Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -12 August
മൊണ്ട്രിയല് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘സൗണ്ട് ഓഫ് സൈലന്‍സ്’
മൂന്നാമതും മൊണ്ട്രിയല് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തന്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സംവിധായകന് ഡോ. ബിജു. ‘സൗണ്ട് ഓഫ് സൈലന്‍സ്’ എന്ന ബിജുവിന്റെ പുതിയ ചിത്രം മൊണ്ട്രിയല് അന്താരാഷ്ട്ര…
Read More » - 12 August
വനിതാകമ്മീഷൻ നോട്ടീസ് അയച്ചാൽ സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന് പി.സി ജോർജ്
കോട്ടയം: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാ കമ്മിഷനെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ. കമ്മീഷന് നോട്ടിസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നും തൂക്കിക്കൊല്ലാനൊന്നും കമ്മീഷന്…
Read More » - 12 August
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടന്‍.
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടന്‍ ഉണ്ടായേക്കും. പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇതിനെ കുറിച്ചുള്ള ആലോചന സജീവം ആയിരിക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ വിശാല എന്‍ഡിഎ സഖ്യം…
Read More » - 12 August
ഉഴവൂർ വിജയന്റെ മരണം ; സുപ്രധാന ഉത്തരവുമായി ഡിജിപി
തിരുവനന്തപുരം ; ഉഴവൂർ വിജയന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിറക്കി. എൻസിപി ജനറൽ സെക്രട്ടറി ഭീക്ഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല.
Read More » - 12 August
വിനായകന്റെ കുടുംബം മജിസ്ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്കി
തൃശൂര്‍: വിനായകന്റെ കുടുംബം രഹസ്യ മൊഴി നല്കി. പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം ജീവനൊടുക്കിയ വിനായകന്റെ കുടുംബം മജിസ്ട്രേറ്റിനു മുന്നിലാണ് രഹസ്യ മൊഴി നല്‍കിയത്. ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരമാണ്…
Read More » - 12 August
ജ്വല്ലറി ഉടമ അറസ്റ്റില്‍
മലപ്പുറം•തട്ടിപ്പ് കേസില്‍ തുഞ്ചത്ത് ജ്വല്ലറി ഉടമ എം ജയചന്ദ്രന് അറസ്റ്റില്‍. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരുടെ കയ്യില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്. കുറ്റിപ്പുറത്ത് നിന്നുമാണ്…
Read More » - 12 August
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: കോണ്‍ഗ്രസ് സഹകരണ സംഘത്തിനെതിരെ കേസ്
കണ്ണൂര്‍: മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയ സഹകരണ സംഘത്തിനെതിരെ കേസ്. കോണ്‍ഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള കരിവള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയിലാണ് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയത്.…
Read More » - 12 August
ശരത് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കി.
ന്യൂഡൽഹി: ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ശരത് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കി. പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാലാണ് ശരദ് യാദവിനെ തലസ്ഥാനത്ത് നിന്നും നീക്കിയത്.…
Read More » - 12 August
വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം ; സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 7നും രാത്രി 10:30 നുമിടയിൽ 15 മിനിട്ട് നേരത്തേക്കായിരിക്കും വൈദ്യുതി നിയന്ത്രണം. താൽച്ചർ കോളാർ…
Read More » - 12 August
ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്; ലോകറെക്കോര്‍ഡ് കുറിച്ച് ലോകേഷ് രാഹുല്‍
പല്ലേക്കലെ: ശിഖർ ധവാന്റെയും ലോകേഷ് രാഹുലിന്റെയും മികവിൽ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ ലോകറെക്കോർഡ് കൂടിയാണ്…
Read More » - 12 August
- 12 August
കേക്കിലെ മെഴുകുതിരി ഊതി കെടുത്തിയാല്‍?
ബര്‍ത്ത്ഡേ കേക്കില്‍ കുറച്ചു മെഴുകുതിരി വേണം. എന്നാലെ പാര്‍ട്ടിയ്ക്കു പൂര്‍ണത കിട്ടുകയുള്ളൂ എന്നു കരുതുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ, കേക്ക് മുറിക്കുമ്പോള്‍ ഉള്ള മെഴുകുതിരി കത്തിക്കലും ഊതിക്കെടുത്തലും…
Read More » - 12 August
എല്ലുകളുടെ ആരോഗ്യത്തിന് മാതളനാരങ്ങ
പ്രായമായവരുടെ ആരോഗ്യത്തിനും മാതളനാരങ്ങ ഗുണപ്രദം.സന്ധിവാതം മൂലമുളള വേദന കുറയ്ക്കാൻ മാതളനാരങ്ങ ഫലപ്രദം. സന്ധികളിൽ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാർട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങ ഗുണപ്രദമെന്ന് ഗവേഷകർ പറയുന്നു.…
Read More » - 12 August
ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് യു.എ.ഇ സൈനികര്‍ മരിച്ചു
അബുദാബി•യെമനില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് യു.എ.ഇ സൈനികര്‍ മരിച്ചു. പതിവ് ജോലിയ്ക്കിടെയാണ് സംഭവം. സാങ്കേതിക തകരാര്‍ മൂലം ഹെലിക്കോപ്റ്റര്‍ നിലംപതിക്കുകയായിരുന്നു. ക്യാപ്റ്റന്‍ അഹമ്മദ് ഖലീഫ അല്‍…
Read More » - 12 August
കുരുമുളകിന്റെ ആരോഗ്യഗുണങ്ങൾ
കേരളീയരുടെ ഭക്ഷണശീലങ്ങളുമായും ഔഷധസേവകളുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് കുരുമുളക്. കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആമാശയത്തിലടങ്ങിയിരിക്കുന്ന വിഷാംശത്തെ നിർവീര്യമാക്കും. കഫക്കെട്ടിനുള്ള നല്ല ഔഷധമാണ് കുരുമുളക്. കുരുമുളക്, ചുക്ക്, തിപ്പലി…
Read More » - 12 August
ഇത് ഇവിടത്തെ മാത്രം പ്രശ്നം; നടി നൈല ഉഷ
സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പല നടിമാരും തുറന്നു പറഞ്ഞിരുന്നു.
