീണ്ടും സജീവമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അതിര്‍ത്തിയില്‍ സൈന്യം കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. മിന്നലാക്രമണത്തെത്തുടര്ന്നു…
Read More » - 12 April
ഭര്‍ത്താവ് മൊഴി ചൊല്ലി: നീതി തേടി യുവതിയുടെ ധര്‍ണ്ണ
അലിഗഡ്: അഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനുശേഷം ഭര്‍ത്താവ് ഭാര്യയെ മൊഴി ചൊല്ലി. പെട്ടെന്നാണ് ഇങ്ങനെയൊരു വിധി യുവതിക്ക് നേരിട്ടത്. മക്കളും ഇവര്‍ക്കുണ്ട്. സംഭവത്തില്‍ രഹന എന്ന യുവതി…
Read More » - 12 April
യുണൈറ്റഡ് എയര്‍ലൈന്‍സിനെ ട്രോളി എമിറേറ്റ്സ്
ദുബായ്•വിമാനത്തില്‍ പരിധിയിലധികം ആളുകള്‍ കയറിയതിനെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് ഏഷ്യന്‍ യാത്രക്കാരനെ ബലംപയോഗിച്ച് പുറത്താക്കിയ സംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ഈ അവസരം യുണൈറ്റഡ് എയര്‍ലൈന്‍സ്…
Read More » - 12 April
കേരളത്തില്‍ നടക്കുന്ന അറസ്റ്റുകളെ കുറിച്ച് ഇന്റലിജന്‍സ് മേധാവിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം : കേരളത്തില്‍ നടക്കുന്ന അറസ്റ്റുകളെ കുറിച്ച് ഇന്റലിജന്‍സ് മേധാവിയുടെ വെളിപ്പെടുത്തല്‍ കേരളത്തില്‍ നടക്കുന്ന 70 ശതമാനം അറസ്റ്റുകളും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി…
Read More » - 12 April
മുഖ്യമന്ത്രിയ്ക്ക് പ്രേതത്തെ പേടി: ഔദ്യോഗിക വസതി ഇനി ഗസ്റ്റ് ഹൗസ്
ന്യൂഡല്‍ഹി: പ്രേതത്തെ പേടിച്ച് അരുണാചല്‍ മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ കയറിയില്ല. ഔദ്യോഗിക വസതി ഗസ്റ്റ് ഹൗസാക്കി മാറ്റി. അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് പ്രേതത്തെ പേടിച്ച് ഒഴിഞ്ഞത്.…
Read More » - 12 April
മുഖ്യമന്ത്രിയെ പുറത്താക്കണം: പ്രതിപക്ഷം ഗവര്‍ണറെ കണ്ടു
മുംബൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയെയും മന്ത്രിസഭയിലെ ചില മന്ത്രിമാരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണർ സി. വിദ്യാസാഗർ റാവുവിനെ കണ്ടു. ഡിഎംകെ നേതാക്കളായ ആർഎസ്.…
Read More » - 12 April
ജോലിക്കായി ഒമാനിലെത്തിയ വീട്ടമ്മ തൂങ്ങിമരിച്ചു
ഒമാൻ : ജോലിക്കായി ഒമാനിലെത്തിയ വീട്ടമ്മ തൂങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോധാവരിയിൽ നിന്നുമുള്ള സദ്ദേ അനന്തലക്ഷ്മി (31)യെയാണ് ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 12 April
ഒമാനില്‍ റോഡ് മുറിച്ചു കടക്കുന്നവര്‍ ശ്രദ്ധിയ്ക്കുക : ഇല്ലെങ്കില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ
മസ്ക്കറ്റ് : ഇനി ഒമാനില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ സിഗ്നല്‍ ഉണ്ടോ ? സീബ്ര ലൈന്‍ ഉണ്ടോ എന്ന് സൂക്ഷിക്കുക. കാല്‍നടക്കാര്‍ക്ക് മുന്‍ഗണന അനുവദിച്ച സ്ഥലമാണോ അല്ലെങ്കില്‍…
Read More » - 12 April
സന്നിധാനത്ത് റെയിഡ്: ശുചിമുറിയിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ പിടികൂടി
പത്തനംതിട്ട: ശബരിമലയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സുക്ഷിച്ച ശുചിമുറിയിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ പിടികൂടി . പാണ്ടിത്താവളത്തിനു സമീപം ശുചിമുറി സമുച്ചയത്തിനുളളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 30 ചാക്കിലധികം അരിയും പലവ്യഞ്ജനങ്ങളും…
