Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -30 July
വിമാനം തകര്‍ക്കാനുള്ള തീവ്രവാദികളുടെ ശ്രമം നിഷ്ഫലം
കാന്‍ബെറ: വിമാനം തകര്‍ക്കാനുള്ള തീവ്രവാദികളുടെ ശ്രമം നിഷ്ഫലം. ഓസ്ട്രേലിയയില്‍ വിമാനം തകര്‍ക്കാനുള്ള തീവ്രവാദ പദ്ധതിയാണ് പോലീസ് നിഷ്ഫലമാക്കിയത്. സിഡ്നിയിലെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും പദ്ധതി ആസൂത്രണം ചെയ്ത…
Read More » - 30 July
വേലി തന്നെ വിളവു തിന്നുമ്പോള്‍!
കേരളത്തിന്റെ തലസ്ഥാന നഗരിയാണ് തിരുവനന്തപുരം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത്, കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ…
Read More » - 30 July
രാജേഷിനെ കൊന്ന മണിക്കുട്ടൻ കോൺഗ്രസ് കാരൻ : കോടിയേരി
തിരുവനന്തപുരം: ആർ എസ് എസ് കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയ മുഖ്യ പ്രതി മണിക്കുട്ടൻ കോൺഗ്രസ് കാരൻ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. “പ്രാദേശികമായ വഴക്കുകൾ…
Read More » - 30 July
ബ്ളാങ്കറ്റ് വിതരണം റെയില്‍വേ നിര്‍ത്തുന്നു
ന്യൂഡല്‍ഹി: ശുചിത്വമില്ല എന്ന ആക്ഷേപത്തെ തുടര്‍ന്ന് റെയില്‍വെ എസി കോച്ചുകളില്‍ ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുന്നിലെത്തിയ സിഎജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലേയും…
Read More » - 30 July
കേരളത്തില്‍ പുരുഷാധിപത്യം കൂടുതല്‍ – ദയാഭായ്
കേരളത്തില്‍ പുരുഷാധിപത്യം കൂടുതലാണെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും ഭായി പറയുകയുണ്ടായി.
Read More » - 30 July
ചരിത്രത്തില്‍ ആദ്യമായി വമ്പന്‍ സൈനിക പരേഡിന് ഒരുങ്ങി ചൈന : ആകാംക്ഷയോടെ ലോകരാഷ്ട്രങ്ങള്‍
ബീജിംഗ്: ചരിത്രത്തില്‍ ആദ്യമായി സൈനിക പരേഡ് നടത്താന്‍ ഒരുങ്ങുകയാണ് ചൈന. ഉത്തര ചൈനയിലെ സ്വയംഭരണ പ്രദേശമായ മംഗോളിയയിലാണ് സൈനിക പരേഡ് നടക്കുന്നത്. പ്രസിഡന്റ് ഷീ ചിന്…
Read More » - 30 July
ബിജെപി പ്രവർത്തകന്റെ കൊലപാതകം: കേന്ദ്രം ഇടപെടുന്നു
ന്യൂഡൽഹി: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളിൽ കേന്ദ്രം ഇടപെടുന്നു. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പിണറായി വിജയനെ…
Read More » - 30 July
മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു
കോട്ടയം : കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ഹര്‍ത്താല്‍ ദൃശ്യങ്ങള്‍ പകര്ത്തിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. പാലക്കാട് ചുള്ളിമടയില്‍ മലബാര്‍ സിമന്റ്സ് ജീവനക്കാരുമായി പോയ…
Read More » - 30 July
മദ്യം വാങ്ങാൻ ഓൺലൈനും മൊബൈൽ ആപ്പും
തിരുവനന്തപുരം: മദ്യക്കച്ചവടത്തിൽ മാറ്റം വരുന്നു.ഇനി മുതൽ മദ്യം വാങ്ങാൻ ഓൺലൈനും മൊബൈൽ ആപ്പും. ബിവറേജസ് കോർപറേഷനു ഓൺലൈനായി മദ്യവിൽപ്പന നടത്തുന്നതിനെക്കുറിച്ചു പഠനം നടത്തി നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ…
Read More » - 30 July
ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്
യുണൈറ്റഡ് നേഷന്‍സ് : ബീഫ് കയറ്റുമതിയില്‍ ഇന്ത്യ കുതിയ്ക്കുന്നു. ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രസീലും ആസ്ട്രേലിയയുമാണ്…
Read More » - 30 July
ശ്രീകാര്യം കൊലപാതകം: ഡൽഹിയിലെ എ കെ ജി സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിച്ചു
ന്യൂഡൽഹി: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ഡൽഹിയിലെ, സിപിഎം ആസ്ഥാനമായ എകെജി ഭവന് സുരക്ഷ വർധിപ്പിച്ചു. അർധസൈനിക പൊലീസ് വിഭാഗം ഒാഫീസിെൻറ സുരക്ഷ ഏറ്റെടുത്തു.…
Read More » - 30 July
പ്രവാസികള്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടോ 182 ദിവസത്തിൽ താഴെ മാത്രം ഇന്ത്യയിൽ താമസിച്ചിരുന്നവരെ തൊട്ടടുത്ത വർഷം പ്രവാസിയായി കണക്കാക്കും
Read More » - 30 July
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യപ്രതികളെല്ലാം പിടിയില്‍
തിരുവനന്തപുരം : ആർഎസ്എസ് കാര്യവാഹക് വിനായകനഗർ കുന്നിൽവീട്ടിൽ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെല്ലാം പിടിയിൽ. മണികണ്ഠൻ (മണിക്കുട്ടന്) ഉൾപ്പെടെ നാലുപേരെ ഡിവൈഎസ്പി: പ്രമോദ് കുമാറിന്റെ…
