Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -13 July
സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിട്ടു
തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിട്ടു. കേരളാ സ്പോർട്സ് കൗണ്‍സിലിലാണ് അസോസിയേഷൻ പിരിച്ചുവിട്ടത്. വിവിധ ജില്ലകളിൽ നടന്ന അസോസിയേഷൻ തെരഞ്ഞെടുപ്പുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സ്പോർട്സ്…
Read More » - 13 July
റാബിയ വിളമ്പുന്ന ഭക്ഷണം കഴിക്കാനുള്ള തിരക്ക് കൂടുന്നു
ഭക്ഷണം പ്രിയരുടെ മനം കവരുകയാണ് റാബിയ. പാക്കിസ്ഥാനിലെ പിസ ഷോപ്പിലാണ് റാബിയുടെ സേവനം ലഭ്യമാക്കുന്നത്. റാബിയ വന്നതാടെ കച്ചവടം ഇരട്ടിയായി. എന്താണ് റാബിയുടെ സവിശേഷത. സംഗതി ലളിതമാണ്…
Read More » - 13 July
ബെല്‍ജിയത്തില്‍ ബുര്‍ഖാ നിരോധനം; യൂറോപ്യന്‍ കോടതിയുടെ അംഗീകാരം !
ബ്രസല്‍സ്: ബെല്‍ജിയത്തിലെ പൊതു സ്ഥലങ്ങളില്‍ ബുര്‍ഖാ നിരോധനത്തിന് യൂറോപ്യന്‍ കോടതിയുടെ അംഗീകാരം. ബെല്‍ജിയം സര്‍ക്കാരിന്റെ ഉത്തരവിനാണ് കോടതിയുടെ അംഗീകാരം ലഭിച്ചത്. മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ജനാധിപത്യ…
Read More » - 13 July
തടവിലായിരുന്ന സമാധാന നൊബേൽ ജേതാവ് അന്തരിച്ചു
ബെയ്ജിങ് : ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്രത്തിനുമായി വേണ്ടി ശബ്ദമുയർത്തിയതു കൊണ്ട് ജയിലിലടയ്ക്കപ്പെട്ട സമാധാന നൊബേൽ ജേതാവ് ലിയു സിയാവോബോ (61) അന്തരിച്ചു.ഷെന്യാങ്ങിലെ ചൈന മെഡിക്കൽ സർവകലാശാലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 13 July
ചൈനയുടെ സഹായം ആവശ്യമില്ലെന്ന് ഇന്ത്യ !
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും പാകിസ്ഥാനും ഉള്‍പ്പെടുന്ന മേഖലയിലെ കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അറിയാമെന്ന് ഇന്ത്യ. അതിന് മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍…
Read More » - 13 July
വനിതാ കളക്ടറുടെ കൈയില്‍ കടന്നുപിടിച്ച എം.എല്‍.എ അറസ്റ്റില്‍
ഹൈദരാബാദ്: വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ കൈയ്യിൽ കടന്നുപിടിച്ച തെലങ്കാന എംഎല്‍എ ബി. ശങ്കര്‍ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. മെഹബൂബാബാദില്‍ ബുധനാഴ്ച നടന്ന പരിപാടിക്കിടെ കളക്ടര്‍ പ്രീതി…
Read More » - 13 July
ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി അന്തരിച്ചു
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി(70) അന്തരിച്ചു. ബുധനാഴ്ച നെൽസ്പ്രൂട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശാർബുദത്തിനു ചികിത്സയിലായിരിക്കുകയാണ് മരണം സംഭവിച്ചത്. ഈ വർഷം നടക്കാനിരിക്കുന്ന റോക്കിംഗ് ദി…
Read More » - 13 July
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഒരു ഓഫീസ് അടച്ചുപൂട്ടുന്നു
ലക്നൗ: ഐടി രംഗത്തെ പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) ഒരു ഓഫീസ് അടച്ചുപൂട്ടുന്നു. ലക്നൗവിലെ ഓഫീസാണ് അടച്ചുപൂട്ടുന്നത്. ടിസിഎസ് വൈസ് പ്രസിഡന്റ് തേജ് പോള്‍ ഭട്ല…
Read More » - 13 July
മെഡിക്കല്‍ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫലം www.cee.kerala.org എന്ന വെബ്സൈറ്റില്‍ ഫലം അറിയാം. കാറ്റഗറി, കമ്മ്യൂണിറ്റി തിരിച്ചുള്ള ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും.…
Read More » - 13 July
മുഖ്യമന്ത്രിയുടെ ‘കരിമ്പൂച്ചകള്‍’ തടഞ്ഞതിൽ പ്രതിഷേധവുമായി എംഎൽഎ രംഗത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ കരിമ്പൂച്ചകള്‍ (ബ്ലാക്ക് ക്യാറ്റ്സ്) തടഞ്ഞതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ എംഎൽഎ രംഗത്ത്. കോണ്‍ഗ്രസിന്റെ എംഎൽഎ അനില്‍ അക്കരയാണ് മുഖ്യമന്ത്രിയെ വിമർശിച്ചു…
