![](/wp-content/uploads/2017/07/mammukkka-1.jpg)
കൊച്ചി: മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് പോലീസിന്റെ കനത്ത കാവൽ. അമ്മയിലെ ഭാരവാഹികൾ ഇപ്പോൾ മമ്മൂട്ടിയുടെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദിലീപിനെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നു ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു.അമ്മയുടെ യോഗം ഇപ്പോൾ മമ്മൂട്ടിയുടെ വസതിയിൽ നടക്കുകയാണ്.
Post Your Comments