Read More » - 12 April
മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ സി.പി.എമ്മും കളക്ടറും രണ്ട് തട്ടില്‍ : സി.പി.എമ്മിന്റെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് കളക്ടര്‍
ദേവികുളം: മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മും കളക്ടറും രണ്ട് തട്ടില്‍. മൂന്നാര്‍ ദേവികുളത്ത് സിപി.എം നേതൃത്വത്തില്‍ കയ്യേറ്റമൊഴിപ്പിക്കുന്നത് തടഞ്ഞു. കയ്യേറ്റമൊഴിപ്പിക്കാന്‍ എത്തിയ സബ് കളക്ടര്‍ വെങ്കിട്ടരാമനുമായി…
Read More » - 12 April
വിവാഹിതയാകാനൊരുങ്ങി ഇറോം ഷര്‍മിള
മണിപ്പൂര്‍: വിവാഹിതയാകാനൊരുങ്ങി ഇറോം ഷര്‍മിള. ബ്രിട്ടിഷ് പൗരനായ ഗോവക്കാരന് ഡെസ്മണ്ട് കെ ആണ് വരൻ. ഇതിന്റെ ഭാഗമായി ഡെസ്മോണ്ടിനെ കാണാൻ ഇംഗ്ലണ്ടിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഇറോം.…
Read More » - 12 April
ബാലറ്റ് പേപ്പര്‍ സംവിധാനത്തെ എതിര്‍ത്ത് വീരപ്പമൊയ്ലി
ന്യൂഡല്‍ഹി : ബാലറ്റ് പേപ്പര്‍ സംവിധാനം തിരിച്ചു കൊണ്ടുവരണമെന്ന ആവിശ്യത്തെ എതിര്‍ത്ത് കോണ്‍ഗ്രസിെന്റ മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്ലി. ഒരു ഉന്നതാധികാര കമ്മിറ്റി ആവശ്യമാണ്. ബാലറ്റ് പേപ്പറിലേക്ക്…
Read More » - 12 April
ദുബായില്‍ ഇന്ത്യക്കാരന് വീണ്ടും വന്‍തുക സമ്മാനം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യണയര്‍ ഡ്രോയില്‍ ഇന്ത്യന്‍ പ്രവാസിയ്ക്ക് വന്‍ തുക സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന ഇന്‍ഷുറന്‍സ് ബ്രോക്കറായ വേണുഗോപാല്‍ പസ്സം എന്ന 31 കാരനാണ് ഒരു…
Read More » - 12 April
യുവേഫ ചാമ്പ്യൻസ് ലീഗ് ; ക്വാര്‍ട്ടര്‍ ഫൈനലില്‍ കനത്ത തോൽവി എറ്റുവാങ്ങി ബാഴ്സലോണ
യുവന്റസ് :യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കനത്ത തോൽവി എറ്റുവാങ്ങി ബാഴ്സലോണ. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് യുവന്റസ് ബാഴ്സയെ പരാജയപ്പെടുത്തിയത്. അര്‍ജന്റീനന്‍ താരം പൌളോ ഡിബാലയാണ്…
Read More » - 12 April
ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇടപാടുകാര്‍ക്ക് സംഭവിക്കാവുന്നതെന്തെന്ന് വെളിപ്പെടുത്തി ബാങ്കുകള്‍
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ നല്‍കാത്ത ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി ബാങ്കുകള്‍. 2014 ജൂലായ്ക്കും 2015 ആഗസ്റ്റിനുമിടയില്‍ അക്കൗണ്ട് തുടങ്ങിയവര്‍ ആധാര്‍ വിവരങ്ങള്‍ നല്‍കയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തേക്കാം.…
Read More » - 12 April
പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ ആവശ്യമോ? ഇന്ത്യന്‍ എംബസിയുടെ വിശദീകരണം
മസ്കറ്റ് : ആധാര്‍ ലഭിക്കുന്നതില്‍ ലഭിക്കുന്നതിന് വിദേശ ഇന്ത്യക്കാർക്ക് നിയമപരമായ അവകാശമില്ലെന്ന് ഇന്ത്യൻ എംബസി. ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമേ ആധാർ കാർഡ് എടുക്കാനാവൂവെന്നാണ് ആധാർ നിയമം 2016ല്‍…
Read More » - 12 April
ബണ്ടി ചോർ കുറ്റക്കാരനെന്ന് കോടതി
ബണ്ടി ചോർ കുറ്റക്കാരനെന്ന് കോടതി. ഭവനഭേദനം,മോഷണം,തെളിവ് നശിപ്പിക്കൽ എന്നെ കുറ്റങ്ങൾ ചുമത്തി. സ്ഥിരം കുറ്റവാളിയായതിനാൽ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
Read More »