Read More » - 13 July
ദിലീപിന് പിന്തുണയേറുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് പിന്തുണയേറുന്നു. ദിലീപിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ…
Read More » - 13 July
വെള്ളിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍
പത്തനംതിട്ട: അടൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് യുഡിഎഫ്…
Read More » - 13 July
ആശുപത്രികള്‍ അടച്ചിട്ടാല്‍ കര്‍ശന നടപടി !
തിരുവനന്തപുരം: നഴ്സുമാരുടെ സമരം നേരിടാന്‍ ആശുപത്രികള്‍ അടച്ചിടുമെന്ന മാനേജ്മെന്റുകളുടെ തീരുമാനത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. പകര്‍ച്ച വ്യാധികള്‍ പടരുന്ന നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം അംഗീകരിക്കാന്‍…
Read More » - 13 July
സുനിക്ക് ഒപ്പം താരനിര ചിത്രങ്ങൾ പുറത്ത്
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിയും പ്രമുഖ നടൻ ദിലീപും അറസ്റ്റിലായതിനു പിന്നാലെ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ഇതിൽ തന്നെ ഏറ്റവുമധികം വെളിപ്പെടുത്തലുകൾ നടൻ…
Read More » - 13 July
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി റിമ കല്ലിങ്കലും
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി റിമ കല്ലിങ്കലും രംഗത്ത്. ഇരയായ നടിയുടെ പേര് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടവർക്കെതിരേ പോലീസ് കേസ് നിലനിൽക്കുന്നതിനിടെയാണ് റിമയുടെ ഈ പ്രവൃത്തി.…
Read More » - 13 July
എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം നടക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം നടക്കില്ല. സിപിഎമ്മും സിപിഐയും തമ്മില്‍ യാതൊരു പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 13 July
ഫേസ്ബുക്ക് കാമുകനെ തേടി അടിമാലിയിലെത്തിയ പതിനേഴുകാരിക്ക് ഒടുവിൽ സംഭവിച്ചതിങ്ങനെ
അടിമാലി: ഫേസ് ബുക്കിൽ പരിചയപ്പെട്ട കാമുകനെ തേടി പതിനേഴുകാരി അടിമാലിയിൽ. തിരുവനന്തപുരത്ത് നിന്നുമാണ് പെൺകുട്ടി ഇടുക്കി ജില്ലയിലെ അടിമാലിയിലെത്തിയത്. എന്നാൽ തന്റെ കാമുകി ഇതല്ലെന്നും പ്രൊഫൈൽ ചിത്രത്തിലെ…
Read More » - 13 July
ഗംഗയിൽ മാലിന്യം നിക്ഷേപിച്ചാൽ വൻ തുക പിഴ
ന്യൂഡൽഹി: ഗംഗാനദിതീരത്ത് 500 മീറ്റർ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്നവർ വൻ തുക പിഴ നൽകേണ്ടി വരും. ഗംഗാനദിതീരത്ത് 500 മീറ്റർ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്നത് ദേശീയ ഹരിത…
Read More » - 13 July
കാവ്യ ഒളിവിലല്ല: ദിലീപിനെ കുടുക്കിയവര്‍ സന്തോഷിക്കുന്നു, എല്ലാവരുടെയും പണികഴിയട്ടെ: എന്നിട്ട് ഞങ്ങള്‍ തുടങ്ങാമെന്ന് സഹോദരന്
കൊച്ചി: കാവ്യാമാധവന് ഒളിവിലാണെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി ദിലീപിന്റെ സഹോദരന് അനൂപ്. കാവ്യ ഒളിവിലൊന്നും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്. എല്ലാ കാണുന്നുണ്ട്. എല്ലാവരുടെയും പണി കഴിയട്ടെ, എന്നിട്ട് ഞങ്ങള്‍…
Read More » - 13 July
മൊബൈൽ കണക്ഷൻ ലഭിക്കാൻ പുതിയ നിബന്ധനകൾ
മനാമ: മൊബൈൽ കണക്ഷൻ ലഭിക്കാനായി ബഹ്റൈനിൽ ഇനി മുതൽ വിരലടയാളം കൂടി രേഖപ്പെടുത്തണം. മറ്റുള്ള രേഖകൾക്ക് പുറമെയാണ് വിരലടയാളം രേഖപ്പെടുത്തേണ്ടത്. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകൾക്ക്…
Read More » - 13 July
പീഡനക്കേസിലെ ഒന്നാം പ്രതിയെ സ്ത്രീകള്‍ നടുറോഡില്‍ ഓടിച്ചിട്ട് മര്‍ദ്ദിച്ചു !
