കണ്ണൂർ: സ്വത്തു തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി ഷൈലജ പോലീസിൽ കീഴടങ്ങി. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിൽ ആണ് ഇവർ കീഴടങ്ങിയത്. ഇവരുടെ മുൻകൂർ ജാമ്യഅപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങിയത്. വ്യാജ വിവാഹ രേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഇവരുടെ ഭർത്താവ് എത്തിയിട്ടില്ല എന്നാണു വിവരം. ഇവരുടെ സഹോദരി ജാനകി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
Post Your Comments