Latest NewsKeralaNewsNews Story

രാ​മ​ലീ​ല 21നു ​തന്നെ

കൊ​ച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പോലീസ് പിടിലായ ദി​ലീ​പ് നാ​യ​ക​നാ​യ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ രാ​മ​ലീ​ല 21നു റിലീസ് ചെയും. കേസും അതുമായി ബന്ധപ്പെട്ട വി​വാ​ദ​ങ്ങ​ളും ഒ​രു​ത​ര​ത്തി​ലും സിനിമയെ ബാ​ധി​ക്കി​ല്ലെ​ന്നു നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം അറിയിച്ചു. സി​നി​മ ഒ​രു വ്യ​ക്തി​യു​ടേ​തു മാ​ത്ര​മ​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പു​ലി​മു​രു​ക​നു​ശേ​ഷം ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം നി​ർ​മി​ക്കു​ന്ന രാ​മ​ലീ​ല 14 കോ​ടി ചെ​ല​വി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​തു​മു​ഖ​മാ​യ അ​രു​ണ്‍ ഗോ​പി​യാ​ണ് ചി​ത്രം സം​വി​ധാ​നം നിർവഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button