Read More » - 12 August
പാകിസ്ഥാനില്‍ ആണവായുധങ്ങള്‍ സൂക്ഷിയ്ക്കാന്‍ രഹസ്യ ഭൂഗര്‍ഭ ബങ്കറുകള്‍ : വന്‍ സൈന്യ സന്നാഹം : ഇന്ത്യക്ക് ഭീഷണി
ഇസ്ലാമാബാദ് : ബലൂചിസ്ഥാന്‍ മേഖലയില്‍ ബോംബുകള്‍ ഉള്‍പ്പടെ ഉഗ്രശേഷിയുള്ള അണ്വായുധങ്ങള്‍ സൂക്ഷിക്കാന്‍ പാക്കിസ്ഥാന് ഭൂഗര്‍ഭ ബങ്കറൊരുക്കുന്നു. അമേരിക്കന്‍ എന്‍ജിഒയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷണല്‍…
Read More » - 12 August
കെ എസ് ആര് ടി സി ബസിൽ വന്‍ തീപിടുത്തം
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വന്ന് ഐരാവത് ബസിൽ തീപിടിത്തമുണ്ടായി. ബസിലുണ്ടായിരുന്ന 41 യാത്രക്കാർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് പൂർണമായും കത്തി നശിച്ചുവെന്നാണ് വിവരം.
Read More » - 12 August
എസ്എസ്എല്‍സി ബുക്കില്‍ സ്കൂള്‍ സീലിന് പകരം സഹകരണ സംഘത്തിന്റെ സീല്‍
മലപ്പുറം: എസ്എസ്എല്‍സി ബുക്കില്‍ സ്കൂള്‍ അധികൃതര്‍ സീല്‍ മാറ്റി പതിപ്പിച്ചു. സ്കൂള്‍ സീലിന് പകരം പതിപ്പിച്ചത് സഹകരണ സംഘത്തിന്റെ സീല്‍ ആണ്. മലപ്പുറം എടവണ്ണപ്പാറ ചാലിയപ്പുറം ജിവിഎച്ച്എസ്…
Read More » - 12 August
പതിമൂന്നുകാരി ആറരമാസം ഗര്‍ഭിണി : രക്ഷിതാക്കള്‍ അറിഞ്ഞത് മകള്‍ക്ക് അമിത ഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചെന്നപ്പോള്‍
മുംബൈ : പതിമൂന്നുകാരി ആറര മാസം ഗര്‍ഭിണി. മകളുടെ അമിതഭാരത്തിന് ചികിത്സ തേടി സ്വകാര്യ ക്ലിനിക്കില്‍ ചെന്നപ്പോഴാണ് ആറരമാസം ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിയുന്നത്. വിവരമറിഞ്ഞ ശേഷം…
Read More » - 12 August
നല്ല ഉറക്കത്തിൽ കൊതുകുവലയ്ക്ക് തീയിട്ടു; പിന്നാലെ ഉറങ്ങി കിടന്ന സഹോദരിമാരെ പെട്രോൾ ഒഴിച്ച് കത്തിച്ചു
ബറേലി: സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടന്ന കൗമാരക്കാരായ സഹോദരിമാരെ അജ്ഞാതന്‍ തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ബെറേലിയിലാണ് സംഭവം നടന്നത്. അജ്ഞാതന്‍ വീടിനുള്ളില്‍ കടന്നു കയറി ഇവര്‍ ഉറങ്ങിക്കിടന്നിരുന്ന കട്ടിലിലെ…
Read More » - 12 August
അതിരപ്പിള്ളി പദ്ധതി: കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് എം.എം ഹസ്സന് പറഞ്ഞു. അതിരപ്പിള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടേത് വ്യക്തിപരമായ അഭിപ്രായമെന്നും ഹസ്സന് വ്യക്തമാക്കി.അതിരപ്പിള്ളി പദ്ധതിയില്‍…
Read More » - 12 August
“സൗണ്ട് മോഡുലേഷനിൽ മമ്മൂട്ടി തന്നെയാണ് മിടുക്കൻ”, സംവിധായകൻ ഫാസിൽ
ഓരോ പോർഷനും ഓരോ ട്രെൻഡാണ്, ചിലയിടങ്ങളിൽ മോഡുലേഷൻ ആവശ്യമാണ്
Read More » - 12 August
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍ ചെയര്മാന് ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് രാജിവെച്ചു
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍ ചെയര്മാന് ലളിത് മോദി രാജസ്ഥാനിെല നാഗൂര് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിെവച്ചു. കഴിഞ്ഞ ദിവസം രാത്രി…
Read More » - 12 August
സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്വാരയില് സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. കുപ്വാരയിലെ കാലാരൂസില് ശനിയാഴ്ച പുലര്‍ച്ചെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരരുടെ വെടിവയ്പില്‍ ഒരു സൈനികനു പരിക്കേറ്റു. സുനില്‍…
Read More »