Latest NewsNewsIndia

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജിഎസ്ടി രജിസ്ട്രേഷന്‍ നടന്നത് ഇവിടെ

കോ​​​​​ല്‍​​​​​ക്ക​​​​​ത്ത: രാജ്യത്ത് ഏറ്റവും കൂടുതല്‍ ജിഎസ്ടി രജിസ്ട്രേഷന്‍ നടന്നത് പ​​​​​ശ്ചി​​​​​മബം​​​​​ഗാ​​​​​ളി​​​​​ല്‍​​​. ബം​​​​​ഗാ​​​​​ളി​​​​​ല്‍​​​​​നി​​​​​ന്ന് 56,000 ഓ​​​​​ളം ഇ​​​​​ട​​​​​പാ​​​​​ടു​​​​​കാ​​​​​രാണ് ഏ​​​​​കീ​​​​​കൃ​​​​​ത നി​​​​​കു​​​​​തി വ്യ​​​​​വ​​​​​സ്ഥ​​​​​യാ​​​​​യ ച​​​​​ര​​​​​ക്കുസേ​​​​​വ​​​​​ന നി​​​​​കു​​​​​തി​​​​​യി​​​​​ല്‍ (ജി​​​​​എ​​​​​സ്ടി) രജിസ്ട്രേഷന്‍ നടത്തിയത്. കേന്ദ്ര ധനം -കമ്പനികാ​​​​​ര്യ സ​​​​​ഹ​​​​മ​​​​​ന്ത്രി അ​​​​​ര്‍​​​​​ജു​​​​​ന്‍ രാം ​​​​​മേ​​​​​ഘ്​​​​​വാ​​​​​ളാ​​​​ണ് ഇക്കാര്യം വെളിപ്പെടുത്തിയത്. .11 ദി​​​​​വ​​​​​സംകൊ​​​​​ണ്ട് 13.2 ല​​​​​ക്ഷം ഇ​​​​​ട​​​​​പാ​​​​​ടു​​​​​കാ​​​​​ര്‍ രാ​​​​ജ്യ​​​​ത്തു​​​​മൊ​​​​ത്തം ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഈ ​​​​വ​​​​ര്‍​​​​ഷം സാ​​​​​മ്പ​​​​​ത്തി​​​​​ക പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ വ​​​​​ര്‍​​​​​ഷ​​​​​മാ​​​​​ണ്. ജി​​​എ​​​​​സ്ടി​​​​​യു​​​​​ടെ ശ​​​​​ക്തി​​​​​യും നേ​​​​​ട്ട​​​​​വും പ​​​​​തി​​​​​യെ ജ​​​​ന​​​​ങ്ങ​​​​ള്‍​​​​ക്കു മ​​​​​ന​​​​​സി​​​​​ലാ​​​​​കും. നി​​​​​കു​​​​​തി പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍ സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​​തു​​​​​വ​​​​​ഴി 57,000 കോ​​​​​ടി രൂ​​​​​പ ലാ​​​​​ഭി​​​​​ക്കാ​​​​​നാ​​​​​യി. ഈ ​​​​​വ​​​​​ര്‍​​​​​ഷം രാ​​​​ജ്യ​​​​ത്ത് പു​​​​തു​​​​താ​​​​യി 91 ല​​​​​ക്ഷം നി​​​​​കു​​​​​തി ദാ​​​​​യ​​​​​ക​​​​​ര്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്​​​​​തു. ഇ​​​​​തു​​​​​വ​​​​​ഴി പ്ര​​​​​ത്യ​​​​​ക്ഷ നി​​​​​കു​​​​​തി വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ 20 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ര്‍​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button