ന്യൂഡല്‍ഹി: പീഡനക്കേസിലെ ഒന്നാം പ്രതിയെ സ്ത്രീകള്‍ നടുറോഡില്‍ ഓടിച്ചിട്ട് മര്‍ദ്ദിച്ചു. ബിഗ് ബോസ് മത്സരാര്‍ത്ഥിയും, പീഡനക്കേസ് പ്രതിയുമായ ഓം സ്വാമിയെ ഡല്‍ഹിയില്‍ ജന്ദര്‍ മന്ദറില്‍ നടന്ന ചടങ്ങില്‍…
Read More » - 13 July
ആളുകളെ ഞെട്ടിച്ച് സുരക്ഷയില്ലാതെ മോദി റെയില്‍വേ സ്റ്റേഷനിലോ!
ന്യൂഡല്‍ഹി: സുരക്ഷയില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ റെയില്‍വേസ്റ്റേഷനില്‍ കണ്ടത് ആളുകളെ ഞെട്ടിച്ചു.പിന്നീടാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരനാണ് ആളുകളെ ഞെട്ടിച്ചത്. വളരെ വേഗം മോദിയുടെ അപരന്റെ…
Read More » - 13 July
ക്ലാസ് റൂമിൽ എം.എൽ.എ യുടെ പടമുള്ള കലണ്ടർ വിവാദമാകുന്നു
ചരിത്ര പുരുഷന്മാരുടെ ചിത്രത്തിന് പകരം കലണ്ടറിൽ സ്ഥലം എം.എൽ.എ. എ.എൻ ഷംസീറിന്റെ ചിരിക്കുന്ന മുഖം
Read More » - 13 July
കുവൈത്തില്‍ നിന്നും 88 പ്രവാസികളെ നാടുകടത്തും
കുവൈത്തില്‍ നിന്നും 88 പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. തങ്ങളുടെ യഥാർത്ഥ ജോലികളിൽ നിന്നും ഒളിച്ചോടിയവരും നിയമപ്രകാരമുള്ള സ്പോൺസറുടെ കീഴിൽ പ്രവർത്തക്കാത്തവരെയുമാണ് പുറത്താക്കുക. ബുധനാഴ്ച അൽ…
Read More » - 13 July
സന്ദീപ് മതംമാറി ആദിലായി: ലഷ്കറില് ചേര്ന്നതിനുപിന്നിലെ കഥയിങ്ങനെ
ശ്രീനഗര്‍: സന്ദീപ് എന്ന ഹിന്ദു യുവാവ് ആദില്‍ എന്ന മുസ്ലീം യുവാവായതിന്റെ പിന്നില്‍ മറ്റൊരു കഥയുണ്ട്. ലഷ്കറില് ചേര്‍ന്നതിനു പിന്നില്‍ പണത്തെക്കൂടാതെ പ്രണയക്കുരുക്കും ഉണ്ടായിരുന്നു. സന്ദീപ് ശര്‍മ്മയെ…
Read More »