Read More » - 30 July
കുടുംബ ബന്ധങ്ങള്‍ സുതാര്യമാക്കാം
മലയാളികളുടെ സങ്കല്പം അനുസരിച്ച്, ഏറ്റവും പ്രാധാന്യം നല്കുന്ന ഒന്നാണ് കുടുംബം. കുടുംബ ബന്ധത്തിന്റെ പവിത്രതയും അതു പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യവും വിവരിക്കുന്നതാണ് ഓരോ മത ഗ്രന്ഥങ്ങളും. സംസ്കാര രൂപീകരണത്തില്‍…
Read More » - 30 July
പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണം: എം എം ഹസൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്.എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം 17 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അക്രമങ്ങള്‍ സിപിഐഎമ്മിന്റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും ഹസൻ…
Read More » - 30 July
ഭീകരവാദം: പാകിസ്ഥാനു മേൽ ഉപരോധമേര്‍പ്പെടുത്തുന്ന നിയമഭേദഗതിയുമായി യു.എസ്. സെനറ്റര്‍
വാഷിങ്ടണ്‍: പാകിസ്ഥാനു മേൽ ഉപരോധമേര്‍പ്പെടുത്തുന്ന നിയമഭേദഗതിയുമായി യു.എസ്. സെനറ്റര്‍. താലിബാനും ഹഖാനി ശൃംഖലയും അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് സഹായം നല്കുന്നതു തുടര്‍ന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ്.സെനറ്റര്‍ ജോണ്‍ മക്കെയിന്…
Read More » - 30 July
ശ്രീകാര്യത്തെ കൊലപാതകം : 5 പേര് കൂടി പിടിയില്‍
തിരുവനന്തപുരം : ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 5 പേര് കൂടി പിടിയിലായി. പുലിപ്പാറയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവര്‍ക്ക് സഹായം നല്കിയ 3…
Read More » - 30 July
പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതി അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ : നിയമത്തിന്റെ പരിധിയില്‍ വരുന്നത് ഇവരൊക്കെ
ദുബായ് : പ്രവാസി ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് ഓഗസ്റ്റ് ഒന്നിനു നിലവില്‍ വരും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ്…
Read More » - 30 July
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം : പ്രകോപനപരമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്റെ മുന്നറിയിപ്പ്: ആർ എസ് എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്.…
Read More » - 30 July
സംഗീത പരിപാടിക്കിടെ വേദിയില്‍ വന്‍ തീപിടുത്തം
ബാഴ്സലോണ: സംഗീത പരിപാടിക്കിടെ വേദിയില്‍ വന്‍ തീപിടുത്തം. ആളപായമില്ല. സ്പെയിനിലെ ബാഴ്സലോണയില്‍ സംഗീത പരിപാടിക്കിടെ പ്രധാന വേദിയിലാണ് വന്‍ തീപിടുത്തമുണ്ടായത്. സംഭവം നടന്നത് ടുമോറോലാന്‍ഡ് യുണൈറ്റ് സംഗീത…
Read More » - 30 July
സിപിഎമ്മിന്റെ ആക്രമണ പരമ്പരയും രാഷ്ട്രീയ കൊലപാതകവും : കേന്ദ്രം ഇടപെടണമെന്ന് കുമ്മനം
തിരുവനന്തപുരം: ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറില്‍ ആര്.എസ്.എസ് കാര്യവാഹകിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്ത് സിപിഎമ്മിന്റെ അക്രമ തേര്‍വാഴ്ചയാണ്…
Read More » - 30 July
സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ വന്‍തോതില്‍ വ്യത്യാസം
റിയാദ്: സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ വന്‍തോതില്‍ വ്യത്യാസം. വിദേശികള്‍ ജൂണില്‍ അയച്ച പണത്തില്‍ വന്‍കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു.…
Read More » - 30 July
പാനമ രേഖകളിൽ ഇന്ത്യക്കാർ എഴുനൂറിലേറെ എന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പാനമ രേഖകളിൽ ഇന്ത്യക്കാർ എഴുനൂറിലേറെ എന്ന് റിപ്പോർട്ട്. ഇന്ത്യയിലെ വെട്ടിപ്പ് 11,010 കോടി രൂപയോളമാണ്. 32 രാജ്യങ്ങളിൽ നിന്നു മൊസാക് ഫൊൻസെകയുടെ സേവനം പ്രയോജനപ്പെടുത്തി വിദേശത്തു…
Read More » - 30 July
ഇറാന്റെ മിസൈൽ പരീക്ഷണം; ഉപരോധവുമായി യു.എസ്
എന്തൊക്കെ എതിർപ്പുകൾ നേരിടേണ്ടി വന്നാലും മിസൈൽ പരീക്ഷണവുമായി മുന്നോട്ട് പോകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു
Read More » - 30 July
ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : കൂടുതല്‍ പേര് അറസ്റ്റില്‍
തിരുവനന്തപുരം : ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരം ശ്രീകാര്യത്ത്…
Read More »